CM Pinarayi Vijayan

13000 പട്ടയം വിതരണം ചെയ്യും 50000 പേര്‍ക്ക് തൊഴിലവസരം രണ്ടാം നൂറുദിന പദ്ധതിയുടെ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി

സര്‍ക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ്....

നാടിന്‍റെ വികസനത്തിന്‌ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം അനിവാര്യം; എ വിജയരാഘവന്‍

നാടിന്‍റെ വികസനത്തിന്‌ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം അനിവാര്യമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവന്‍. ഈ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ്‌....

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച വിവാദങ്ങള്‍ കോണ്ഗ്രസിന് തിരിച്ചടിയായി ; എ സി മൊയ്തീന്‍

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച വിവാദങ്ങള്‍ കോണ്ഗ്രസിന് തിരിച്ചടിയായെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. സിബിഐയെ....

കര്‍ഷക സമരത്തെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കര്‍ഷക സമരം ജനാധിപത്യപരമാണെന്നും അതിനെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അജണ്ടയാണെന്നും കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സമരത്തെ അക്രമസക്തമാക്കാന്‍....

കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും: മുഖ്യമന്ത്രി

ബുദ്ധിമുട്ടിലായ കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്നും കലാകാരൻമാരുടെ പ്രയാസം സർക്കാർ ഉൾക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി....

ആ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്‍റെ വീട്ടില്‍ പുത്തന്‍ സൈക്കിളുമായി കളക്ടര്‍ എത്തി

കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന കണിച്ചേരില്‍ വീട്ടിലേക്ക് ഇന്ന് ഉച്ചയ്ക്ക് പുതുപുത്തന്‍ സൈക്കിളെത്തി. കൊണ്ടുവന്നത് കോട്ടയം ജില്ലാ....

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും കര്‍ഷക....

‘ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ് ‘ ; തോമസ് ഐസക്ക്

കര്‍ഷക സമരം തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഐതിഹാസിക കര്‍ഷക പ്രക്ഷോഭം ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ....

ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാൻ അചഞ്ചലരായി ഒറ്റക്കെട്ടായി നില്‍ക്കാം; മുഖ്യമന്ത്രി

ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവായ അതിൻ്റെ ഭരണഘടനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ദിവസമാണ് ഇന്ന് എന്ന് മുഖ്യമന്ത്രി....

മുഖ്യമന്ത്രിയുടെ ഇടുക്കിയിലെ പരുപാടി അലങ്കോലപ്പെടുത്താന്‍ ശ്രമം; കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്ത് നീക്കി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടുക്കി ജില്ലയിലെ സന്ദര്‍ശന പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമം കെപിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.....

നവകേരള നിര്‍മിതിയുടെ തുടര്‍ച്ചയ്ക്ക് അഭിപ്രായങ്ങള്‍ തേടി മുഖ്യമന്ത്രി ഇന്ന് ഇടുക്കിയില്‍

ക‍ഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ അടിത്തറയിട്ട നവകേരള നിര്‍മിതിയുടെ തുടര്‍ച്ചയ്ക്ക് പുതിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടിയുള്ള മുഖ്യമന്ത്രിയുടെ ജില്ലാതല....

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുപത് ലക്ഷം പേര്‍ക്ക് തൊ‍ഴില്‍; സര്‍ക്കാര്‍ തൊ‍ഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തൊ‍ഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷനും ഫെബ്രുവരിയില്‍ ആരംഭിക്കും. അഞ്ചുവര്‍ഷം കൊണ്ട് ഇരുപത്....

സംസ്ഥാന സർക്കാരിന് കൃത്യമായ കാഴ്ചപ്പാടുണ്ട്: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമയബന്ധിതമായി കേരളത്തെ നോളജ് ഇക്കോണമി ആക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് പോസ്റ്റ്....

ജലാശയ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊര്‍ജിത നടപടി: മുഖ്യമന്ത്രി

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ ഊര്‍ജ്ജിതമായ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി....

കെ-റെയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല; അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍....

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് സിനിമാതാരം മനോജ് കെ ജയന്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് മനോജ് കെ ജയന്‍ മലയാളത്തിന്റെ മുത്തച്ഛന് പ്രണാമമര്‍പ്പിച്ചത്.....

കെ.വി.വിജയദാസ് എം.എല്‍.എയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: പാലക്കാട് കോങ്ങാട് എം.എല്‍.എ കെ.വി.വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണ്.....

കെ വി വിജയദാസ് എം എല്‍ എ യുടെ വിയോഗം കര്‍ഷകപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടം ; മുഖ്യമന്ത്രി

തിരുവനന്തപുരം : കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കര്‍ഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും....

സ്റ്റാർട്ട്അപ്പുകളെ സഹായിക്കാൻ വെൻച്വർ കാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നത് ആലോചിക്കും: മുഖ്യമന്ത്രി

സ്റ്റാർട്ട്അപ്പുകളെ സഹായിക്കാൻ വെൻച്വർ കാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി. സ്റ്റാർട്ട്അപ്പുകള്‍ക്ക് സർക്കാർ വകപ്പുകള്‍ നല്‍കാനുളള ഫണ്ട് വിതരണത്തിലെ കാലതാമസം....

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം ; ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി കാര്‍ഡ്

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി....

മരിക്കുന്നതിന് മുമ്പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ പറയണം; അദ്ദേഹം സമുന്നതനായ നേതാവാണെന്ന് കാലം തെളിയിച്ചു: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പിണറായി വിജയനോട് ക്ഷമാപണം നടത്തി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.പിണറായിയിക്ക് എതിരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടുവെന്നും മരിക്കുന്നതിന്....

ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കുടുംബശ്രീയുടെ പങ്ക് പ്രധാനമെന്ന് മുഖ്യമന്ത്രി

ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കുടുംബശ്രീയുടെ പങ്ക് പ്രധാനമെന്ന് മുഖ്യമന്ത്രി. നവകേരള നിര്‍മിതിക്ക് കുടുംബശ്രീ വലിയ പിന്തുണയാണ് നല്‍കിയെന്നും മുഖ്യമന്ത്രി. 14 ജില്ലകളിലേയും കുടുംബശ്രീ....

റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനിടെ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഇറങ്ങിയോടിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല; പിടി തോമസിനോട് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ കേന്ദ്രമായെന്ന് പറഞ്ഞ പ്രതിപക്ഷത്തെ പഴയ സംഭവം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. അനധികൃതമായ റിയല്‍ എസ്റ്റേറ്റ് ഇടപാടിനിടെ ഉദ്യോഗസ്ഥരെ....

വ്യവസായ ക്ലസ്റ്റര്‍; ആദ്യഘട്ട സ്ഥലമേറ്റെടുക്കലിന് 346 കോടി രൂപ കിഫ്ബി കൈമാറി

വ്യവസായ ക്ലസ്റ്ററിനു വേണ്ടിയുള്ള ആദ്യഘട്ട സ്ഥലമേറ്റടുക്കലിന് 346 കോടി രൂപ കിഫ്ബി കൈമാറി. കൊച്ചി ബംഗലുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ....

Page 46 of 85 1 43 44 45 46 47 48 49 85