CM Pinarayi Vijayan

സർക്കാർ ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ല: മുഖ്യമന്ത്രി

സർക്കാർ ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കാര്യം....

അന്വേഷണ ഏജൻസികൾ പൊതുജനങ്ങളുടെ വിശ്വാസ്യത തകർക്കരുത്: മുഖ്യമന്ത്രി

അന്വേഷണങ്ങള്‍ യാഥാര്‍ത്ഥത്തില്‍ സംഭവത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തുന്നതിനുവേണ്ടിയുള്ള തെളിവുശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളുടെ വിശ്വാസ്യത....

മാസ്ക് ധരിക്കൂ.. കുടുംബത്തെ രക്ഷിക്കൂ: മുഖ്യമന്ത്രി അറിയിച്ച പുതിയ ക്യാമ്പയിൻ

കൊവിഡ് രോഗ്യവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.....

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; 7108 പേര്‍ക്ക് രോഗമുക്തി; 21 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ....

ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂരില്‍ നടപ്പാക്കും: മുഖ്യമന്ത്രി

പോലീസിന്‍റെ നിലവിലുളള അനലോഗ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ സംവിധാനത്തിലേയ്ക്ക് മാറ്റാനുളള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലയില്‍ ഉടന്‍....

‘ദിനസ്മരണകളിലൂടെ’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

എ. അഷറഫ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “ദിനസ്മരണകളിലൂടെ ” എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകം മുഖ്യമന്ത്രി പിണറായി....

”മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് മുമ്പോട്ടുപോകാം”; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഐക്യകേരളത്തിന് നാളെ അറുപത്തിനാല് വയസ്സ്....

ഭരണമികവില്‍ വീണ്ടും കേരളം: എന്തു കൊണ്ടാണ് സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നതെന്ന് ഇപ്പോള്‍ മനസിലായോയെന്ന് എംബി രാജേഷ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എംബി രാജേഷ്. എന്തു കൊണ്ടാണ്....

ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവില്‍ വീണ്ടും കേരളം; നേട്ടം തുടര്‍ച്ചയായി നാലാം വട്ടം

തിരുവനന്തപുരം: കേരളം ഒരിക്കല്‍ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും....

ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി; ഇന്നത്തെ വാര്‍ത്താസമ്മേളനത്തിന്‍റെ പ്രസക്തഭാഗങ്ങള്‍

രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതിവെട്ടിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്ന അഭിപ്രായം പൊതുമണ്ഡലത്തിലും കേന്ദ്രസര്‍ക്കാരിന് മുമ്പാകെയും മുന്നോട്ടുവച്ചത് സംസ്ഥാനസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി....

അന്വേഷണം അതിന്‍റെ വ‍ഴിയ്ക്ക് സ്വതന്ത്രമായി നടക്കട്ടെ; ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം വേണ്ട: മുഖ്യമന്ത്രി

രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതിവെട്ടിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്ന അഭിപ്രായം പൊതുമണ്ഡലത്തിലും കേന്ദ്രസര്‍ക്കാരിന് മുമ്പാകെയും മുന്നോട്ടുവച്ചത് സംസ്ഥാനസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി....

‘നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന കാലം’; വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് നബി ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് കുറിപ്പ് വ‍ഴിയാണ് മുഖ്യമന്ത്രി വിശ്വാസികള്‍ക്ക് നബിദിനാശംസ നേര്‍ന്നത്. മുഹമ്മദ്....

ഉന്നത വിദ്യാഭ്യാസമേഖലയിലെ മികച്ച ഗുണനിലവാരമാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഉന്നത വിദ്യാഭ്യാസമേഖലയിലെ മികച്ച ഗുണനിലവാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ സ്വാംശീകരിച്ച് ആവശ്യമായ....

എന്നും മാനവികതക്കൊപ്പം നിലകൊണ്ട എഴുത്തുകാരനാണ് എം കെ സാനു മാസ്റ്റര്‍; പിറന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി

പ്രൊഫസർ എം കെ സാനു മാസ്റ്റർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജന്മദിനാശംസകൾ നേർന്നു. ലോകത്തിൻ്റെ ഏതു കോണിൽ നിന്ന് പ്രസരിക്കുന്ന....

സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി; പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു

സംസ്ഥാനത്ത്‌ പച്ചക്കറികൾക്ക്‌ തറവില മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പച്ചക്കറികൾക്ക്‌ രാജ്യത്ത്‌ ഇതാദ്യമായാണ്‌ തറവില പ്രഖ്യാപിക്കുന്നത്‌. കാർഷിക മേഖലയിലെ പുതിയ....

വാളയാര്‍ കേസ്; നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയത് സര്‍ക്കാര്‍; കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും ശ്രമിക്കും: മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയുണ്ടെന്നും ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് തനിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ്; 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 7107 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497,....

മൊബൈൽ ഫോൺ കാത്തിരുന്നു.. ലാപ്പ് ടോപ്പ് കിട്ടി; മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് ജസിൽ

മൊബൈൽ ഫോൺ കാത്തിരുന്ന് ലാപ്പ് ടോപ്പ് കിട്ടിയ സന്തോഷത്തിൽ ആണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ ജസിൽ അബുബക്കർ. നരിക്കുനി ഗവ.ഹൈസ്കൂളിലെ....

തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നതു ശുഭസൂചനയാണെന്ന് മുഖ്യമന്ത്രി; തൃശൂരില്‍ കുട്ടികളിലും പ്രായമായവരിലും രോഗം പടരുന്നതില്‍ ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതു ശുഭസൂചനയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആയിരത്തിനു താഴെയാണ് ജില്ലയിലെ പ്രതിദിന....

രാഹുല്‍ നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി; ചെന്നിത്തലയും രാഹുലും തമ്മിലുള്ളത് അവര്‍ തമ്മിലുള്ള കാര്യം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടതെന്നും രാജ്യത്തെ എല്ലാ പ്രതിരോധ പ്രവര്‍ത്തനവും കാണുന്നയാളാണ് രാഹുലെന്നും മുഖ്യമന്ത്രി പിണറായി....

കൊവിഡ് പിന്‍വാങ്ങുന്നുവെന്ന തോന്നലിന് ശാസ്ത്രീയ അടിസ്ഥാനമില്ല: താത്കാലിക ശാന്തത മാത്രം, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ തലത്തില്‍ കൊവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ പിന്നിട്ടുവെന്ന പ്രചാരണം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ലോകസാഹചര്യം....

കൊവിഡ് വന്ന് പോകുന്നത് പലരിലും നല്ല ഫലമല്ല സൃഷ്ടിക്കുന്നത്; മുക്തരായാലും അവശത ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് വന്ന് പോകുന്നത് നല്ലതല്ലെന്നു രോഗം വന്ന് പോകുന്നത് പലരിലും നല്ല ഫലമല്ല സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

കാര്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കണം, ആഘോഷങ്ങള്‍ മാറ്റി വയ്ക്കണം:ഗര്‍ഭിണികളായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വന്നതോടെ റോഡില്‍ വാഹനങ്ങള്‍ കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍....

ഇന്ന് 7482 പേര്‍ക്ക് കൊവിഡ്; 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 7593 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം....

Page 50 of 85 1 47 48 49 50 51 52 53 85
GalaxyChits
bhima-jewel
sbi-celebration

Latest News