CM Pinarayi Vijayan

മാധ്യമപ്രവര്‍ത്തകയുടെ അസംബന്ധത്തിന് മൗനം കൊണ്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഐഎം-ബിജെപി ധാരണയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് മൗനം കൊണ്ട് മറുപടി....

യുക്തിക്ക് നിരക്കാത്ത ആശങ്ക; മൃതദേഹം തടഞ്ഞ സംഭവം മുൻകാല നന്മകളെ കളങ്കപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മുട്ടമ്പലത്ത് കോലിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദുരിതകാലത്ത്....

അസമിന് കേരളത്തിന്റെ കൈത്താങ്ങ്; രണ്ടു കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങൾക്ക് സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ....

ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കും; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണ്. അതിനാൽ ലോക്ഡൗണ്‍ തുടരുകയാണ്. ഇളവ് വേണോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയമിക്കും. അതിന്....

തിരുവനന്തപുരത്ത് ഗുരുതരസാഹചര്യം; ലാര്‍ജ് ക്ലസ്റ്ററുകള്‍ക്ക് സമീപത്തേക്കും രോഗം പടരുന്നു; ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണെന്നും അതിനാല്‍ ഇളവ് വേണോയെന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....

ഇന്ന് 702 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 483 പേര്‍ക്ക് രോഗം; 745 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 745 പേര്‍ രോഗമുക്തി നേടി.   സമ്പര്‍ക്കത്തിലൂടെ....

”ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു..” മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം: രോഗവ്യാപനത്തിന് താന്‍ കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി....

”വീണിടത്ത് കിടന്ന് പിന്നേം വിദ്യ കാണിക്കാന്‍ നോക്കുക, അതാണല്ലോ സംഭവിക്കുന്നത്, അതിനെന്ത് ചെയ്യാന്‍ പറ്റും”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി കേടായ സംഭവത്തില്‍ രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇതിലെന്താ....

നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നില്ല; സാഹചര്യം വന്നാല്‍ ആലോചന നടത്തും: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമോയെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം പൊതുവില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: സമ്പൂര്‍ണ....

കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ വന്‍സൗകര്യങ്ങള്‍ ഒരുക്കി: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കേരളത്തില്‍....

സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍; പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍

തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഇന്ന് 968 പേര്‍ക്ക് രോഗമുക്തി; 885 പേര്‍ക്ക് രോഗം; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും,....

കൊവിഡ് പ്രതിരോധം: ”കേരളം കൂടുതല്‍ തിളങ്ങുന്നു, ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല; പ്രവാസികളെ സ്വീകരിക്കാനുള്ള അസാമാന്യമായ ചങ്കൂറ്റമാണ് കേരളം കാണിച്ചതെന്ന് ഐസിഎംആര്‍ മുന്‍ മേധാവി

തിരുവനന്തപുരം: കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം ശരിയായ ദിശയില്‍ തന്നെയാണെന്നും രോഗബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനയില്‍ പരിഭ്രാന്തി വേണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്....

പ്രതിപക്ഷത്തിന്റെ കണ്‍സള്‍ട്ടന്‍സി ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യം മറച്ചുവെച്ചുള്ളതെന്ന് തെളിഞ്ഞു; നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിന്റെ ചെലവ് വഹിച്ചത് ഇന്ത്യന്‍ എംബസിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷം ഉന്നിയച്ച ജലവിഭവ വകുപ്പിലെ കണ്‍സള്‍ട്ടന്‍സി ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യം മറച്ച് വച്ചുള്ളതെന്ന് തെളിഞ്ഞു. നെതര്‍ലാന്‍ഡ്‌സിലെ 6 സ്ഥാപനങ്ങളെയും ബിഡ്ഡ്....

ബലി പെരുന്നാള്‍ ആഘോഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; പൊതുസ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടാകില്ല: തീരുമാനം മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്ഥാനത്തെ ബലി പെരുന്നാള്‍ ആഘോഷം നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം മതനേതാക്കളുമായി വീഡിയോ....

വീടുകളില്‍ ചെന്ന് സൗഹൃദം പുലര്‍ത്തേണ്ട സമയമല്ലിത്; ജനങ്ങളുമായി അകലം പാലിക്കാതെ ജനപ്രതിനിധികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവകരമായി കാണുന്നുവെന്നും സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുചടങ്ങുകളിലും മറ്റും അകലം....

കൊവിഡ് വ്യാപനം; മഠങ്ങള്‍, ആശ്രമം, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ അതീവജാഗ്രത

തിരുവനന്തപുരം: മൂന്ന് കോണ്‍വെന്റുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഠങ്ങള്‍, ആശ്രമം, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

തിരുവനന്തപുരത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തും; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. ഇന്നത്തെ 222ല്‍ 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഉറവിടം....

അടുത്ത ആഴ്ചകള്‍ അതീവ പ്രധാനം; കൂടുതല്‍ ജാഗ്രത പാലിക്കണം; അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക

തിരുവനന്തപുരം: അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികളെന്നും മുഖ്യമന്ത്രി....

ഇന്ന് 1078 പേര്‍ക്ക് കൊവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 432 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ ജാഗ്രത പാലിക്കണം, അടുത്ത ആഴ്ചകള്‍ അതീവ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും,....

ഓണത്തിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവൃഞ്ജന കിറ്റ് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

പ്രതിരോധം തകര്‍ക്കാന്‍ ഒരു കൂട്ടം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: ”നടത്തുന്നത് ജനങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടം, നുണ പ്രചരിപ്പിച്ച് അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തിരുത്താനൊന്നും പോകുന്നില്ല”

തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഒരുകൂട്ടം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

കൊവിഡ് വ്യാപനം; സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം....

Page 59 of 85 1 56 57 58 59 60 61 62 85