CM Pinarayi Vijayan

”കേരളം എവിടെയൊക്കെ പിന്നിലാണെന്ന് കണ്ടെത്താനുള്ള ഗവേഷണം നടക്കട്ടെ, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണെന്ന് പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; അതിര്‍ത്തി പ്രദേശത്ത് കൊവിഡ് വര്‍ധിക്കുന്നു; ജില്ലതിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോസിറ്റീവായ 226 കേസില്‍ 190 പേരും സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചവരാണ്. 15....

സ്‌ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ ഇതേവരെയില്ലെന്ന് മുഖ്യമന്ത്രി പിണറായി; ” മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, എതിര്‍പ്പില്ല, വ്യാജപ്രചരണം നടത്തി ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുത്”

തിരുവനന്തപുരം: മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന ആക്ഷേപം മാധ്യമങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം....

ഇന്ന് 1038 പേര്‍ക്ക് കൊവിഡ്; 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 272 പേര്‍ക്ക് രോഗമുക്തി; സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും,....

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സ്വര്‍ണക്കടത്ത്, സ്പ്രിംക്ലര്‍, ഇ മൊബിലിറ്റി....

കള്ളപ്രചാരണങ്ങളുടെ കടപുഴക്കി പൊലീസ് ഹെലികോപ്‌ടറിന്‍റെ രണ്ടാം ദൗത്യം

കേരളത്തിന്റെ സ്വന്തം ഹെലികോപ്ടർ ഹൃദയവുമായി രണ്ടാം തവണയും പറന്നത് കോവിഡ് പ്രതിരോധത്തിന് വിലങ്ങുതടിയിട്ട കള്ളപ്രചാരണങ്ങളുടെ കടപുഴക്കിയാണ്. അനാവശ്യമായി ഹെലികോപ്ടർ വാടകയ്ക്ക്....

വിമര്‍ശിക്കുന്നവര്‍ പൂര്‍ണമായും വാര്‍ത്ത വായിച്ചിട്ടില്ല; കേരളം കൊവിഡിനെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നാണ് വാര്‍ത്ത: ബിബിസി വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ സംബന്ധിച്ച് ബിബിസിയില്‍ വന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കൊവിഡിനെ നന്നായി....

കീം പരീക്ഷ നടത്തിപ്പ്; ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

തിരുവനന്തപുരം: കീം പരീക്ഷ നടത്തിപ്പില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യന്ത്രിയുടെ വാക്കുകള്‍: സംസ്ഥാനത്ത് 88,500 കുട്ടികളാണ് പരീക്ഷ....

സംസ്ഥാന അതിര്‍ത്തികള്‍ അടച്ചു; അത്യാവശ്യ യാത്രകള്‍ അനുവദിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതായും വളരെ അത്യാവശ്യ യാത്രകള്‍ക്കേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂവെന്നും മുഖ്യമന്ത്രി പിണറായി....

ആരോടായിരുന്നു നിങ്ങളുടെ വെല്ലുവിളി? ഹൈക്കോടതിയോടോ ജനങ്ങളോടോ? പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അപകടം നിങ്ങള്‍ക്ക് മാത്രമല്ല, നാടിനാകെ വരും; നീചമായ രാഷ്ട്രീയക്കളി: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ തകര്‍ത്ത് ബോധപൂര്‍വ്വമുള്ള രോഗവ്യാപനത്തിനാണ് ചിലര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: രോഗബാധ പിടിച്ചുനിര്‍ത്താന്‍....

ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ട്, യാതൊരു പ്രതിസന്ധിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ആര്‍ക്കും ആശങ്ക വേണ്ട. തദ്ദേശ....

സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകള്‍; ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ 18; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകളുണ്ടെന്നും ഇതില്‍18 എണ്ണം ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാണെന്നും മുഖ്യമന്ത്രി. മൂന്ന് തീരദേശ മേഖലയിലും പ്രതിരോധ....

കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നു; ”അവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല, എത്ര ആവര്‍ത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കും, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം മനഃപ്പൂര്‍വ്വം കുറച്ചെന്നും....

ടെസ്റ്റിംഗില്‍ സംസ്ഥാനം പിന്നിലാണെന്ന് പറയുന്നത് തെറ്റ്; സെക്കന്ററി കോണ്ടാക്ടുകള്‍ പിന്തുടരുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം ടെസ്റ്റില്‍ പുറകിലാണെന്ന് പറയുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണമുന്നയിക്കുന്ന പലരും ടെസ്റ്റിംഗ് എണ്ണം മാത്രമാണ് നോക്കുന്നത്.....

ഇന്ന് 720 പേര്‍ക്ക് കൊവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി 274 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും,....

അന്വേഷണം ആ വഴിക്ക് നടക്കട്ടെ; പുകമറയ്ക്കൊക്കെ ചെറിയ ആയുസ്സേ ഉള്ളൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വേവലാതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കുറ്റവാളികള്‍ എല്ലാം....

തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗ വ്യാപനം തുടര്‍ച്ചയായി വര്‍ധിക്കുന്നു; തീരപ്രദേശം പത്ത് ദിവസത്തേക്ക് അടച്ചിടും

തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗ വ്യാപനം തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ പത്ത് ദിവസത്തേക്ക് തിരുവനന്തപുരത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക്....

60% രോഗികളും രോഗലക്ഷണം ഇല്ലാത്തവര്‍; വീട്ടില്‍ നിന്നും പുറത്ത് പോയിവരുന്നവര്‍ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണെന്ന് മുഖ്യമന്ത്രി. വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തിയാലും മാസ്‌ക്....

ഇന്ന് 593 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക് രോഗം, 204 പേര്‍ക്ക് രോഗമുക്തി; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്കാണ് രോഗം പിടിപെട്ടത്.....

നിയമന പ്രക്രിയ സുതാര്യം; കരാര്‍ ജീവനക്കാര്‍ യുഡിഎഫ് കാലത്തേതിന്റെ മൂന്നിലൊന്ന്; രമേശ് ചെന്നിത്തലയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

നിയമന പ്രക്രിയയില്‍ സുതാര്യത ഉണ്ടാകണം എന്നു തന്നെയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ വ്യക്തമായ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ പിഎസ്‌സിക്ക്....

പുഗലൂർ- മാടക്കത്തറ വൈദ്യുതലൈൻ പദ്ധതി ഒക്ടോബറിൽ; സംസ്ഥാനത്തെ എല്ലാ ജില്ലയ്‌ക്കും ഒരുപോലെ ഗുണം ലഭിക്കും

തമിഴ്നാട്ടിലെ പുഗലൂരിൽനിന്ന് തൃശൂർ മാടക്കത്തറയിലേക്ക് നിർമിക്കുന്ന എച്ച്‌വിഡിസി ലൈനും നിർമാണത്തിലുള്ള സബ്സ്റ്റേഷനും ഒക്ടോബറിൽ പൂർത്തിയാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ....

അമേരിക്കയില്‍ ഹെയര്‍ സ്റ്റൈലിസ്റ്റുകളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് നാം ഗൗരവത്തിലെടുക്കണം; അത് വലിയ വിപത്തിനെ പ്രതിരോധിക്കും: മുഖ്യമന്ത്രി

തിരുവനന്തുപരം: നമ്മുടെ ശ്രദ്ധകൊണ്ട് എന്തൊക്കെ നേടാനാകുമെന്ന് അമേരിക്കയില്‍ നിന്നും  പുറത്തുവന്ന പഠനം തെളിയിക്കുന്നുവെന്ന് മുഖ്യമന്ത്രി. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ്....

സുധാകര്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം.....

ഇന്ന് 791 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 532 പേര്‍ക്ക് രോഗം; പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം; തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും,....

Page 60 of 85 1 57 58 59 60 61 62 63 85