CM Pinarayi Vijayan

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ വിവരം അറിയിക്കണം: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിബന്ധന പാലിക്കുന്നില്ലെങ്കില്‍ അക്കാര്യം നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ ഉപദേശിക്കാനും ജനങ്ങള്‍....

ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; പുതിയ 13 ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....

കൊവിഡ് ദുരിതാശ്വാസനിധി; ഇതുവരെ‌ ലഭിച്ച സംഭാവന 381 കോടി, ചെലവ്‌ 506 കോടി

കൊവിഡ്‌‌ പ്രതിരോധത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഇതുവരെ‌ ലഭിച്ചത്‌ 381 കോടി രൂപ. അതേസമയം, അടിയന്തര പ്രവർത്തനങ്ങൾക്കായി അനുവദിച്ചതാകട്ടെ‌ 506.32 കോടിയും.....

വിദേശത്തുനിന്നെത്തുന്ന പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന ക്വാറന്റൈന്‍ സൗകര്യങ്ങളുണ്ടാവും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ ഇനി സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ളവര്‍ക്ക് ഇത്....

ലോക്ക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോട്ടയം നസീര്‍

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍, ലോക്ക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

കേരളത്തിലേയ്ക്ക് ട്രെയിന്‍ വരുന്നതിന് ഒരു തടസവുമില്ല, എന്നാല്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ട്രെയിനുകള്‍ വരുന്നുണ്ടെന്നും ഒരു തടസവും ഇതിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം സമ്മതിക്കാത്ത....

ആരെയും പുറം തള്ളില്ല; എല്ലാവരേയും സ്വീകരിക്കും, ശരിയായ പരിശോധന നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും ആരെയും പുറം തള്ളുന്ന നയമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക്....

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി കൂടുതല്‍ വിമാനം....

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 415 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം....

കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രി വിളിച്ച എംഎല്‍എമാരുടേയും എംപിമാരുടേയും യോഗം ഇന്ന്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംഎല്‍എമാരുടേയും കേരളത്തില്‍ നിന്നുള്ള എംപിമാരുടേയും യോഗം ഇന്ന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....

വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; സിനിമാസെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ടൊവിനോ തോമസ് ചിത്രത്തിന്റെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തിടെ സിനിമാ മേഖലകളില്‍....

ഒരോ വര്‍ഷവും പുതിയ പ്രതിസന്ധികളോട് പൊരുതിയാണ് മുന്നേറിയത്; ഒരു ഘട്ടത്തിലും പകച്ച് നിന്നില്ല, ലക്ഷ്യങ്ങളില്‍ നിന്ന് തെന്നിമാറിയിട്ടുമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം ആര്‍ജ്ജിച്ച പുരോഗതി കൊവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവര്‍ഷത്തെ ലക്ഷ്യം നാലുവര്‍ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖിയും നിപയും....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ചരിത്രപരമായ തീരുമാനങ്ങളുമായി തൊഴില്‍ വകുപ്പ്

അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി പ്രസവാവധി നല്‍കിയതും വസ്ത്രശാലകളിലെ ജീവനക്കാര്‍ക്ക് ഇരിപ്പിടെ അവകാശമാക്കിയതുമടക്കമുള്ള ചരിത്രപരമായ തീരുമാനങ്ങളാണ് തൊഴില്‍ വകുപ്പ്....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; മത്സ്യ-കശുവണ്ടി തൊഴിലാളി കുടുംബങ്ങളില്‍ പുതുവെളിച്ചം; അഭിമാനം മേഴ്‌സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളികളെയും കശുവണ്ടി തൊഴിലാളികളെയും ചേര്‍ത്തു നിര്‍ത്താന്‍ മേഴ്‌സിക്കുട്ടിയമ്മ എന്ന മന്ത്രിക്ക് കഴിഞ്ഞത് ഈ രണ്ട് മേഖലകളിലുമുള്ള ആഴത്തിലുള്ള അറിവ് കൊണ്ടു....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ്; എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ തെളിവ്

ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറിയത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ കൂടി തെളിവാണ്. സംസ്ഥാനത്തിന്റെ....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ചരിത്ര നേട്ടങ്ങളുമായി ജലവിഭവ വകുപ്പ്

82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിയതുള്‍പ്പെടെയുള്ള ചരിത്ര നേട്ടങ്ങളാണ് ജല വിഭവ വകുപ്പില്‍ നടന്നത്. വിവാദത്തില്‍പെട്ട് കിടന്നിരുന്ന മൂവാറ്റുപുഴ....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; എസി മൊയ്തീന്റെ കരുത്തുറ്റ കരങ്ങളിലാണ് ഈ വകുപ്പും അതിന്റെ പ്രവര്‍ത്തനങ്ങളും

കൊവിഡും പ്രളയവും പോലുള്ള മഹാ ദുരന്തങ്ങളുടെ കാലത്തും കേരളത്തിന് പിടിച്ചു നില്‍ക്കാനായത് ഇവിടുത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്തുമായി കൃഷിമന്ത്രി

കേരളം കണ്ട മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്താണ് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേത്. പ്രകൃതിദുരന്തങ്ങള്‍ ഒന്നൊഴിയാതെ വന്നു നിറഞ്ഞപ്പോഴും നെല്‍കൃഷിയിലും പച്ചക്കറി....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചില്ല; ക്ഷേമ-വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തി തോമസ് ഐസക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. എന്നാല്‍ പ്രതിസന്ധിക്കള്‍ക്കിടെയിലും ജനങ്ങള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമ പദ്ധതികള്‍ക്കും വികസന....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം; ചരിത്രം സൃഷ്ടിച്ച് തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ്

കൊവിഡ് കാലത്ത് കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം നല്കി മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ് ചരിത്രം സൃഷ്ടിച്ചു.....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കവുമായി വൈദ്യുതി വകുപ്പ്

സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകര്‍ന്ന വികസനപ്രവര്‍ത്തനങ്ങളാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ വൈദ്യതി വകുപ്പില്‍ നടന്നത്. എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കം....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഉന്നതവിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങള്‍

ഉന്നതവിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ നാല് വര്‍ഷവും സാക്ഷ്യം വഹിച്ചത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പല കോണുകളില്‍നിന്നും ശ്രമമുണ്ടായപ്പോഴെല്ലാം അതിനെ പ്രവര്‍ത്തന....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിന്റെ സ്വപ്നപദ്ധതി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ടുപോകുകയാണ്. ഒപ്പം ചെറുതുറമുഖങ്ങളുടെ വികസനവും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഈ വികസന....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരള ബാങ്ക്; ബാങ്കിംഗ് ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റം

കേരളത്തിന്റെ ബാങ്കിങ് ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റമാണ് കേരളാ ബാങ്കിലൂടെ സൃഷ്ടിക്കപ്പെടുക. സഹകരണ- ടൂിസം- ദേവസ്വം വകുപ്പുകളുടെ അമരക്കാരനായ കടകംപള്ളി സുരേന്ദ്രന്റെ....

Page 66 of 85 1 63 64 65 66 67 68 69 85