കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ആഗോളതലത്തില്‍ പ്രശംസ പിടിച്ചു പറ്റി. ഏത് മഹാമാരിയേയും....
CM Pinarayi Vijayan
മലയോര ഹൈവേയുടെ 6 റീച്ചുകളുടേയും തീരദേശ ഹൈവേയുടെ ഒരു റീച്ചിന്റെയും നിര്‍മ്മാണം ആരംഭിച്ചതുള്‍പ്പെടെ മന്ത്രി ജി സുധാകരന്‍ നേതൃത്വം നല്‍കുന്ന....
നീതി ആയോഗിന്റെ കണക്കനുസരിച്ച് വ്യവസായ വികസനത്തില്‍ കേരളം ഒന്നാമതാണ്. കോയമ്പത്തൂര്‍- കൊച്ചി വ്യവസായ ഇടനാഴിക്ക് അംഗീകാരവും ഇക്കാലയളവില്‍, മന്ത്രി ഇ....
പട്ടയ വിതരണം മുതല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം വരെയുളള മേഖലകളിലെല്ലാം ജനോപകാരപ്രദമായ നിരവധി നടപടികളാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കൈക്കൊണ്ടത്.....
വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റമാണ് മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് പോയ വര്‍ഷത്തില്‍ കൈവരിച്ചത് .പൊതുവിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലേയ്ക്ക്....
കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും കരുത്തു പകരുകയാണ് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗതാഗത വകുപ്പ്.....
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടാണ് പട്ടിക വിഭാഗ, സാംസ്‌കാരിക, നിയമമന്ത്രി എ....
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് പാദമൂന്നുന്നത് കേരളരാഷ്ട്രീയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഘട്ടത്തിലാണ്. കൊവിഡ് പ്രതിരോധത്തില്‍....
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് നടന്‍ ഷെയ്ന്‍ നിഗം. നാടിനെ ഒരു കുടുംബത്തെ പോലെ....
തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജന്മദിനാശംസകള്‍ നേര്‍ന്നു. ര രാവിലെ ഫോണില്‍ വിളിച്ചാണ്....
തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. കൊവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്നാടും....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംകള്‍ നേര്‍ന്ന് മന്ത്രി കെ കെ ശൈലജ. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം....
കൊവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കൂടുതല്‍ വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡെന്ന....
മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു മോഹന്‍ലാലിന്റെ ആശംസ. ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ....
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍. ലോകമാകെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വഴിയില്‍ നില്‍ക്കുമ്പോള്‍ സാധാരണയില്‍ക്കവിഞ്ഞൊരു പ്രാധാന്യവും തന്റെ....
മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്‌ച 75 വയസ്സ്. ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരിക്കും മുഖ്യമന്ത്രി.....
തിരുവനന്തപുരം: തന്റെ ജന്മദിനത്തിന് വലിയ പ്രത്യേകതയില്ലെന്നും നാട് നേരിടുന്ന വിഷമസ്ഥിതി മറികടക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാം മുന്നോട്ട്....
തിരുവനന്തപുരം: കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. ‘സഹനമാണ് ജീവിതം’....
തിരുവനന്തപുരം: പ്രതിപക്ഷത്തെ തുടര്‍ന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും....
സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ രണ്ട് ഘട്ടമായി 2,19,154 വീട് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പല കാരണങ്ങളാല്‍ നിര്‍മാണം....
ആഗോള മഹാമാരിയായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളം ഒരു ആഗോള മാതൃക ഉയര്‍ത്തി കാട്ടുകയാണെന്ന് അല്‍ജസീറ. ഒരു....
തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ കേരളം മുന്‍കയ്യെടുക്കുന്നില്ലെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചനുണയാണ് പ്രചരിപ്പിക്കുന്നത്. നമ്മുടെ നാട്ടുകാര്‍....
തിരുവനന്തപുരം: ഈ ഞായറാഴ്ച പെരുന്നാള്‍ ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍....