CM Pinarayi Vijayan

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റേത്‌ കാര്യക്ഷമമായ പ്രവര്‍ത്തനം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ മാധ്യമം ‘ഡോണ്‍’

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് 19 പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മാധ്യമമായ ‘ദ ഡോണ്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പ്രതിരോധം....

പെരുന്നാള്‍ നിസ്‌ക്കാരം വീട്ടില്‍ നടത്താം; മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണെന്നും എന്നാല്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യമാണെന്നും മുഖ്യമന്ത്രി....

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം, ബാറുകളില്‍ മദ്യം പാര്‍സല്‍ നല്‍കാം; ശനിയാഴ്ച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി; ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും. എന്നാല്‍ അന്തര്‍ ജില്ലാ യാത്ര....

ഇന്ന് 29 പേര്‍ക്ക് കൊവിഡ്; രോഗമുക്തിയില്ല; ജില്ലക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും; മദ്യശാലകള്‍ തുറക്കും, ക്ലബുകളിലൂടെയും മദ്യം; പരീക്ഷകള്‍ നിശ്ചയിച്ച പോലെ നടത്തും; ബസുകളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും....

കൊവിഡ് പ്രതിരോധം: കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; ”സര്‍ക്കാര്‍ നടപടികള്‍ അഭിനന്ദനാര്‍ഹം, പ്രശംസനീയം”

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ.....

ദില്ലിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്കുള്ള ട്രെയിന്‍ ബുധനാഴ്ച; നടപടികള്‍ പൂര്‍ത്തിയാക്കി

ദില്ലി: ദില്ലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കാനുള്ള സ്പെഷ്യല്‍ ട്രെയിന്‍ ബുധനാഴ്ച ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടും. കേരളഹൗസില്‍ പ്രവര്‍ത്തിക്കുന്ന....

സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയായി 2500 കോടിയുടെ നബാര്‍ഡ് വായ്പ

തിരുവനന്തപുരം: 2500 കോടിയുടെ നബാര്‍ഡ് വായ്പ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല....

കെ വരദരാജന്റെ വേര്‍പാട് ഇടതുപക്ഷ – കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം മുന്‍ പൊളിറ്റ്ബ്യൂറോ അംഗം കെ. വരദരാജന്റെ നിര്യാണം ഇടതുപക്ഷ – കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി....

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പുരോഗമന പൊതുജന പ്രസ്ഥാനങ്ങളാണ്; എ കെ ആന്റണിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പുരോഗമന പൊതുജന പ്രസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജഭരണ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ....

ഈ വർഷം സാധാരണനിലയിൽ കവിഞ്ഞ മഴ; നേരിടാനുറച്ച് സർക്കാർ

കൊവിഡിനൊപ്പം കാലവർഷക്കെടുതി നേരിടാനുള്ള സമഗ്ര പദ്ധതിക്കും‌ സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നു. ഇതിന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയ്യാറാക്കിയതായി....

‘ആളുകളെ തെറ്റിധരിപ്പിക്കുന്നതിന് ഒരു അതിര് വേണ്ടേ? അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട്’; വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ തെറ്റിധരിപ്പിക്കുന്നതിന് ഒരു അതിര് വേണ്ടേ? അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട്.....

തെറ്റായ കാര്യമാണ് ചെയ്തത്, അതുണ്ടാക്കുന്ന ആപത്ത് തിരിച്ചറിയണം; നിങ്ങളുടെ സ്ഥാനം നോക്കിയല്ല രോഗം വരുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ അവര്‍ ചെയ്തത് തെറ്റായ....

വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍: കേന്ദ്രമന്ത്രിക്കയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രിക്കയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരമാണെന്ന് മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ വേണ്ടെന്ന് കേരളം ആവശ്യപ്പെട്ടെന്നാണ്....

രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഇത്; വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ മലയാളികളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സംഘടിച്ചെത്തിയ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍....

കാലവര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ്; വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് സംസ്ഥാനത്തിന്....

കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറി; നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. നാടിന് അനുയോജ്യമായ....

ഇനിയുള്ള നാളുകള്‍ കരുതിയിരിക്കണം; മാസ്‌കും സാമൂഹിക അകലവും ജീവിതശൈലിയാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകളില്‍ കൊവിഡ് 19നെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 വൈറസ്....

അപകടമാണ് വാളയാറില്‍ കണ്ടത്… പരിശോധനയും രേഖയുമില്ലാതെ ആളുകളെത്തുന്നത് സംവിധാനത്തെ തകര്‍ക്കും; ഒരാള്‍ അങ്ങനെ വന്നാല്‍ സമൂഹം പ്രതിസന്ധിയിലാകുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനത്തില്‍ അതത് രാജ്യങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഒപ്പമുണ്ട്. വിദേശത്ത്....

ഇന്ന് 26 പേര്‍ക്ക് കൊവിഡ്; മൂന്നു പേര്‍ രോഗമുക്തര്‍; ഉയരുന്ന രോഗനിരക്ക് വിപത്തിന്റെ സൂചന; മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....

ആറുവരിപ്പാത വികസനത്തിന് പച്ചക്കൊടി; സര്‍ക്കാര്‍ ഇടപെടലിന്റെ വിജയം

കേരളത്തില്‍ ദേശീയപാത 66ന്റെ ആറുവരിപ്പാത വികസനത്തിന് പച്ചക്കൊടി. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാത വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. ആദ്യഘട്ടമായി തലപ്പാടി–ചെങ്കള റീച്ചിന്റെ....

ജൂണ്‍ ഒന്നിന് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം....

രോഗികളില്‍ 70ശതമാനവും പുറത്തുനിന്ന് വന്നവര്‍; സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം സങ്കല്‍പാതീതമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 രോഗം ബാധിച്ചവരില്‍ എഴുപത് ശതമാനം പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരും ബാക്കി അവരില്‍ നിന്ന്....

ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ്; രോഗവ്യാപനം തടയാന്‍ സാധിച്ചു, പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു; നിയന്ത്രണം പാളിയാല്‍ കൈവിട്ട് പോകും; വരാനിടയുള്ള ആപത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് മൂന്നും പത്തനംതിട്ട, കോട്ടയം....

അവരുടെ ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്ത്; മഹനീയ സേവനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍; നഴ്സസ് ദിനത്തില്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക നഴ്സസ് ദിനത്തില്‍ നഴ്സുമാര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നഴ്‌സുമാര്‍ ഉയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും....

Page 69 of 85 1 66 67 68 69 70 71 72 85