വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി....
CM Pinarayi Vijayan
ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമടക്കം ബിജെപി മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....
അർജന്റീനയെ നെഞ്ചിലേറ്റിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ദില്ലിയിൽ ഹൃദയപൂർവ്വം സ്വീകരിച്ച് അർജന്റീന അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബി. ഫിഫ....
നടന്‍ മാമുക്കോയയുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാമുക്കോയയുടെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി....
കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് അറിയിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ഇന്നലെ പങ്കുവച്ച പോസ്റ്റിന് താഴെ....
അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘അവകാശം അതിവേഗം’ പദ്ധതിയുടെ....
ഏത് പ്രശ്നത്തിലും മത്സ്യത്തൊഴിലാളികൾക്കൊപ്പം സർക്കാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികൾ,അതിലെല്ലാം ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.....
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അന്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്....
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ തിടുക്കപ്പെട്ടുള്ള നടപടിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിനെതിരെ....
ആരോഗ്യ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യത്ത് മികച്ച ട്രോമ കെയർ സർവ്വീസുള്ളത് കേരളത്തിലാണ്,....
വനിതാ ഹാസ്യ താരമെന്ന നിലയില്‍ പ്രശസ്തി നേടിയ സുബി സുരേഷിന്റെ മരണം വലിയ ഞെട്ടലാണ് സിനിമാ സീരിയല്‍ രംഗത്ത് ഉണ്ടാക്കിയത്.....
ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ എത്രവേണമെങ്കിലും ചർച്ചയാകാമെന്നും വ്യാജപ്രചാരണങ്ങളാണ് ബഫർസോൺ വിഷയത്തിൽ നടക്കുന്നതെന്നും....
കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച കേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സ്ഥലമായി കേരളം മാറി. കേരളത്തെ നോളജ്....
വിഴിഞ്ഞം സമരത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത് നിയമാനുസൃത നടപടിയെന്ന് സർക്കാർ. നിയമസഭയിൽ അനൂപ് ജേക്കബിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.....
ചലച്ചിത്ര പ്രേമികളെ വരവേൽക്കാനൊരുങ്ങി തിരുവനന്തപുരം നഗരം.നാളെ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്കുള്ള ഒരുക്കങ്ങളെല്ലാം ഇന്ന് പൂര്‍ത്തിയായി. പ്രധാന വേദിയായ വഴുതക്കാട് ടാഗോര്‍....
പാറശ്ശാല ഷാരോണ്‍ കൊലപാതക കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസ്....
പോലീസിന്റെ ശരിയായ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്തവർ പോലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ധനമന്ത്രി സ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ പ്രതികരിച്ച് മന്ത്രി കെ എൻ ബാലഗോപാൽ(kn balagopal). വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയും....
ലഹരി മരുന്നിനെതിരായ ജാഗ്രത തുടരേണ്ടത് വീട്ടിൽ നിന്ന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് ഗവൺമെന്റുകളെ പോലും അട്ടിമറിക്കാൻ ശേഷിയുള്ളതാണ്....
സമൂഹത്തിൽ സാമൂഹ്യ വിപത്തായി മയക്കുമരുന്ന് മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ വളരെ ഗൗരവത്തോടെയാണ്....
കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും.വൈകിട്ട് കോവളത്ത് വച്ചാണ് പിണറായി വിജയൻ(Pinarayi Vijayan)-എംകെ സ്റ്റാലിൻ കൂടിക്കാഴ്ച. ഇരു സംസ്ഥാനങ്ങൾ....
ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan)....
(Vizhinjam Port)വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന....
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ. കെഹേലിയ റംബൂക്ക് (Sri Lankan Health Minister Dr. Kehelia....