വിഷുദിനത്തില്‍ തനിക്കുപിറന്ന കണ്‍മണിയെ 15 ദിവസത്തിനുശേഷമാണ് സോഫിയ നെഞ്ചോട് ചേര്‍ത്തത്. അമ്മയുടെ സ്നേഹചുംബനം കുഞ്ഞും ആദ്യമായി അറിഞ്ഞ നിമിഷത്തിന് കേരളവും....
CM Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ക്കെതിരേയും ആക്ഷേപകരമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍,മുന്‍ കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ ചാവക്കാട് പൊലീസ്....
തിരുവനന്തപുരം: കൊവിഡ് കാലത്ത് വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി ശക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ”ഓരോ വാര്‍ത്തയും പരിശോധിച്ച് സത്യം....
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ”സമരങ്ങള്‍ വീണ്ടും....
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”സംസ്ഥാനം അസാധാരണ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് ആറു പേര്‍ക്കും....
തിരുവനന്തപുരം: ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍....
പ്രവാസികള്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ തിരികെ വരുമ്പോള്‍....
തിരുവനന്തപുരം: എല്ലാവരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ബ്രേക്ക് ദ് ചെയിന്‍ പദ്ധതി വിജയമാണ്. എന്നാല്‍....
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകള്‍, കോട്ടയം....
തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ക്ക് രോഗം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊവിഡ്....
തിരുവനന്തപുരം: കൊവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍....
വിവിധ കാരണങ്ങളാൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ പലരുടെയും അവസ്ഥ വിഷമകരാണ്.....
തിരുവനന്തപുരം: മെയ് പതിനഞ്ച് വരെ ഭാഗികമായ ലോക്ഡൗണ്‍ തുടരണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്പോഴത്തെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് ആറ് പേര്‍ക്കും,....
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. തിരിച്ചെത്തുന്ന പ്രവാസികളെ....
സാലറി ചലഞ്ചിനെതിരായ ഒരു വിഭാഗം അധ്യാപകരുടെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ജോലിയും കൂലിയും ഇല്ലാത്ത....
തിരുവനന്തപുരം: കുട്ടികളുടെ സംഘടനയായ ബാലസംഘം പ്രവർത്തകർക്ക് വിഷു കൈനീട്ടമായി ലഭിച്ച 10,65,397 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വിഷു....
തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന 84കാരന്‍ രോഗമുക്തി നേടിയത് സംസ്ഥാനത്തിന് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൃക്ക രോഗമുള്‍പ്പെടെ....
തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍....
തിരുവനന്തപുരം: ക്യാന്‍സര്‍ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ലെന്നും അതിനാല്‍ ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ക്ക് മുന്‍പ്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദനം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന....
തിരുവനന്തപുരം:വിവിധതരം ഗുരുതര രോഗം ബാധിച്ച നിര്‍ധന രോഗികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മരുന്ന് നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളിലൂടെയാകും വാങ്ങി....