CM Pinarayi Vijayan

”നുണ വാര്‍ത്തകള്‍ ചരിത്രത്തിന്റെ ഭാഗം; അതൊക്കെ നേരിട്ടാണ് ഞാന്‍ ഈ കസേര വരെ എത്തിയത്; ഇതൊക്കെ കേട്ട് വേവലാതിപ്പെടുന്ന ആളല്ല ഞാന്‍; എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിന്?”: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”നമ്മള്‍ ഇപ്പോള്‍ വെെറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ....

കൊറോണ പ്രതിരോധം; കേരളത്തിന് അഭിമാനിക്കാം

തിരുവനന്തപുരം: നിലവില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരിയേക്കാള്‍ താഴെയാണ്....

”അതത് ദിവസത്തെ പ്രധാനസംഭവം പറയാനാണ് വാര്‍ത്തസമ്മേളനം, അല്ലാതെ പൊങ്ങച്ചം അവതരിപ്പിക്കാന്‍ അല്ല”: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: അതത് ദിവസത്തെ പ്രധാനസംഭവം പറയാനാണ് വാര്‍ത്തസമ്മേളനം നടത്തുന്നതെന്നും പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താസമ്മേളനം ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

കേരളത്തിന്റെ കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ചത് 270 കൊവിഡ് രോഗികള്‍

സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ മികച്ച ചികിത്സാ സംവിധാനത്തില്‍ ജീവിതം തിരിച്ചുപിടിച്ചത് 270 കൊവിഡ്-19 രോഗികള്‍. ആകെ രോഗം സ്ഥിരീകരിച്ചത് 401....

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ....

മുഖ്യമന്ത്രിയുടെ വാക്കുകളാണ് എപ്പോഴും പ്രചോദനം; കഥകളി അവതരണത്തിലൂടെ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി

കഥകളി അവതരണത്തിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ ആറാം....

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും;മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

”ആറുമണി തള്ള് എന്ന് പറയുന്നവരുണ്ടാകും, പക്ഷേ കാത്തിരിക്കുന്നവരാണ് കൂടുതല്‍; മുന്നില്‍ നിന്ന് നയിക്കുന്ന സര്‍ക്കാരില്‍ തന്നെ വിശ്വാസം”

നടി മാലാ പാര്‍വ്വതി എഴുതുന്നു ഈ മഹാമാരിയില്‍ നിന്ന് കരകയറ്റി വിട്ടതിനു, വിശക്കാതെ കാത്തതിന്, കടപ്പാടുള്ള ഒരു വലിയ ജനവിഭാഗം....

കൊവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകും

തിരുവനന്തപുരം: കോവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍....

കൊവിഡ് പ്രതിരോധ ധനസഹായം: കേരളത്തോട് വിവേചനം

കൊവിഡ് പ്രതിരോധത്തിന് ധനസഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കടുത്ത വിവേചനം കാട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന ദുരന്തനിവാരണനിധിയിലെ (എസ്ഡിആര്‍എഫ്)....

”കോണ്‍ഗ്രസിന്റെ ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ്…”

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തെ മോശമായ രീതിയില്‍ ആക്ഷേപിച്ച യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിനും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള....

‘മനുഷ്യര്‍ ഉണ്ടായാലല്ലേ മറ്റെന്തുമുള്ളൂ’; വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റുന്ന ചിലരോട് തര്‍ക്കിക്കാനുള്ള നേരമല്ലിത്: പി എ മുഹമ്മദ് റിയാസ്

വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റുന്ന ചിലരോട് തര്‍ക്കിക്കാന്‍ ഉള്ള നേരമല്ലിത്. ലോകമാകെ കേരള സര്‍ക്കാറിനെയും ജനങ്ങളെയും അഭിനന്ദിക്കുമ്പോള്‍ ഒരു ജയ് വിളിയും....

ലോക് ഡൗണ്‍; കേരളത്തിലെ ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്

ലോക്ഡൗണിൽ കേരളത്തിലെ ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. മന്ത്രിസഭാ യോഗത്തിലാകും തീരുമാനമുണ്ടാകുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രമാർഗ്ഗ നിർദ്ദേശം മന്ത്രിസഭാ....

കൊവിഡ്‌ പ്രതിരോധം കേരളത്തിൽ നിന്ന്‌ പഠിക്കണം’; പ്രശംസിച്ച് എംഐടി ടെക്നോളജി റിവ്യൂവില്‍ ലേഖനം

ലോക പ്രശസ്‌ത ഗവേഷണ സര്‍വകലാശാല മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (എംഐടി)യുടെ പ്രസിദ്ധീകരണമായ എംഐടി ടെക്നോളജി റിവ്യൂവില്‍ കേരളത്തിന്‍റെ കൊവിഡ്‌....

ലോക്ക്ഡൗണ്‍ കാലത്തെ പുതിയ ശീലങ്ങളിലൊന്നാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; നമ്മള്‍ സുരക്ഷിത കരങ്ങളിലല്ലെ ശാന്തമ്മ പറയുന്നു

മുഖ്യമന്ത്രി താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു കൊല്ലം സ്വദേശിനി ശാന്തമ്മയുടെ ഈ വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നതാണ്. സ്വന്തം മക്കളെന്നപോലെ....

സമൂഹ അടുക്കള; കേരള മാതൃക പ്രചരിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം

നാടെങ്ങും നന്മവിളമ്പുന്ന കേരള മാതൃക രാജ്യമാകെ പ്രചരിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. കോവിഡ്- 19 പ്രതിരോധത്തിന് രാജ്യം അടച്ചിട്ടപ്പോള്‍ എല്ലാവര്‍ക്കും....

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി

മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിവൈഎഫ്‌ഐ വാളാഞ്ചേരി....

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ വീട്ടില്‍ കഴിയുന്നതിനാല്‍ സംസ്ഥാനത്തെ പുസ്തകക്കടകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി....

ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 8 വിദേശികളുടെ രോഗം ഭേദമായി; പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും; എല്ലാ ജില്ലകളിലും ലാബുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും....

പ്രവാസി മലയാളികള്‍ക്ക് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍

പ്രവാസി മലയാളികള്‍ക്ക് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍. മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ....

പ്രധാനമന്ത്രി അശാസ്ത്രീയത പറഞ്ഞാല്‍ വ്യത്യസ്താഭിപ്രായമുണ്ടാവും; ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി

ഐക്യദീപം തെളിക്കല്‍ പരുപാടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വിവിധ മേഖലയിലുള്ളവര്‍ പരുപാടിയുമായി സഹകരിച്ചിട്ടുണ്ട്. അതില്‍ അസ്വാഭാവീകതയൊന്നും ഇല്ലെന്നും ഈ....

ക്ഷാമം ഉണ്ടാകില്ല; കരുതലോടെ സര്‍ക്കാര്‍

കാവിഡ് ലോക്ക്ഡൗണ്‍മൂലം സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയില്‍ മരുന്ന് ക്ഷാമം ഉണ്ടാകില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള....

അര്‍ജുനന്‍ മാഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അര്‍ജുനന്‍ മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ....

നാട് സുരക്ഷിത കരങ്ങളിലാണ്; എല്ലാപ്രതിസന്ധികളിലും നമ്മളെ ചേര്‍ത്തുനില്‍ത്തുന്നൊരു ഭരണവും നേതാവും ഇവിടെയുണ്ട്: റോഷന്‍ ആന്‍ഡ്രൂസ്‌

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെയും ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും....

Page 74 of 85 1 71 72 73 74 75 76 77 85