കഴിഞ്ഞവര്‍ഷം കേരളത്തെ പിടിച്ചുലച്ച ഉരുള്‍പൊട്ടലിലും പേമാരിയിലും നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് താങ്ങായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് മാസംകൊണ്ട് വിതരണം ചെയ്തത്....
CM Pinarayi Vijayan
ആലപ്പുഴ: നാളിതുവരെ കാണാത്ത വികസന മുന്നേറ്റമാണ് കേരളത്തില്‍ നടക്കുന്നതെന്നും കുറ്റമറ്റ പരിശോധനാ സംവിധാനമുള്ള കിഫ്ബിക്കെതിരെ നടക്കുന്ന ആക്ഷേപങ്ങളില്‍ പൊതുജന താല്‍പ്പര്യം....
സ്‌ത്രീരത്‌നങ്ങൾക്ക് പുരസ്‌കാരം സമ്മാനിച്ച വർണാഭമായ ചടങ്ങിൽ വനിതാദിനാഘോഷത്തിന് പ്രൗഢഗംഭീര തുടക്കം. വിവിധ മേഖലകളിൽ വിജയംവരിച്ചവർക്കുള്ള പുരസ്‌കാരവിതരണവും വനിതാദിനാഘോഷവും മുഖ്യമന്ത്രി പിണറായി....
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലോകപ്രശസ്ത വൈറോളജിസ്റ്റും ഗ്ലോബല്‍ വൈറസ്....
മൽസ്യതൊഴിലാളികളുടെ പ്രളയ ദുരിതാശ്വാസത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സേനയായി മാറിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അവർക്കൊപ്പം....
തിരുവനന്തപുരം: പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ എടുക്കാവുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന....
ഒരറ്റത്ത് കലാപാഗ്നിയിൽ വീടുകൾ കത്തുമ്പോൾ രാജ്യത്തിന്റെ ഇങ്ങേത്തലയ്‌ക്കൽ ലക്ഷക്കണക്കിന് മനുഷ്യർക്ക് വീടിന്റെ സുരക്ഷയൊരുക്കി ജനത വിളിച്ചുപറഞ്ഞു, അതെ, കേരളം വീണ്ടും....
മനം നിറച്ച് ലൈഫ് പദ്ധതിയിലെ രണ്ടു ലക്ഷം വീടുകളുടെ പൂർത്തികരണ പ്രഖ്യാപന വേദി. ലൈഫ് പദ്ധതിയിൽ നിലവിൽ ലിസ്റ്റിൽ ഇല്ലാത്തവരെയും....
ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് പൂർത്തികരണ പ്രഖ്യാപനം നടത്തുക. ഇതിലൂടെ....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന്....
തിരുവനന്തപുരം: ഏഴുവയസ്സുകാരി ദേവനന്ദയുടെ വിയോഗം ഏറെ ദുഖ:കരമാണെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ഇളവൂരില്‍ ഇന്നലെ....
ദില്ലിയില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍ ഭീതിയിലാണെന്നും. ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്ര ഗവണ്‍മെന്റ് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും.....
കൊല്ലം: മുന്‍ ജഡ്ജിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍ ന്യായാധിപന്‍ അത്തെ ഇസ്ലാമിയുടെ....
മലയാളം മിഷന്റെ പ്രതിഭാ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം പ്രസംഗം തടഞ്ഞ് ഉദ്ഘാടനം നടത്തിയെന്ന് ചില....
ലൈഫ് ഭവന പദ്ധതിയില്‍ പ്രീഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ആധുനിക നിര്‍മാണ....
തിരുവനന്തപുരം: സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി....
തിരുവനന്തപുരം: ‘തടസ്സങ്ങളെല്ലാം നീക്കി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ആരംഭിക്കുമെന്ന് ഈ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചെന്ന്’ മുഖ്യമന്ത്രി പിണറായി....
അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം....
മലയാള മാധ്യമ രംഗത്തെ അതികായനായ എം എസ് മണിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കേരള കൗമുദിയുടെയും കലാ കൗമുദിയുടെയും....
കൊച്ചി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണയായി സെന്‍സസിന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണം....
കൊച്ചി: സംസ്ഥാനത്ത് ഒരു മേഖലയിലെ മാത്രമല്ല സര്‍വ്വ സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമുക്ക് ഒരു....
തിരുവനന്തപുരം: പൊലീസ് വകുപ്പിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് എഴുതി നല്‍കിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച....
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി അങ്കമാലി നഗരസഭയില്‍ നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍....
സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നിയമന ഉത്തരവുകള്‍....