CM Pinarayi Vijayan

തുല്യതയില്ലാത്ത വികസനക്കുതിപ്പിന്റെ ഗാഥകളേറെ; വികസന വഴിയിൽ കേരളം നടന്ന ‘2019’

അർധ അതിവേഗ റെയിൽപാതയെന്ന സ്വപ്‌നത്തിലേക്കും കാൽവെച്ചാണ്‌ 2019 വിടപറയുന്നത്‌. വൈദ്യുതി ഉപയോഗിച്ചുള്ള ഓട്ടോ നിരത്ത്‌ കീഴടക്കിയതും കൊച്ചി മെട്രോ തൈക്കൂടത്തേക്ക്‌....

ഒറ്റക്കെട്ടാണ് കേരളം; ഒരുമിച്ച് പോരാടും

പൗരത്വനിയമത്തിനെതിരായി രാജ്യത്താദ്യമായി പ്രതിഷേധമുയര്‍ത്തിയ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ വീണ്ടും മാതൃകയാകുകയാണ്. പൗരത്വനിയമത്തിനെതിരായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന....

‘ദ ഹിന്ദു’ വാര്‍ത്തയെ മുന്‍നിര്‍ത്തി നടക്കുന്നത് വ്യാജപ്രചാരണം; സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ദി ഹിന്ദു ദിനപത്രത്തില്‍ ‘state plans detention....

കേരള ബാങ്ക്; ലക്ഷ്യം 3 ലക്ഷം കോടിയുടെ വ്യാപാരശേഷി

കേരള ബാങ്ക് പൊതുയോഗം ജനുവരി മൂന്നാംവാരം തിരുവനന്തപുരത്ത് ചേരും. പൊതുയോഗം അംഗീകാരം നല്‍കും. മൂന്നുവര്‍ഷത്തേക്കുള്ള വ്യാപാര (ബിസിനസ്) ലക്ഷ്യവും പൊതുയോഗത്തില്‍....

മോദിയോട് ചോദ്യവുമായി മുഖ്യമന്ത്രി പിണറായി; പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു? ജനങ്ങള്‍ക്ക് വേണ്ടത് ഈ ചോദ്യത്തിന് ഉത്തരം

പൗരത്വഭേദഗതി നിയമത്തില്‍ നരേന്ദ്ര മോദിയോട് ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന....

കേരള നിർമിതി; കിഫ്‌ബി വികസന പ്രചാരണ പരിപാടിക്ക്‌ തുടക്കമായി

കേരള അടിസ്ഥാന സൗകര്യ നിധി ബോർഡ്‌ (കിഫ്‌ബി) ‌ധനസഹായത്തോടെ സംസ്ഥാനത്ത്‌ മുന്നേറുന്ന അഭൂതപൂർവമായ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക്‌....

വിദ്യാർത്ഥികൾക്കെതിരായ അക്രമം തടയണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളീയ വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി. രാജ്യത്തിന്റെ വിവിധ....

വര്‍ഗീയവാദികളുടെ ഐക്യത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വര്‍ഗീയവാദികള്‍ കൈകോര്‍ത്ത് സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പഠനക്യാമ്പ്....

പൂ‍ഴ്ത്തിവയ്പ്പും കരിം ചന്തയും ഒ‍ഴിവാക്കി വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൂ‍ഴ്ത്തിവയ്പ്പും കരിം ചന്തയും പൊതുവിതരണ ശൃംഖല വ‍‍ഴി ഒ‍ഴിവാക്കി വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈക്കോയുടെ ക്രിസ്മസ്....

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കും; മുഖ്യമന്ത്രി

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ....

ഒരുമിച്ചുയര്‍ത്തും കേരളം പ്രതിരോധത്തിന്റെ സ്വരം; പൗരത്വ ബില്ലിനെതിരെ സംയുക്ത സത്യാഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ തിങ്കളാഴ്‌ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍....

ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പൗരത്വ ഭേദഗതി ബില്‍: മുഖ്യമന്ത്രി പിണറായി

ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഉല്‍പന്നമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

സാമ്പത്തികപ്രയാസം കാരണം വികസന പദ്ധതികൾ മാറ്റിവയ്‌ക്കില്ല; മുഖ്യമന്ത്രി

സാമ്പത്തികപ്രയാസം കാരണം വികസന പദ്ധതികൾ മാറ്റിവയ്‌ക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്‌ നല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്‌. അത്‌....

ശബരിമല; സുപ്രീംകോടതി വിധി അനുസരിച്ച്‌ പ്രവർത്തിക്കുമെന്ന്‌ മുഖ്യമന്ത്രി

ശബരിമല ദർശനത്തിന്‌ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹർജികളിൽ സുപ്രീംകോടതി വിധി അനുസരിച്ച്‌ പ്രവർത്തിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ബിന്ദുഅമ്മിണി ഉൾപ്പെടെയുള്ളവർ....

വ്യവസായ നിക്ഷേപം പ്രേത്സാഹിപ്പിക്കും; തടസ്സങ്ങള്‍ നീക്കും: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അതിന്റെ അന്തഃസത്ത പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് നടപ്പാക്കുന്നത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി....

ബാങ്കിങ് മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരള ബാങ്ക്

കേരളത്തിന്റെ ബാങ്കിങ് മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരളാ ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക്. കേരളാ ബാങ്ക് രൂപീകരണത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി....

നേട്ടമായി മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം: സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ യുഎഇ റെഡ്ക്രസന്റ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. തൃശൂര്‍ ജില്ലയിലെ....

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി

ജപ്പാന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. ഇലക്ട്രിക്‌ വാഹനങ്ങളെ കുറിച്ചും ഹൈഡ്രജന്‍ ഇന്ധനമായി....

കെെതമുക്കിലെ വീട്ടമ്മയുടെ ദുരവസ്ഥ; പിന്നില്‍ കോണ്‍ഗ്രസ്, ബിജെപി ജനപ്രതിനിധികളുടെ അനാസ്ഥ

ദാരിദ്രം മൂലം അമ്മ മക്കളെ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്, ബിജെപി ജനപ്രതിനിധികളുടെ അനാസ്ഥ വെളിവാകുന്നു. മുന്‍ മന്ത്രിയും....

മുഖ്യമന്ത്രിക്ക് പിന്നാലെ സ്റ്റൈൽമന്നനും ‘കാലു കൊടുത്ത്’ പ്രണവ്; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

കേരളത്തിന്റെ ഭിന്നശേഷിക്കാരനായ ചിത്രകാരൻ പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനു പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിനെ കണ്ട് തന്റെ കാൽ വിരലുകളാൽ....

കൈതമുക്കിലെ വീട്ടമ്മയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി

ദാരിദ്രം മൂലം മക്കളെ ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ച മാതാവ് ശ്രീദേവിക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. മാതാവിനെയും കൂടെയുളള രണ്ട് കുട്ടികളെയും സര്‍ക്കാരിന്‍റെ മഹിളാ....

രാജ്യത്തിന് മാതൃകയായി കേരളം; ലൈഫില്‍ തളിരിട്ടത് ഒന്നരലക്ഷം കുടുംബം

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ ഒന്നരലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കി സമാനതകളില്ലാത്ത നേട്ടവുമായി കേരളം. രണ്ട് ഘട്ടങ്ങളിലായി 1,50,530 വീടുകള്‍ നിര്‍മിച്ചാണ്....

‘അപരനുവേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്റെ കവിത’; മുഖ്യമന്ത്രിയുടെ അനുമോദനം

തിരുവനന്തപുരം: അപരനുവേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നതെന്ന് ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായ അക്കിത്തത്തെ അനുമോദിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

Page 78 of 85 1 75 76 77 78 79 80 81 85