ജപ്പാനിലെത്തിയ മുഖ്യമന്ത്രിക്ക് മുമ്പില്‍ മലയാളത്തിന്റെ മാധുര്യം തുളുമ്പുന്ന പാട്ടുപാടി കുരുന്നുകള്‍. ജപ്പാനിലെ മലയാളി സമൂഹം കുട്ടികള്‍ക്കായി നടത്തിയ കവിതാ മത്സരത്തിലെ....
CM Pinarayi Vijayan
ജപ്പാനിൽ നിന്നും പുതിയ നിക്ഷേപങ്ങൾ കേരളത്തിലെത്തും. എട്ട് ജാപ്പനീസ് കമ്പനികളാണ് കേരളത്തിൽ നിക്ഷേപം തുടങ്ങാൻ താൽപര്യം അറിയിച്ചത്. നീറ്റ ജലാറ്റിന്‍....
ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തില്‍ നിര്‍ണായകപങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. ഇരുനൂറുവര്‍ഷം നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷ്....
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം കിഫ്ബി നല്‍കുന്നു. ഇതിന്റെ ആദ്യഗഡുവായി 349.7 കോടി രൂപ....
തിരുവനന്തപുരം: റോയല്‍ തായ് കോണ്‍സല്‍ ജനറല്‍ നിതിറൂജ് ഫോണിപ്രസേര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ടൂറിസം, റബ്ബര്‍....
വിധി തളർത്തിയ സാവിയോ നവകേരളത്തിന്‍റെ നായകനെ കാണാനെത്തി. സെറിബ്രൽ പാൾസി ജീവിതത്തിന്‍റെ ഭാഗമായ സാവിയോ, എന്നാൽ വിധി തളർത്താത്ത കൈകൾ....
വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്സുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സ്ഥാപനങ്ങള്‍ കേരളത്തില്‍....
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിക്കും വടകര എസ്‌ഐ ഹരീഷിനും എതിരായ വധ....
മുഖ്യമന്ത്രിക്ക് നല്‍കുന്ന അപേക്ഷകളിന്‍മേലും പരാതികളില്‍മേലും പരിഹാരം കാണാനുള്ള സമയം 898 ല്‍ നിന്നും 21 ദിവസമാക്കി ചുരുക്കിക്കൊണ്ടുവന്ന് ഇടതുസര്‍ക്കാര്‍ നേരത്തെ....
യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന താഹയുടെ ഉമ്മ മുഖ്യമന്ത്രിയെ കണ്ടു.തന്‍റെ മകൻ നിരപരാധിയാണെന്ന് കാട്ടി ഉമ്മ ജമീല മുഖ്യമന്ത്രിക്ക്....
ഒരിക്കല്‍കൂടി കേരളം ഇന്ത്യയിലാകമാനം ചര്‍ച്ചചെയ്യപ്പെടുകയാണ്. സംസ്ഥാനത്തെ ഭരണ മികവിന്റെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംസ്ഥാനം ഇത്തവണ സംസാര വിഷയമാവുന്നത് സംസ്ഥാന....
നമ്മുടെ കേരളം രാജ്യാതിര്‍ത്തികള്‍ കടന്ന് അന്താരാഷ്ട്രാതലത്തിലും നേട്ടങ്ങള്‍ കൈവരിക്കുന്നത് സന്തോഷകരമാണ്. കേരള സ്റ്റാർട്ട്അപ്പ് മിഷന്‍ കേരളത്തിന്റെ പേര് അന്താരാഷ്ട്ര തലത്തിൽ....
ജനങ്ങളാണ് ഏതു സര്‍വീസിന്റെയും യജമാനന്മാര്‍ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍....
കെഎസ്എഫ്ഇ യും കേരളത്തിലെ സഹകരണ സംഘങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാവുന്ന മികച്ച സാമ്പത്തിക മാതൃകകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....
നടൻ ഭരത് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന വൺ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയായിരുന്നു സൗഹൃദ സന്ദർശനം.....
അയോധ്യാ കേസിലെ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്നുനാം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....
സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. 58 കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം....
യുഎപിഎ നിയമം നടപ്പിലാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി. കോഴിക്കോട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം യുഎപിഎ നിയമത്തിനെതിരെ....
തിരുവനന്തപുരം: സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമമാക്കാന്‍ ദൃഢനിശ്ചയത്തോടെ സ്വീകരിച്ച നടപടികളില്‍ ഒന്നാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസിന്റെ (കെഎഎസ്) രൂപീകരണമെന്ന് മുഖ്യമന്ത്രി പിണറായി....
ഗാന്ധിജിയെ അനുസ്മരിച്ച് കേരള നിയമസഭ. ഗാന്ധിജി മുന്നോട്ട് വച്ച സാമൂഹ്യ മൂല്യങ്ങളെ തിരുത്താൻ ചിലർക്ക് വ്യഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നവോഥാന....
ഐക്യകേരളത്തിന് ഇന്ന് അറുപത്തിമൂന്ന് വയസ്സ് തികയുന്നു. തിരു കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേഭാഷ സംസാരിക്കുന്നവരുടെ....
കേരളത്തിന്റെ പ്രശ്നങ്ങള്‍ എംപിമാര്‍ ഒന്നിച്ചുനിന്ന് കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്-മൈസൂര്‍....
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് കെ. മോഹന്‍ദാസ് (റിട്ട. ഐ.എ.എസ്) ചെയര്‍മാനായി കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.....
സാമുദായിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. സ്ഥാപിത താല്‍പര്യങ്ങളില്‍ സര്‍ക്കാര്‍ തൊടാന്‍ ശ്രമിക്കുമ്പോഴൊക്കെ സാമുദായിക നേതാക്കള്‍ വിശ്വാസികളെ പറഞ്ഞ് ഇളക്കുന്നു എന്ന്....