ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan)....
CM Pinarayi Vijayan
(Vizhinjam Port)വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന....
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ. കെഹേലിയ റംബൂക്ക് (Sri Lankan Health Minister Dr. Kehelia....
മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ പോലീസ് ശുപാർശ.ഇരുപതോളം കേസുകളിൽ പ്രതിയായതിനാലാണ് നടപടി.കാപ്പ....
അശരണായ രോഗികൾക്ക് ആശ്രയ കേന്ദ്രമായി നായനാർ ചാരിറ്റബിൾ ട്രസ്റ്റ് മന്ദിരം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ട ജനങ്ങൾക്കായി ജീവിതം....
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹിക സാമ്പത്തിക സമത്വമെന്ന ആശയം പ്രാവർത്തികമാക്കാൻ രാജ്യത്തിന് എത്ര കണ്ട് സാധിച്ചെന്ന്....
ഓരോ ജനതയ്ക്കും ഓരോ ദേശത്തിനും അവരുടേതായ സംഗീതം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). തിരുവനന്തപുരത്ത് പട്ടികവര്‍ഗ്ഗ വികസന....
കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപ് ഫൈനലില്‍ മെഡൽനേട്ടം കൊയ്ത മലയാളി താരങ്ങളായ എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദനങൾ അറിയിച്ച്....
കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ....
മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക്....
കൊച്ചിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻറെ ആക്രമശ്രമം. കരിങ്കൊടി കാണിക്കാനെന്ന വ്യാജേന മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി,....
തിരുവനന്തപുരം തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു....
ജനങ്ങൾ പൊലീസിനെ ഭയപ്പെടുമ്പോഴല്ല ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോഴാണ് പൊലീസിൻ്റെ മാന്യത വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ കാലത്ത് സ്വീകരിച്ച നിലപാടുകൾ....
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. കുടുംബശ്രീ....
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിയമപ്രകാരമാണ് വന്നതെന്നും കേന്ദ്ര ഏജന്‍സിക്കെതിരെ വിചിത്ര ആരോപണങ്ങളാണ് ഇടതുപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി....
ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ആശംസ ഇങ്ങനെ: ഇന്ത്യയുടെ....
വിമാനത്തിനുള്ളിലെ അക്രമത്തിലെ പ്രതി ഫര്‍സീന്‍ മജീദിന് 12 കേസുകളെ ഉള്ളൂവെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പൊളിഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി....
ഇന്‍ഡിഗോ കമ്പനിയെ ശക്തമായി വിമര്‍ശിച്ച് ഇപി ജയരാജന്‍ . കമ്പനിയുടെ നിലപാട് നിയമവിരുദ്ധമാണ്. ഞാന്‍ ഇനി നടന്ന് പോയാലും ഇന്‍ഡിഗോയില്‍....
മുഖ്യമന്ത്രിയെ വിമാനയാത്രക്കിടെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ എംഎൽഎ കെ എസ് ശബരീനാഥിന് നോട്ടീസ്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഉള്ള ആദ്യ....
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചന പുറത്ത്.പുറത്തായത് യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍.പദ്ധതി തയ്യാറാക്കിയത്....
ബഫർ സോൺ വിഷയത്തിൽ തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.....
സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു.....
കോൺഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം പി ഓഫീസിൽ നിന്നും എസ്....
രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനെതിരായ ആക്രമണത്തെ ആരും ന്യായീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെ CPIM അപലപിച്ചു. സംഭവം....