കേരളത്തിന്റെ പ്രശ്നങ്ങള്‍ എംപിമാര്‍ ഒന്നിച്ചുനിന്ന് കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്-മൈസൂര്‍....
CM Pinarayi Vijayan
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് കെ. മോഹന്‍ദാസ് (റിട്ട. ഐ.എ.എസ്) ചെയര്‍മാനായി കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.....
സാമുദായിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. സ്ഥാപിത താല്‍പര്യങ്ങളില്‍ സര്‍ക്കാര്‍ തൊടാന്‍ ശ്രമിക്കുമ്പോഴൊക്കെ സാമുദായിക നേതാക്കള്‍ വിശ്വാസികളെ പറഞ്ഞ് ഇളക്കുന്നു എന്ന്....
ആർസിഇപി കരാറിനെതിരെ ഇനിയും ഉച്ചത്തിൽ ഒരുമിച്ച് സ്വരമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പരമാധികാരം കവരാനുള്ള നിശബ്ദ ശ്രമമാണ് നടക്കുന്നത്.....
ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാതെ മറ്റ് ചിലരെ മാനേജ്‌ചെയ്താല്‍ ജയിക്കാം എന്ന് കരുതിയ യുഡിഎഫിന് ഏറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി.....
ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ കേരള പദ്ധതിക്ക് തുടക്കം. പാപ്പനംകോട് എൻജിനിയറിങ് കോളേജിൽ നടന്ന സ്‌കിൽ....
കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ ബ്രേക്ക് ത്രൂ പദ്ധതിയുടെ വിജയത്തില്‍ ജില്ലാ കളക്ടര്‍ എസ്....
കൊച്ചി നഗരസഭയുടെ അനാസ്ഥമൂലം വെള്ളക്കെട്ടിലായ നഗരത്തിന് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കൊച്ചിയിലെ വെള്ളക്കെട്ട്....
കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.....
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും സർക്കാർ നാലുവർഷം പൂർത്തിയാകുമ്പോഴേക്കും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....
ബിജെപിയെ പിന്താങ്ങുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ വിവിധ നയങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് ബിജെപിക്ക്് അനുകൂലമാണ്.....
പൊലീസ് ഉദ്യോഗസ്ഥരുടെ ഗ്രേഡ് പ്രൊമോഷനിൽ കാതലായ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറക്കി.പുതിയ ഉത്തരവനുസരിച്ച് 25 വർഷം സർവ്വീസ് പൂർത്തിയാക്കിയ എ....
കേരളത്തിൽ സന്ദർശനത്തിന് എത്തിയ നെതർലാണ്ട് രാജാവ് വില്യം അലക്സാണ്ടറുമായും രാജ്ഞി മാക്സിമയുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കാർഷിക....
കോന്നിയിൽ ആവേശം വാരി നിറച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം അവസാനിച്ചു. രണ്ട് ദിവസമായി ആറ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.....
ജനവിരുദ്ധമായ കാര്യങ്ങള്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അതവരുടെ നയത്തിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ....
ഉപതെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് കൊഴുപ്പേകി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്നു കോന്നിയിൽ. മുഖ്യമന്ത്രി ഇന്ന് മൂന്നു പൊതുയോഗങ്ങളിൽ സംസാരിക്കും. സ്ഥാനാർത്ഥിയുടെ വിജയത്തിനായി....
ശബരിമലയുടെ വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് 1273 കോടിരൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത്....
പാലാരിവട്ടം മേല്‍പ്പാലം യുഡിഎഫ് ഭരണത്തിലെ അഴിമതിയുടെ സ്മാരകമാണെന്നും ഇതിനെതിരെ എറണാകുളത്തെ വോട്ടര്‍മാര്‍ വിധിയെഴുതുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്നര....
മൂന്നര വര്‍ഷം മുമ്പുണ്ടായിരുന്ന കേരളമല്ല ഇന്നത്തെ കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളില്‍ നിരാശ മാറി പ്രത്യാശ കൈവന്നുവെന്നും മുഖ്യമന്ത്രി....
മഞ്ചേശ്വരത്തെ എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വൻ ജനാവലിയാണ് എല്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രിയെ കേൾക്കാൻ എത്തിയത്. സംസ്ഥാന....
മഞ്ചേശ്വരം: കൃത്യമായ ലക്ഷ്യത്തോടെ കാര്‍ഷിക രംഗം മെച്ചപ്പെടുത്താനുള്ള നടപടിയാണിപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാര്‍ വികസനത്തിന്....
തിരുവനന്തപുരം: കുട്ടനാടിന്റെ വികസനത്തിന് ആസൂത്രണ ബോര്‍ഡ് പ്രത്യേക പാക്കേജ് തയ്യാറാക്കി. 2477.66 കോടി രൂപയുടെ പദ്ധതിക്കാണ് ആസൂത്രണ ബോര്‍ഡ് രൂപം....
കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന് സ്വന്തം....
നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്‌ഥിരം സംഘടനാസംവിധാനമുണ്ടാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം.....