ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി. മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ....
CM Pinarayi Vijayan
തിരുവനന്തപുരം: ഇടമൺ–കൊച്ചി പവർഹൈവേയുടെ പിന്നാലെ സംസ്ഥാനത്തിന്റെ ഒരു സ്വപ്‌നംകൂടി യാഥാർഥ്യത്തിലേക്ക്. ഛത്തീസ്‌ഗഢിൽനിന്ന് കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്ന റായ്‌ഗഡ്–മാടക്കത്തറ....
മൂന്നു ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. നാളെ രാവിലെ ദുബായ് ഇന്ത്യൻ....
തിരുവനന്തപുരം: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി....
ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി....
കോന്നിയിലും വട്ടിയൂർക്കവിലും എൽഡിഎഫും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം ഉണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ജനങ്ങൾക്ക് ഈ പാർട്ടിയെ....
വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. രാത്രി....
തിരുവനന്തപുരം: കോഴിക്കോട്-മൈസൂര്‍-കൊള്ളെഗല്‍ ദേശീയ പാതയില്‍ (766) രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ....
മരട് മുനിസിപ്പല്‍ അതിര്‍ത്തിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും....
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. അതിവര്‍ഷം കാരണം ബിഹാറിലെയും....
പാലായിലെ വിജയം ഇടത് സര്‍ക്കാറിനുള്ള അംഗീകാരമെന്ന് വെള്ളാപ്പള്ളി. പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ മാധ്യമങ്ങളാകെ ഒരോ സ്വരത്തില്‍ പറഞ്ഞൊരു കാര്യം....
തിരുവനന്തപുരം പാറശാല മണ്ഡലം ഇനി തരിശു രഹിതമണ്ഡലമായി അറിയപ്പെടും.മുഖ്യമന്ത്രി പിണറായി വിജയനാണ് മണ്ഡലത്തെ സമ്പൂർണ തരിശു രഹിതമണ്ഡലമായി പ്രഖ്യാപിച്ചത്.ഹരിതകേരള മിഷന്‍റെ....
കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡോ.കൊടക്കാട് നാരായണന് ഒടുവില്‍ മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത്. പ്രളയകാലത്ത് അധ്യാപക സമൂഹത്തിന്....
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഭോക്താക്കളെ കബളിപ്പിച്ച് ഫ്ളാറ്റ് നിര്‍മ്മിച്ച ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ എതിരെ കേസ് എടുക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.....
പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ....
ഉൽപ്പാദനക്ഷമതയിൽ കെഎസ്‌ആർടിസിയെ ദേശീയ നിലവാരത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു)....
അഴിമതി രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍....
പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് രണ്ടുനാള്‍ മാത്രം. പ്രചാരണം കൊഴുപ്പിച്ച് മുന്നണികളും സ്ഥാനാര്‍ത്ഥികളും. മുഖ്യമന്ത്രി ഇന്ന് മൂന്ന് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 21ന്....
നാടിന്റെ വികസനത്തിന് വഴിയൊരുക്കി ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപിടിക്കുന്ന അഴിമതി രഹിത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ എല്‍ഡിഎഫ്....
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായില്‍ എത്തും. 10ന് മേലുകാവുമറ്റം, 4നു കൊല്ലപ്പള്ളി, 5നു പേണ്ടാനംവയല്‍ എന്നിവിടങ്ങളിലെ എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍....
ചലച്ചിത്ര നടന്‍ സത്താറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനായിരുന്നു....
കേരളത്തിൽ അതിശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ഇരുകൈകളും നീട്ടിയാണ് മുംബൈ മലയാളി വ്യവസായികൾ സ്വാഗതം....
സംസ്ഥാനത്ത് അതിശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. നല്ലതോതില്‍ നിക്ഷേപം പലതലത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. നിസാന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍....
ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസഹായം നാമ മാത്രമായിരുന്നുവെന്നും....