വിപണിയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വില ഉയരുകയാണ്. മാന്ദ്യം തൊഴിലാളുകളുടെ വയറ്റത്തടിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എല്ലാവരുടെയും....
CM Pinarayi Vijayan
പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു. ഹൃദയ സംബദ്ധമായ അസുഖതെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്....
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് സംസ്ഥാനം സ്നേഹനിര്‍ഭമായ യാത്രയപ്പ് നല്‍കി. ശബരിമല സ്ത്രീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളെ പിന്തുണച്ച് അദ്ദേഹം....
കൊച്ചി മെട്രോ മഹാരാജാസ് തൈക്കൂടം സര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഇതോടൊപ്പം പേട്ട – എസ് എന്‍....
കേരളത്തില്‍ നിന്നും പുതുതായി 39 ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം എയര്‍ലൈന്‍ മേധാവികളുമായി നടത്തിയ....
കേരളത്തിന്റെ മത നിരപേക്ഷതയ്ക്ക് അടിത്തറ പാകിയതിൽ പൊതു വിദ്യാലങ്ങൾക്കുള്ള പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ മണത്തണ....
നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു. ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും....
ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റികിന്റെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കച്ചവടക്കാരും സ്ഥാപനങ്ങളും....
വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് വിമാന സര്‍വീസുകള്‍ കൂടുതലായി ഉണ്ടാവുമെന്ന്....
പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ‌് സ്ഥനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനുള്ള പഞ്ചായത്ത‌് കൺവൻഷനുകൾ നാളെ തുടങ്ങും. സെപ്തംബർ....
സപ്ലയ്കോയുടെ ഓണം ഫെയർ 2019ന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വിപണി മുഖ്യമന്ത്രി പിണറായി....
മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ പോലീസ്....
ദുരിതബാധിതര്‍ക്ക് പരമാവധി സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് ഇത്രയും....
കേരള ചരിത്രത്തില്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലസ്ഥാന നഗരിയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളിലൊന്നുകൂടിയായ വിജെടി ഹാള്‍....
സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന ശ്രമങ്ങള്‍ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ – ദളിത് മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകും....
ഭിന്നശേഷിക്കാരനായ ഒരു ചെറുപ്പക്കാരനെ എടുത്തുപൊക്കി ചിലര്‍ രാവിലെ വന്നു. മന്ത്രി കെ.ടി ജലീലും ഒപ്പമുണ്ടായിരുന്നു. മോട്ടിവേഷന്‍ ക്ലാസെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന....
തിരുവനന്തപുരം: സ്ത്രീകളെ സര്‍ക്കാര്‍ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ ‘ഡ്രൈവര്‍ ആരെന്നു നോക്കിയേ ഇനി വണ്ടിയില്‍ കയറാവൂ എന്നു പറഞ്ഞവരുണ്ട്. രാത്രിയില്‍....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുടുക്ക സമ്പാദ്യത്തിനൊപ്പം സ്വർണ കമ്മലും ഊരി നൽകി താരമായിരിക്കുകയാണ് ലിയാന തേജസ് എന്ന നാലാം....
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പിവി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം....
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കോന്നി-റാന്നി-പ്ലാച്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം ഇരുപത്തിയാറാം തീയതി വൈകുന്നേരം 3.30ന് കോന്നിയില്‍ മുഖ്യമന്ത്രി പിണറായി....
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയബാധിതര്‍ക്കായി ഡി.പി വേള്‍ഡ് നിര്‍മിച്ച വീടുകളുടെ....
കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷ്....
കണ്ണൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങിനിടെ മുഖ്യമന്ത്രി വേദിയിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറുന്നതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്ത ദുരുദ്ദേശത്തോടെയുള്ളത് യാഥാര്‍ഥ്യം....
ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് വഴി കടന്നുപോകുന്ന വയനാട് – മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ്....