CM Pinarayi Vijayan

മൊറട്ടോറിയം; പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും

മൊറട്ടോറിയം കാലാവധി അസാനിച്ചതിനെ തുടർന്നുളള പ്രതിസന്ധി പരിഹരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ബാങ്ക്....

കൂടുതല്‍ വ്യവസായ സൗഹൃദമാകാന്‍ കേരളം; നിയമങ്ങളില്‍ ഭേദഗതി വരുത്തും

സംസ്ഥാനത്ത് മൂന്നു വര്‍ഷത്തേക്ക് അനുമതിയില്ലാതെ വ്യവസായം തുടങ്ങുന്നതിന് നിമയഭേദഗതി വരുത്തും. നിയമപരമായ അനുമതികള്‍ വൈകുന്നതുകാരണം സംരംഭകര്‍ക്കുള്ള പ്രയാസം തീര്‍ത്തും ഒഴിവാക്കുന്നതിന്‍റെ....

ദേശീയപാത വികസനം; ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

ദേശീയപാത വികസനം അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഇവര്‍ക്ക് മറ്റു....

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികളുടെ അവലോകന യോഗവുമായി മുഖ്യമന്ത്രി; സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അവലോകനയോഗങ്ങളുമായി മുഖ്യമന്ത്രി. പ്രധാനപ്പെട്ട പദ്ധതികളുടെ നിലവിലുള്ള പുരോഗതി, പദ്ധതിക്കുള്ള തടസ്സങ്ങള്‍ നീക്കുക, നിശ്ചിത....

നെതര്‍ലാന്‍ഡ്സിന് ആ‍വശ്യമായ ന‍ഴ്സുമാരെ കേരളം നല്‍കും; അവസരങ്ങള്‍ തുറന്ന് കൂടിക്കാ‍ഴ്ച

നെതര്‍ലാന്‍ഡ്‌സിന് ആവിശ്യമായി നേഴ്‌സുമാരുടെ സേവനം കേരളത്തില്‍ നിന്നും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍. ദില്ലിയില്‍ മുഖ്യമന്ത്രി പിണറായി....

45 മീറ്ററിൽ ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

കേരളത്തിൽ 45 മീറ്ററിൽ ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡ്‌....

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി; ഭൂമി ഏറ്റെടുക്കുന്നതിന് തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന്....

അടൂരിനെതിരായ സംഘപരിവാര്‍ ഭീഷണി; ഭീതി പരത്താനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി; ഭീഷണികളെ ഭയമില്ലെന്നും പേടിച്ച് ജീവിക്കാന്‍ താനില്ലെന്നും അടൂര്‍

തിരുവനന്തപുരം: ഭീതി പരത്താനുള്ള സംഘപരിവാര്‍ ശ്രമം ജനാധിപത്യ കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ഭീഷണി നേരിടുന്ന പ്രശസ്ത....

മുഖ്യമന്ത്രിയോട് തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഐഎം കേരള ഫെയ്‌സ്ബുക്ക് പേജ്

കേരള മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനോട് ഫെയ്‌സ്ബുക്ക് പേജ് വഴി തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഐഎം.....

ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പതിനഞ്ചു വര്‍ഷം ഡല്‍ഹി....

പി.എസ്.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനം: മുഖ്യമന്ത്രി

പി.എസ്.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിന്റെ മറവില്‍ പി.എസ്.സിയെ ആകെ ആക്ഷേപിക്കുന്ന വാര്‍ത്തകളാണ്....

പാതി ചെലവില്‍ പാചക വാതകം; ഗെയില്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ കാണട്ടെ ഈ മാറ്റം

മലപ്പുറം: ഗെയിൽ പൈപ്പിലൂടെ പ്രകൃതിവാതകം അടുക്കളയിലെത്താൻ മലപ്പുറം കാത്തിരിക്കുമ്പോൾ എറണാകുളം കളമശേരിയിൽ ഇത‌് നിത്യജീവിതത്തിന്റെ ഭാഗം. പാചകത്തിനായി ഗെയിൽ പ്രകൃതിവാതകം....

നവകേരള നിര്‍മിതിക്കായി ഉറച്ചകാല്‍വെപ്പോടെ മുന്നോട്ട്; രാജ്യാന്തര വികസന പങ്കാളി സംഗമം വന്‍വിജയം: മുഖ്യമന്ത്രി

കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന ചുവടുവെപ്പാണ് കോവളത്ത് നടന്ന രാജ്യാന്തര വികസന പങ്കാളിസംഗമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

പ്രളയാനന്തര പുനർനിർമാണം; ഡെവലപ്മെന്‍റ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത്

പ്രളയാനന്തര പുനർനിർമാണത്തിനുള്ള ധനസമാഹരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന ഡെവലപ്മെന്റ് പാര്ട്ണേഴ്സ് കോണ്ക്ലേവ് തിരുവനന്തപുരത്ത് തുടങ്ങി. ദേശീയ, രാജ്യാന്തര തലത്തിലെ ഏജന്സികളുടെ....

കുതിച്ചുയരുന്ന ഇന്ധന വില; കേരളത്തിലെ നിരത്തുകളെ സ്വന്തമാക്കാൻ ഇലക്ട്രിക് ഓട്ടോകള്‍

കേരളത്തിലെ നിരത്തുകളിലെക്ക് ഇനി ഇലക്ട്രിക് ഓട്ടോകളും. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണോദ്ഘാടനം മുഖ്യമന്ത്രി....

ബജറ്റ് നിർദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്; മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തെ ഏറ്റവും ജനോപകാരപ്രദമായ സർക്കാർ ഇടപെടലുകളിൽ ഒന്നാണ് തൊഴിലുറപ്പു പദ്ധതി. ആ പദ്ധതിക്ക് കഴിഞ്ഞ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം....

പത്ത് വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കും; സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

പത്ത് വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി. കേരകേരളം സമൃദ്ധ....

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകുമണിയില്‍ വരച്ച് തമിഴ് ചിത്രകാരന്‍

മുഖ്യമന്ത്രിയെ കടുകു മണിയിലാക്കി ചിത്രകാരൻ. തമിഴ്നാട് സേലം സ്വദേശി ജെ വെങ്കിടേഷാണ് വരമൊഴിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ വെളുത്ത കടുകുമണിയിൽ....

വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി; കേരളത്തോട് അനുഭാവമില്ലാത്ത, ബജറ്റ് എയിംസിലും പരിഗണനയില്ല: മുഖ്യമന്ത്രി

എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. നിര്‍ഭാഗ്യകരമാണ് ഈ സമീപനം. പെട്രോള്‍-ഡീസല്‍....

ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികവര്‍ഗ മേഖലയിലുള്ളവര്‍ക്കും വീട് ലഭ്യമാക്കും; ഒരു റേഷന്‍കാര്‍ഡ് ഒരു കുടുംബം മാനദണ്ഡം മാറ്റും: മുഖ്യമന്ത്രി

ഭവനരഹിതരെ കണ്ടെത്തുന്നതിനുള്ള അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികവര്‍ഗ മേഖലയിലുള്ളവർക്കും വീട്‌ ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സി.കെ ശശീന്ദ്രൻ....

മനുഷ്യത്വത്തിനെതിരായ നിഷ്ഠൂരമായ കുറ്റകൃത്യമാണ് ആള്‍ക്കൂട്ട കൊലപാതകം; ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അവകാശമില്ല: മുഖ്യമന്ത്രി

മനുഷ്യത്വത്തിനെതിരായ നിഷ്ഠൂരമായ കുറ്റകൃത്യമാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.  ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ വലിയ ഒരു പ്രത്യേകത....

Page 84 of 85 1 81 82 83 84 85
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News