മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം....
CM
പാവപ്പെട്ട കുടുംബത്തിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിർമ്മിച്ചു നൽകിയ വീട് മുഖ്യമന്ത്രി പിണറായിവിജയൻ കുടുംബ സമേതം എത്തി പാല് കാച്ചി.....
ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.....
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര....
സ്റ്റാർട്ട് അപ്പ് മിഷനുകളിൽ കേരളമാണ് ഏറ്റവും മികച്ചത്, 6100 സ്റ്റാർട്ട് അപ്പുകൾ ഇന്ന് കേരളത്തിലുണ്ട് കൂടാതെ സ്റ്റാർട്ട് അപ്പ് മിഷൻ്റെ....
ദുരന്തമുഖങ്ങളിൽ നാടിന്റെ രക്ഷയ്ക്കായി സ്വന്തം ജീവൻ വകവയ്ക്കാതെ സേവനം അനുഷ്ഠിക്കുന്നവരാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തികഞ്ഞ....
മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് വേണ്ടി മികവുറ്റ പ്രകടനം....
കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പോലീസ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് രൂപീകരണത്തിന്റെ....
പ്രമുഖ വ്യവസായി ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ്....
തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും....
സാമ്പത്തിക ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് സ്ഥാപകനുമായ കെ എന്‍ രാജിന്റെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം സി.ഡി.എസില്‍....
പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. അഭിമുഖത്തിന് പി ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ ചോദ്യം പ്രസക്തമല്ലെന്നും നിയമസഭയിൽ....
സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുന്ന....
എഡിജിപി വിഷയത്തിൽ അടിയന്തര പ്രമേയം ചർച്ചക്കെടുക്കാമെന്ന് മുഖ്യമന്ത്രി. ഇന്ന് 12 മണിക്ക് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കും. ഇന്നലത്തെപ്പോലുള്ള സംഭവങ്ങൾ....
ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണക്ക് അധികാരമില്ല. സ്വർണ്ണക്കടത്ത് വിഷയത്തിൽ ഇരുവരും....
രാജ്യത്ത് എല്ലാ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ്....
വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേതെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു പതിറ്റാണ്ടു കാലം നീണ്ട....
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകാതെ തന്നെ കണ്ണൂരിന്....
ജെന്‍സണിന്റെ വിയോഗവാര്‍ത്തയില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവര്‍ ഇല്ലാതായ....
വയനാട് ദുരന്തബാധിതര്‍ക്ക് വാടക ഇനത്തില്‍ പ്രതിമാസം 6000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും 6000 രൂപ....
അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ....
ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ –....
രാജസ്ഥാനില്‍ അമ്ര റാമിന്റെ വിജയത്തെ കുറിച്ചാണ് പ്രതിപക്ഷം പറയുന്നത്. രാജസ്ഥാനില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി സിപിഐഎം പ്രവര്‍ത്തിക്കുകയാണ്. അമ്ര റാം....
മോദിക്ക് കീഴില്‍ ഇന്ത്യ ഒന്നാമതായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ സഹായമായത് കോണ്‍ഗ്രസിന്റെ നയങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു.....