കേരളത്തിലെ നിയമനിര്‍മ്മാണസഭ രാജ്യത്തിന് മുന്നില്‍ ശിരസ്സു ഉയര്‍ത്തി നില്‍ക്കുന്ന ഒരു സ്ഥാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സബ്ജക്ട് കമ്മിറ്റി....
CM
എന്തെങ്കിലും ആനുകൂല്യം നേടാൻ ആരുടെയും പിന്നാലെ പോകുന്നയാളല്ല താനെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും മുഖ്യമന്ത്രി. കണ്ണൂർ....
ഇടതുപക്ഷം ഇവിടെ ഉള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണിൽ നടപ്പാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി വിഷയത്തെ....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ പരിവാര്‍ വാട്‌സ് ആപ്....
മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍....
വർഗീയതയെ ആദർശമാക്കി മാറ്റാൻ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് കർണാടകയിലെ ബാഗേപള്ളിയിൽ സിപിഐ എം മഹാറാലി ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി....
‘പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടകയെന്ന് കേരള മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍(pinarayi vijayan). ബാഗേപള്ളിയില്‍ ഒത്തുകൂടിയ പതിനായിരങ്ങളെ....
ബാഗേപള്ളിയിൽ ഒത്തുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി കേരള മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയൻ(pinarayi vijayan) കന്നഡയിൽ അഭിസംബോധന ചെയ്തു. വർഗീയതയെ....
മുഖ്യമന്ത്രി പിണറായി വിജയനെ(pinarayi vijayan) പൊന്നാടയണിയിച്ച് സ്വീകരിച്ച് കർണാടക മുഖ്യമന്ത്രി(karnataka cm) ബസവരാജ് ബൊമ്മെ(basavaraj bommai). കൂടിക്കാഴ്ചയിൽ കേരള-കര്‍ണാടക പുതിയ....
വാർത്ത സമ്മേളനത്തിൽ സർവകലാശാല വിഷയവുമായി ബന്ധപ്പെട്ട് ഗവർണർക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇതിൽ പരം അസംബന്ധം....
തെരുവ് നായ വിഷയത്തിൽ നായ്ക്കളെ കൊന്ന് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല എന്ന് മുഖ്യമന്ത്രി .ജനങ്ങളാകെ ഒരുമിച്ച് നിന്ന് നേരിടേണ്ട വിഷയമാണിത്.....
സംസ്ഥാന ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. സാംസ്‌ക്കാരിക ഘോഷയാത്രയില്‍ 77 ഫ്‌ളോട്ടുകള്‍. മുഖ്യമന്ത്രി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആസിഫ്....
സംസ്ഥാനത്ത് മൂന്നാം പിണറായി സര്‍ക്കാരും വരുമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സര്‍ക്കാര്‍ പരിഗണനകള്‍ വേദിയില്‍....
ശ്രീനാരായണ ഗുരുവിന്റെ മഹത്വം ജീവിച്ച നൂറ്റാണ്ട് കടന്ന് അടുത്ത നൂറ്റാണ്ടിലേക്ക് കടന്നുവെന്നും ഗുരുവിന് സമാനമായി ഗുരു മാത്രമാണെന്നും ശ്രീനാരായണ ഗുരു....
ശ്രീനാരായണ ഗുരുവിന്റെ 168 -ാമത് ജയന്തി(sree narayana guru jayanti) ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഇന്ന് നടക്കും. അരുവിപ്പുറത്തും മഹാസമാധിയായ....
കൊവിഡിന് ശേഷമുള്ള ഓണക്കാലം ഭംഗിയായി ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസം വകുപ്പിന്റെ ‘ഓണാഘോഷം 2022’ന്റെ....
ഭരണഘടനയെ തകര്‍ക്കുന്ന ചില ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഇതിനെതിരെ കാവലാളായി നില്‍ക്കുക എന്നത് പ്രധാനമെന്നും എന്നാല്‍....
കേരളത്തിന്റെ ബദല്‍ രാഷ്ട്രീയ നിലപാടിനെ രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വായിക്കേണ്ട....
രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വായിക്കേണ്ട പത്രമായി ദേശാഭിമാനി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മത്സര രംഗത്തും വ്യതിരിക്തമായ രാഷ്ടീയ....
43-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും(Pinarayi Vijayan) ഭാര്യ കമലയ്ക്കും ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍. സഖാവ് പിണറായി വിജയന്റെ....
60 വയസ്സ് കഴിഞ്ഞ പട്ടിക വർഗക്കാർക്ക് ഓണസമ്മാന വിതരണം ഇന്നാരംഭിച്ചു. ആയിരം രൂപ വീതം 60, 602 പേർക്കാണ് ഈ....
സെക്രട്ടറിയേറ്റ് ഗേറ്റിന് പുറത്ത് ട്രാഫിക്(traffic) നിയന്ത്രിക്കുന്ന ഒരാളുണ്ട്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷത്തിൽ മുഖ്യമന്ത്രിയുടെ സല്യൂട്ട്(salute)....
സംസ്ഥാനത്തിന്റെ ഗതാഗത വികസനപദ്ധതികള്‍ എത്രയുംവേഗം യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan). വികസനപദ്ധതികള്‍ക്ക് ഉറച്ച പിന്തുണയും സഹകരണവുമാണ്....
ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലാണ് നിലവില്‍ ആലത്തൂര്‍ അഗ്‌നിരക്ഷാ നിലയം പ്രവര്‍ത്തിച്ചുവരുന്നത്. പ്രസ്തുത നിലയത്തിന് സ്വന്തമായി ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിന്....