കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ 2007 ല്‍ അധികാരത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന ജനമൈത്രി....
CM
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമണത്തില്‍ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സംഭവത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ബന്ധമുള്ളതായും....
ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ.സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ഗൂഡാലോചയില്‍ പങ്കാളിയാണെന്ന്....
നിരോധിച്ചാല്‍ ഇല്ലാതാകുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നില്‍ക്കുന്നവര്‍ക്ക് ഈ മേള അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കും. പൗരന്‍മാര്‍ക്ക്....
ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan)....
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ(pinarayi vijayan) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം....
(Vizhinjam)വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന്....
ആന്റി റാബിസ് വാക്‌സിന്റെ ഗുണനിലവാരത്തെ പറ്റി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു. പേവിഷ ബാധാ വാക്‌സിനില്‍....
മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍....
(Vizhinjam Port)വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന....
ഓണ(onam)ത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ(pension) ഒരുമിച്ചു വിതരണം ചെയ്യുന്നു. 3200 രൂപ വീതം 50.53 ലക്ഷം പേർക്ക്....
സംസ്ഥാനത്ത് കൺസ്യൂമർഫെഡിന്‍റെ ഓണചന്തകൾക്ക് തുടക്കമായി. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ കേരളം രാജ്യത്തിന് ബദലാണെന്ന് ചടങ്ങ് ഉദ്ഘാടനെ ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.....
കനത്ത മഴയെ തുടര്‍ന്ന് ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
സംസ്ഥാനത്ത് മഴ(rain) ശക്തമാവുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). അടുത്ത 5 ദിവസവും കേരളത്തിലെ മലയോര....
കെഎസ്ആര്‍ടി(ksrtc)സിയിലെ പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി ആന്റണിരാജു(antony raju). മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അംഗീകൃത ട്രേഡ് യൂണിയനുകളുമായി തുടര്‍ ചര്‍ച്ച....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി....
ഓൺലൈൻ ഗെയിമു(online games)കൾ നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) അറിയിച്ചു. ഓൺലൈൻ റമ്മി നിരവധി പേരെ....
കേന്ദ്രത്തിന് എല്ലാം ആകാം നമ്മുക്കായിക്കൂടാ എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹൈവേ....
വീട് നഷ്ടപ്പെട്ട കുറച്ച് കുടുംബങ്ങൾ സ്കൂളുകളിലും ഗോഡൗണുകളിലുമായി താമസിച്ച് വരുന്നുണ്ട്. 159 കുടുംബങ്ങൾക്ക് വലിയതുറ ഗ്രൗണ്ടിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് ഭരണാനുമതി....
സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിക്കെതിരെ നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
(Vembanad)വേമ്പനാട് കായല്‍ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ കെ ബാബുവിന്റെ ശ്രദ്ധ ക്ഷണിക്കലിന്....
ഇന്റര്‍നെറ്റ് ഉപയോഗം ചില കുട്ടികളെ ഓണ്‍ലൈന്‍ ചതിക്കുഴിയിലേക്ക് നയിച്ചുവെന്നും ഇത് തടയാന്‍ സോഷ്യല്‍ പൊലീസിങ് വിഭാഗം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുവെന്നും....
അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ‘സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ്....
മധുവധക്കേസിൽ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സാധ്യമായത് ചെയ്യും.സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണ നൽകുമെന്നും....