CM

Pinarayi Vijayan : ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

നവകേരളമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍  പൊതുജനാരോഗ്യമേഖലയ്ക്ക് നിര്‍ണായക പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( CM Pinarayi Vijayan ). ആര്‍ദ്രം....

Pinarayi Vijayan: അബുദാബി ഭരണാധികാരിയുടെ വിയോഗം; യു.എ.ഇ കോൺസുലേറ്റ് സന്ദർശിച്ച് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

യു.​എ.​ഇ(UAE) പ്ര​സി​ഡ​ന്‍റും അബുദാബി ഭരണാധികാരിയുമായിരുന്ന ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി....

Government: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ നവീകരിക്കാനും മെച്ചപ്പെടുത്താനും നിരവധി പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ....

LDF Government : കെ പി പി എല്‍: വില്‍ക്കാന്‍ കേന്ദ്രം… വളര്‍ത്താന്‍ കേരളം….

കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക്‌ കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ്‌....

Pinarayi Vijayan : ഐ ലീഗ് കിരീടം: ഗോകുലം കേരള എഫ്.സിക്ക് ആശംസകളുമായി മുഖ്യമന്ത്രി

തുടർച്ചയായ രണ്ടാം തവണയും ഐ ലീഗ് കിരീടം കേരളത്തിലേക്കെത്തിച്ച ഗോകുലം കേരള എഫ്.സിയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്കിലൂടെയാണ്....

Pinarayi Vijayan: സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം വിശ്വസനീയമായ അഭിപ്രായങ്ങൾ തന്നു; അഡ്വ. സി പി സുധാകര പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ അഡ്വക്കേറ്റ് ജനറലും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന അഡ്വ. സി പി സുധാകര പ്രസാദിന്റെ നിര്യാണത്തിൽ....

Pinarayi vijayan: കേരള ഫുട്ബോൾ ടീം പുതുതലമുറയ്ക്ക് പ്രചോദനം; ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികം; മുഖ്യമന്ത്രി

സന്തോഷ് ട്രോഫി(santhosh trophy) നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നൽകുമെന്ന്....

Pinarayi vijayan:’നാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോ?’ മുഖ്യമന്ത്രി

നാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). തൃക്കാക്കരയിലെ എൽ.ഡി.എഫ്(ldf) തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം....

KV Thomas: കെ.വി തോമസിന് ആവേശകരമായ വരവേൽപ്പ്; ഷാളണിയിച്ച് സ്വീകരിച്ച് ഇ പി ജയരാജൻ

തൃക്കാക്കരയിലെ എൽ.ഡി.എഫ്(ldf) പ്രചാരണത്തിൻ്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്താനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് ആവേശകരമായ വരവേൽപ്പ്.....

Thrikkakkara: തൃക്കാക്കര; എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ അൽപ്പസമയത്തിനകം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃക്കാക്കരയിലെ എൽ.ഡി.എഫ്(ldf) പ്രചാരണത്തിൻ്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് കൺവൻഷൻ അൽപ്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം ബൈപാസ്....

Pinarayi Vijayan: ഈ ദിനത്തിൽ സിസ്റ്റർ ലിനിയെപ്പോലുള്ളവരുടെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു; മുഖ്യമന്ത്രി

ലോക നഴ്സസ് ദിന(nurses day) ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). കൊവിഡ് മഹാമാരി വിതച്ച നാശങ്ങളിൽ നിന്നും....

VP Ramachandran: വി പി രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായ വി പി രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) അനുശോചിച്ചു. കൊച്ചി....

Pinarayi Vijayan: പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി നാളെ തൃക്കാക്കരയിലേക്ക്

ഇടതുമുന്നണി പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) നാളെ തൃക്കാക്കരയിലെത്തും. എൽ ഡി എഫ്(ldf) നിയോജക മണ്ഡലം....

Shivkumar Sharma : പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

ഇന്ത്യന്‍ സംഗീതത്തെ പ്രേക്ഷകരിലേക്ക് എത്തിച്ച ഇതിഹാസ സംഗീതജ്ഞനായിരുന്ന പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മയുടെ ( Shivkumar Sharma) മരണത്തില്‍ അനുശോചനം അറിയിച്ച്....

Kerala: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം; വിസ്മയമായി വനിതകളുടെ ചരടുകുത്തി കോൽക്കളി

കാഴ്ചക്കാരിൽ വിസ്മയമായി വനിതകളുടെ ചരടു കുത്തി കോൽക്കളി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടക്കുന്ന പ്രദർശന....

Pinarayi Vijayan: 2-ാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം; എന്റെ കേരളം പ്രദർശന വിപണ മേളയ്ക്ക് ഇന്ന് തുടക്കം

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാസർകോട്ടെ എന്റെ കേരളം പ്രദർശന വിപണ മേളയ്ക്ക് ഇന്ന് കാഞ്ഞങ്ങാട് തുടക്കമാവും.....

Pinarayi Vijayan: ആഭ്യന്തര യാത്രക്കാരെയും പ്രവാസികളെയും യാത്രാനിരക്ക് വർധന ബാധിച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി

ആഭ്യന്തര വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) പ്രധാനമന്ത്രിക്ക് കത്തെഴുതി. ആഭ്യന്തര യാത്രക്കാരെയും പ്രവാസികളെയും....

Pinarayi Vijayan: മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നു; മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi vijayan). കൊട്ടാരക്കരയിൽ....

Pinarayi Vijayan : സന്തോഷ് ട്രോഫി; നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

സന്തോഷ് ട്രോഫി( santhosh Trophy ) കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍....

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍|Pinarayi Vijayan

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി....

Fuel Tax: CM’s response

During the COVID-19 review meeting, the Prime Minister named a few States including Kerala and....

Pinarayi Vijayan : ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്രം; സംസ്ഥാനത്തെ അകാരണമായി പഴിച്ച് വില വര്‍ധനവ് ലഘൂകരിക്കാനാകില്ല: മുഖ്യമന്ത്രി

ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും സംസ്ഥാനത്തെ അകാരണമായി പഴിച്ച് വില വര്‍ധനവ് ലഘൂകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

Covid: വൈറസ് പോയിട്ടില്ല; മാസ്ക് നിർബന്ധം: മുഖ്യമന്ത്രി

കൊവിഡ്(covid19) പകരുന്നത് തടയാൻ വളരെ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് മാസ്‌ക്(mask) ധരിക്കലെന്നും അത് കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan).....

Page 20 of 49 1 17 18 19 20 21 22 23 49