CM

കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നൽകുന്നവർ വഴിയാധാരമാകില്ല : മുഖ്യമന്ത്രി

കേരളത്തിൻ്റെ വികസന ക്ഷേമ കാര്യങ്ങളില്‍ കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കെ റെയിലിന് കേന്ദ്രം അനുമതി....

ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്; മുഖ്യമന്ത്രി

അംബേദ്കർ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ....

ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കുന്നത് : മുഖ്യമന്ത്രി

ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോൺഗ്രസിന് സിപിഐഎമ്മിനോട് തൊട്ടു കൂടായ്മയാണെന്നും....

സംഘപരിവാറിൻ്റെ ആശയങ്ങളോട് സമരസപ്പെടുന്ന സമീപനമാണ് കോൺഗ്രസിന് ; മുഖ്യമന്ത്രി

സമൂഹത്തിൻ്റെ പുനർ നിർമ്മിതി പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് ഓൺലൈൻ വഴി ഉദ്ഘാടനം....

എം കൃഷ്ണന്‍ സ്‌മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അനിഷേധ്യ നേതാവ് ആയിരുന്ന എം. കൃഷ്ണൻ്റെ പേരിലുള്ള സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എം. കൃഷ്ണനെ....

കൈ നിറയെ കൈനീട്ടം; 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നു

വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുന്നു. അതിൻ്റെ ഭാഗമായി 56,97,455 പേർക്ക്‌ 3200....

കെ സ്വിഫ്റ്റ് യാഥാര്‍ത്ഥ്യമായി; ആദ്യ സർവ്വീസിന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കെ എസ് ആര്‍ ടി സി ഹൈടെക് ബസുകള്‍ യാത്രയാരംഭിച്ചു. കെഎസ്ആർടിസി- കെ സ്വിഫ്റ്റ് സർവ്വീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍....

ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടം; മുഖ്യമന്ത്രി

എം സി ജോസഫൈന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം രേഖപ്പെടുത്തി. സിപിഐ എമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക....

സെമിനാർ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി; മുഖ്യമന്ത്രി

സിപിഐഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ ചർച്ച ചെയ്ത സെമിനാർ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായെന്ന് മുഖ്യമന്ത്രി....

ചിലർ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നുണ്ട്; എന്നാൽ കെവി തോമസിന് ഒരു ചുക്കും സംഭവിക്കില്ല: മുഖ്യമന്ത്രി

മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

സ്റ്റാലിനെ ചുവപ്പ് ഷാളണിയിച്ച് മുഖ്യമന്ത്രി

കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഹർഷാരവങ്ങളോടെ സ്വീകരിച്ച് സദസ്. മുഖ്യമന്ത്രി....

മുഖ്യമന്ത്രിയുടെ കൗതുകമുണർത്തുന്ന ചിത്രം ഏറ്റെടുത്ത്‌ സോഷ്യൽമീഡിയ

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വളരെ  കൗതകമുണർത്തുന്ന ഈ ചിത്രം ഇതിനോടകം....

ഇഎംഎസും അദ്ദേഹത്തിന്റെ സഖാക്കളും വെളിച്ചം കാട്ടിയ വഴിയിലൂടെ നമുക്കിനിയും ഒരുപാടു മുന്നോട്ട് പോകാനുണ്ട്: മുഖ്യമന്ത്രി

ആധുനിക കേരളത്തിനു അടിത്തറ പാകിയ 1957-ലെ ഇ.എം.എസ് സര്‍ക്കാരിനു ഇന്ന് അറുപത്തിയഞ്ച് വയസ്സു തികയുകയാണ്. ഇഎംഎസും അദ്ദേഹത്തിന്റെ സഖാക്കളും വെളിച്ചം....

ഇന്ധന വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഇരട്ടഭാരം: മുഖ്യമന്ത്രി

അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിർത്തലാക്കുകയും ചെയ്‌തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലിൽ അധികഭാരം കെട്ടി....

വികസനത്തിന് കുത്തിത്തിരിപ്പുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത് ; മുഖ്യമന്ത്രി

വികസനം വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിന് പരിഹാരമായി പുനരധിവാസ പദ്ധതികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഭാവിയെ കുറിച്ച് ആലോചിക്കുന്നവർ....

കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് ; മുഖ്യമന്ത്രി

കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കായിക നയം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .കാലിക്കറ്റ് യൂണിവേഴ്സിറ്റി....

കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തം; മുഖ്യമന്ത്രി

കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്....

സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാൻ തീരുമാനിച്ച കേരള ഇലക്ട്രിക്കൽ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് ഏറ്റെടുത്ത് സംസ്ഥാന സർക്കാർ

കാസര്‍കോട് ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വ്യവസായ-നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ്....

നാടിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ല; മുഖ്യമന്ത്രി

നാടിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ....

മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരം വിതരണം ചെയ്തു

സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമപാലനത്തിലും മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരം....

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി അമേരിക്ക സഹകരിക്കും

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി അമേരിക്ക സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ....

സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനത്തെത്തിയത് വലിയ നേട്ടം ; മുഖ്യമന്ത്രി

ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനത്തെത്തിയത് എടുത്തു പറയത്തക്ക നേട്ടമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് കേരളം....

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു തലേക്കുന്നിൽ ബഷീർ; മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു....

ചില ദുഷ്ട മനസ്സുകളാണ് കെ-റെയില്‍ പദ്ധതിക്ക് പിന്നില്‍ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നത്: മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ കമ്മീഷന്‍ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദുഷ്ട മനസ്സുകളാണ് കെ-റെയില്‍ പദ്ധതിക്ക് പിന്നില്‍ കമ്മീഷന്‍ ആരോപണം....

Page 21 of 49 1 18 19 20 21 22 23 24 49