CM

വഖഫ് ബോര്‍ഡ് നിയമനത്തില്‍ ഒരിക്കല്‍ കൂടി നയം വ്യക്തമാക്കി മുഖ്യമന്ത്രി

വഖഫ് ബോര്‍ഡ് നിയമനത്തില്‍ ഒരിക്കല്‍ കൂടി നയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളെ മാത്രമേ ജീവനക്കാരാക്കു....

ആര്‍ എസ് എസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അത് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടെടുക്കുന്നു

ആര്‍ എസ് എസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. മതേതരത്വം സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേമം ഏരിയാ....

ഹലാൽ ഭക്ഷണ വിവാദം; വർഗീയ ഭിന്നിപ്പുണ്ടാക്കാനാണ് സംഘപരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി

ഹലാൽ ഭക്ഷണ വിവാദത്തിലൂടെ വർഗീയ ഭിന്നിപ്പുണ്ടാക്കാനാണ് സംഘപരിവാർ ശ്രമമെന്നും എന്നാൽ ഹലാൽ ഭക്ഷണ വിവാദം പൊള്ളത്തരമാണെന്ന് ഇപ്പോൾ അവർ തന്നെ....

കര്‍ഷക പ്രക്ഷോഭം കേന്ദ്രത്തിന്റെ അഹന്തയ്ക്കും ധാര്‍ഷ്ഠ്യത്തിനുമുള്ള ചുട്ട മറുപടി:മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സി.പി.ഐ.എം പിണറായി ഏരിയാ കമ്മിറ്റി സമ്മേളനം....

കേരളത്തിലെ ദാരിദ്ര്യം തുടച്ച് നീക്കും; മുഖ്യമന്ത്രി

സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ....

മുഖ്യമന്ത്രി വാക്ക് പാലിച്ചു; മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ട്: മൊഫിയയുടെ പിതാവ്

സിഐ സുധീറിനെ സസ്‌‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ സന്തോഷമുണ്ടെന്ന് മൊഫിയ പര്‍വീണിന്റെ പിതാവ് ദില്‍ഷാദ്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഫോണില്‍....

കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതി 29ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌ക്കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളിൽ....

ടൂറിസം മേഖലയിലെ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും; മുഖ്യമന്ത്രി

ടൂറിസം മേഖലയിലെ പ്രതിസന്ധി നാടിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലെ ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രം....

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി....

ദേശീയപാത- 66 കേരളത്തിൽ ആറ് വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ: മുഖ്യമന്ത്രി 

ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗം നേടുന്നുവെന്ന് മുഖ്യമന്ത്രി. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ....

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍....

സഹകരണ വാരാഘോഷത്തിന് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ( 14.11.2021, ഞായര്‍ ) നിര്‍വഹിക്കും. കോവിഡ്....

ജോജുവിന്‍റെ മക്കൾക്കും മാതാപിതാക്കൾക്കും പുറത്തിറങ്ങാനാകുന്നില്ല; കേസ്​ പിൻവലിക്കാനും സമ്മർദം

ജോജു ജോർജ് വിഷയം നിയമസഭയിലും. ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ് ഭീഷണി....

നാടക, ചലച്ചിത്ര മേഖലകളിൽ ഒരു പോലെ തിളങ്ങാൻ കോഴിക്കോട് ശാരദയ്ക്ക് സാധിച്ചു; മുഖ്യമന്ത്രി

മലയാള ചലച്ചിത്ര, നാടക, ടെലിവിഷൻ അഭിനേത്രി  കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാടക, ചലച്ചിത്ര മേഖലകളിൽ....

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഫാത്തിമ ലത്തീഫിന്റെ കുടുംബം

മദ്രാസ് ഐ ഐ ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു.....

വിയറ്റ്നാമുമായി വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളിൽ വിപുല....

സ്‌റ്റേഷനില്‍ പരാതിയുമായി വരുന്നവരോട് പൊലീസ് മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

സ്‌റ്റേഷനില്‍ പരാതിയുമായി വരുന്നവരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിക്കാരെ സ്‌റ്റേഷനില്‍ കാത്തിരിപ്പിക്കരുത്. നീതി നിഷേധിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായി....

പൊലീസ്‌ സേന സമൂഹത്തിന് മാതൃകയാകണം: മുഖ്യമന്ത്രി

പൊലീസ്‌ സേന സമൂഹത്തിന് മാതൃകയാകണമെന്ന് മുഖ്യമന്ത്രി. എവിടെ ജോലി എടുക്കേണ്ടി വന്നാലും ജനങ്ങളെ സേവിക്കണമെന്നും ഒരേ സ്ഥലത്ത് തന്നെ ദീർഘകാലം....

കേരളത്തിലേത് കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാര്‍; മലങ്കര സഭ പരമാധ്യക്ഷൻ 

കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാരാണ് കേരളത്തിൽ ഉള്ളതെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ്....

കേരളം നമ്പര്‍ വണ്‍; ഇടതുപക്ഷ സര്‍ക്കാരിനൊപ്പം നിന്ന കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്: മുഖ്യമന്ത്രി

പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച....

രാജ്യത്തെ ഭരണനിര്‍വഹണം; കേരളം വീണ്ടും ഒന്നാമത്; എറ്റവും പിന്നില്‍ ഉത്തര്‍ പ്രദേശ്

രാജ്യത്തെ ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്. പതിനെട്ട് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയില്‍ ഉത്തര്‍ പ്രദേശാണ് ഏറ്റവും പിന്നില്‍. രണ്ടാം സ്ഥാനത്ത് തമിഴ്നാടും....

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്തംഭനാവസ്ഥയില്ല: മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്തംഭനാവസ്ഥയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ലൈഫ് ഭവനപദ്ധതി കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുo.  ഇതിനായി....

കൊല്ലത്ത് യുവതയ്ക്കായി യൗവ്വനകേന്ദ്രം സജ്ജം

കൊവിഡ് പ്രതിസന്ധിക്കിടയിലും യുവതയുടെ നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന യൗവ്വനകേന്ദ്രം നാടിനായി സജ്ജം. കൊല്ലത്തെ ഡിവൈഎഫ്‌ഐ ജില്ലാ യൂത്ത് സെന്റര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി....

ഓരോ ഐടി പാര്‍ക്കുകള്‍ക്കും പ്രത്യേകം സിഇഒയെ നിയമിക്കും: മുഖ്യമന്ത്രി

ഓരോ ഐടി പാര്‍ക്കുകള്‍ക്കും പ്രത്യേകം സിഇഒയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട്....

Page 29 of 49 1 26 27 28 29 30 31 32 49