CM

കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നു, മുഖ്യമന്ത്രി

കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിമുടക്കാനും ശ്വാസം മുട്ടിക്കാനും ശ്രമിച്ചാലും നാട് മുന്നോട്ട് പോകണമെന്നും....

കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം, മുഖ്യമന്ത്രി

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ. കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ....

ബിജെപിയുടെ നയങ്ങൾക്ക് വ്യത്യസ്തമായി കോൺഗ്രസ് ചിന്തിക്കുന്നില്ല, മുഖ്യമന്ത്രി

രാജ്യത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ യുപിഎ സർക്കാരിന്റെ നയങ്ങളാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും....

ഇത് കരുതലിന്റെ വിഷുക്കൈനീട്ടം; സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിച്ചു

വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ജനുവരി – ഫെബ്രുവരി മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഇതിനായി....

കേരളത്തിലുള്ളത് മികച്ച തൊ‍ഴില്‍ സംസ്കാരം: മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യാവസായിക സൗഹൃദ അന്തരീക്ഷം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച തൊഴിൽ സംസ്കാരം ഇപ്പോൾ കേരളത്തിലുണ്ടന്നും, ബഹുരാഷ്ട്ര കമ്പനികൾ....

കേരളത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നവരാണ്; അവര്‍ക്കൊപ്പം സര്‍ക്കാരുണ്ട്: മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ നിരാശ മാറ്റി പകരം പ്രതീക്ഷ കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാര്‍ 600 രൂപ....

‘ആശ്രയ’ ഇനിമുതല്‍ കോടിയേരി സ്‌മാരക സാന്ത്വനകേന്ദ്രം

തലശ്ശേരി ആശ്രയ സാന്ത്വന കേന്ദ്രത്തിന് കോടിയേരി ബാലകൃഷ്ണന്റെ  പേര് നൽകിയത് ഉചിതമായ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ ക്യാൻസർ....

ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല: മുഖ്യമന്ത്രി

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകങ്ങളുടെ....

എലത്തൂർ ട്രെയിൻ തീവെയ്പ്പ്: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി

കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് വീണുമരിച്ചവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്....

മനുഷ്യ സ്‌നേഹത്തിന്റെ മാതൃക കേരളാ പൊലീസിന് അഭിമാനം: മുഖ്യമന്ത്രി

അവനവന്റെ സ്വാര്‍ത്ഥത്തതയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്. അതിന്റെ മഹത്തായ ആവിഷ്‌കാരങ്ങളാണ് പരസ്പരസ്‌നേഹത്തോടെയും....

റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം കൈമാറി മുഖ്യമന്ത്രി

ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന....

ട്രെയിൻ തീവെയ്പ്പ്, പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നു: മുഖ്യമന്ത്രി

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവ സ്ഥലത്തു....

കൊവിഡിന് ശേഷം സംസ്ഥാനം വളർച്ചയുടെ പാതയിൽ, മുഖ്യമന്ത്രി

കൊവിഡിന് ശേഷം സംസ്ഥാനം വളർച്ചയുടെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ശരാശരിയെക്കാൾ ഉയർന്ന വളർച്ചാ നിരക്ക് കേരളം കൈവരിച്ചുവെന്നും....

ഏപ്രില്‍ 8ന് നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 8ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലയിലെ കടമ്പൂരില്‍....

വയനാട് മെഡിക്കല്‍ കോളേജിനായി മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് മുന്നിലുണ്ട്: മുഖ്യമന്ത്രി

വയനാട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുന്നതിന് സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരിവാള്‍ രോഗ ബാധിതര്‍ക്കും....

ബഹിഷ്‌കരണം തൊഴിലാക്കിയവര്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും ബഹിഷ്‌കരിച്ചു; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല കാര്യങ്ങളില്‍ സന്തോഷിക്കാത്ത മനസ്ഥിതിയുള്ളവര്‍ നമുക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം....

ചീമേനി കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, മുഖ്യമന്ത്രി

ചീമേനി രക്തസാക്ഷികളെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനിയിലുൾപ്പെടെ നിർഭയരായ എണ്ണമറ്റ സഖാക്കളുടെ ത്യാഗങ്ങളിലും രക്തസാക്ഷിത്വങ്ങളിലുമാണ് ഈ പാർടിയുടെ അടിത്തറ....

കേന്ദ്രം ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കൃത്യമായി നടത്താതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയുമാണ്.....

പൊലീസ് പർച്ചേസ് പ്രൊസീജിയർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

പൊലീസ് പർച്ചേസ് പ്രൊസീജിയറുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്....

പ്രബുദ്ധമായ നവകേരളം വാര്‍ത്തെടുക്കാന്‍ ഇഎംഎസിന്റെ ഓർമ്മകൾ നമുക്ക് കരുത്തുപകരട്ടെ: മുഖ്യമന്ത്രി

ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമണ്ഡലത്തിൽ അഭിപ്രായ രൂപീകരണത്തിനുളള സഖാവിന്റെ അസാമാന്യ പാടവം കേരള രാഷ്ട്രീയത്തിൽ അവിസ്മരണീയമായ ഏടുകൾ....

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലാക്കാന്‍ ആലോചന: മുഖ്യമന്ത്രി

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിലെ ചികിത്സാ ചെലവ് സൗജന്യമായി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമിക ചികിത്സാ....

കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച കിസാന്‍ സഭയ്ക്കും, കര്‍ഷകര്‍ക്കും, എല്ലാ സഖാക്കള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യന്ത്രി

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യന്ത്രി. ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍....

ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക, ഇന്ത്യയുടെ സ്ഥാനം അപമാനകരമെന്ന് മുഖ്യമന്ത്രി

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 150-ാം സ്ഥാനത്താണെന്നത് അപമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന....

Page 4 of 49 1 2 3 4 5 6 7 49