കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തിന് ലഭിച്ച അംഗീകാരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി പിണറായി....
CM
“പോലീസ്ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം....
പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന....
കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞുകളയരുത് എന്ന് എൻ എസ് മാധവൻ കിഫ്ബിയെക്കുറിച്ച്: ഇന്ത്യയിലെ മറ്റു സംസ്ഥാന സർക്കാരുകൾക്ക് കിഫ്ബി ഒരു....
അഞ്ചുവര്‍ഷത്തോളം ചുവപ്പ് നാടയില്‍ കുടുങ്ങികിടന്ന ടെക്നോപാര്‍ക്ക് ടോറസ് ഡൗണ്‍ ടൗണ്‍ പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ ഐടി മേഖലയ്ക്ക് പുതുജീവന്‍ നല്‍കുന്നതാണ്. ഇതിലൂടെ....
സ്വപ്‌ന സുരേഷിന്റെ നിയമനം സംബന്ധിച്ച വിവരം അറിയുന്നത് ഈ വിവരങ്ങളാകെ പുറത്തുവന്നതിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു നിയമനത്തിന്....
കഴിഞ്ഞ 24 മണിക്കൂറിനിടെ 66228 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 11755 പേരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് കോവിഡ്....
കോവിഡ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിരോധ ഇടപെടല്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയും കേരള മോഡല്‍ പൊതുജനാരോഗ്യ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയുള്ള ജനകീയ കൂട്ടായ്മ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു....
ചവറ തെക്കുംഭാഗം പൊലീസ് പട്രോളിങ്ങിന്റെ ഭാഗമായി അരിനല്ലൂർ കല്ലുംപുറം ജങ്ഷൻവഴി പോകുമ്പോൾ ഒരു വയോധിക ജീപ്പിന് കൈകാണിച്ചു. പരാതി പ്രതീക്ഷിച്ചാണ്....
കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകുമെന്ന് വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പുന:ക്രമീകരിച്ചത്....
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി അങ്കമാലി നഗരസഭയില്‍ നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കോട്ടക്കൽ ആര്യവൈദ്യശാലയിലെ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മുൻ നിരയിൽ മൊഹിന്ദർ സിങ്ങ് ഗിൽസിയാൻ ഉണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വേദിയിൽ....
കോട്ടക്കൽ ആര്യവൈദ്യശാലയിലെ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മുൻ നിരയിൽ മൊഹിന്ദർ സിങ്ങ് ഗിൽസിയാൻ ഉണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വേദിയിൽ....
മൂന്നു ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. നാളെ രാവിലെ ദുബായ് ഇന്ത്യൻ....
നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി....
വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍നിന്ന്....
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ എത്തിനിൽക്കുകയാണ് കേരളം. അഞ്ചുലക്ഷത്തിലേറെ പേരെയാണ് പ്രളയഘട്ടത്തിൽ രക്ഷപ്പെടുത്തിയത്. 15 ലക്ഷം പേർ....
കൃഷി തിരിച്ചുപിടിച്ച് കാർഷിക മേഖലയിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യം....
പരിസ്ഥിതി സൗഹാർദ പുനർനിർമാണമാണ് ലക്ഷ്യമിടുന്നത്....
ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു....
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കല്‍ സംഘം രൂപീകരിച്ചു....
മെഡിക്കല്‍ സംഘത്തിനൊപ്പമാണ് കുട്ടിയെ സന്ദര്‍ശിച്ചത്....
കിഫ്ബി ഉഡായിപ്പാണെന്നു പറഞ്ഞവര്‍ക്കും സന്ദേഹവാദികള്‍ക്കുമുള്ള മറുപടിയാണ് മസാലബോണ്ടുവഴിയുള്ള ധനസമാഹരണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു....