ഒരിക്കല്‍കൂടി കേരളം ഇന്ത്യയിലാകമാനം ചര്‍ച്ചചെയ്യപ്പെടുകയാണ്. സംസ്ഥാനത്തെ ഭരണ മികവിന്റെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംസ്ഥാനം ഇത്തവണ സംസാര വിഷയമാവുന്നത് സംസ്ഥാന....
CMDRF
വിവാഹദിനത്തില്‍ ഒരുപവന്‍ സ്വര്‍ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്‍ മാതൃകയായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ....
മീൻ കച്ചവടക്കാരുടെ ഒരു ദിവസത്തെ ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. തൃശൂർ എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം സ്വകാര്യ മാർക്കറ്റിലെ....
ഭിന്നശേഷിക്കാരനായ ഒരു ചെറുപ്പക്കാരനെ എടുത്തുപൊക്കി ചിലര്‍ രാവിലെ വന്നു. മന്ത്രി കെ.ടി ജലീലും ഒപ്പമുണ്ടായിരുന്നു. മോട്ടിവേഷന്‍ ക്ലാസെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുടുക്ക സമ്പാദ്യത്തിനൊപ്പം സ്വർണ കമ്മലും ഊരി നൽകി താരമായിരിക്കുകയാണ് ലിയാന തേജസ് എന്ന നാലാം....
കെ.എസ്.ഇ.ബി സാലറി ചാലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെയ്ക്ക് കൈമാറി. വൈദ്യുതി മന്ത്രി എം.എം മണിയും കെ.എസ്.ഇ.ബി ചെയർമാൻ....
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈതാങ്ങായി വീണ്ടും നൗഷാദെത്തി. പ്രളയ ദുരിതാശ്വാസത്തിനായി കടയിലെ വസ്ത്രങ്ങൾ നൽകി മാതൃകയായ ബ്രാഡ് വേ....
ദുരിത നിവാരണത്തിന് നാടൊന്നാകെ കൈകോർക്കുമ്പോൾ സഹജീവിസ്നേഹത്തിന് ഉദാത്തമായ മാതൃകയാവുകയാണ്. പന്തീരാങ്കാവിലെ ലോട്ടറി വിൽപ്പനക്കാരനായ നാരായണേട്ടൻ. ഉപജീവനത്തിന് വേണ്ടി ലോട്ടറിവിൽക്കുകയാണെങ്കിലും അതിൽ....
സാലറി ചലഞ്ചു മുതൽ ക്ഷേത്രങ്ങളിൽ കാണിക്ക ഇടുന്നതിനെവരെ എതിർത്ത കോൺഗ്രസിനും സംഘപരിവാറിനും നേർ വഴികാട്ടാൻ സന്മനസ്സുള്ളവരുടെ പട്ടികയിൽ ഇനി ഒരു....
തന്റെ ചെറിയ ചായക്കടയിൽ നിന്നുള്ള പത്ത് മാസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് തൃശൂർ ചാവക്കാട് അഞ്ചങ്ങാടിയിലെ ചായക്കടക്കാരൻ....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചാരണത്തിനെതിരെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്. നമുക്ക് കൈകോര്‍ക്കാം നവ കേരളത്തിനായി എന്ന ആശയത്തില്‍....
കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....
കേരളത്തെ കൈ പിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നിയുക്ത ശബരിമല മേൽശാന്തിയുടെ സഹായം. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് മറുപടിയാണ് തൃശ്ശൂർ പാമ്പൂർ സ്വദേശി അറുമുഖൻ. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്....
പ്രളയം വീണ്ടും കേരളത്തെ പാടെ തകര്‍ത്തിരിക്കുകയാണ് കഴിഞ്ഞ തവണത്തെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ രീതിയിലുള്ള സഹായങ്ങലാണ്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15....
ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കാതെ മുന്നേറാൻ കേരളത്തിന് കൈത്താങ്ങാവുന്നത് നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി. പ്രളയാനന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് നട്ടെല്ലാകുന്നത്....
ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ....
കേരളത്തെ പാടെ ഉലച്ച പ്രളയത്തിന് ഒരുവയസ് തികയും മുന്നെ പ്രളയ സമാനമായ മറ്റൊരു ദുരന്തത്തിന്‍റെ വക്കിലാണ് കേരളം ഇപ്പോള്‍. ഇതിനെയും....
ഓഫീസുകള്‍ കയറി ഇറങ്ങാതെ തന്നെ ദുരിതബാധിതര്‍ക്കുള്ള സഹായം വേഗത്തില്‍ അക്കൗണ്ടിലെത്തുമായിരുന്നു....
കമ്പനി സി എം ഡിയും മലയാളിയുമായ എൻ ബൈജേന്ദ്രകുമാർ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി....
സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രദീപ് ചന്ദ്രന്‍, മുഹമ്മദ് നിസാര്‍ എന്നിവരും വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി അലീന ഒമര്‍ എന്നിവര്‍ ചേര്‍ന്നാണ്....
ചടങ്ങിൽ വച്ച് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ കൈമാറി....
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചിട്ടുണ്ട്....