ആരും അഭ്യർത്ഥിക്കാതെ തന്നെ സേവന മേഖലയിലുള്ളവർ അറിഞ്ഞു ചെയ്യേണ്ട കാര്യമാണ് ഇതെന്നാണ് എനിക്ക് തോന്നുന്നതെന്നും സാറാ ജോസഫ് പറഞ്ഞു....
CMDRF
സമ്പാദ്യക്കുടുക്കയിലെ പണവുമായി ധാരാളം കുട്ടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും ജില്ലാ കലക്ടറേറ്റുകളിലും എത്തി....
പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ 88600600 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് 'hi' എന്നൊരു....
ഇല്ലായ്മകൾക്ക് സലാം പറഞ്ഞ് എല്ലാവർക്കും മാതൃകയാവുകയാവുക കൂടിയാണ് ഈ ചെറുപ്പക്കാരൻ....
സിപി കരുണാകരൻ രക്തസാക്ഷി ദിനാചരണ ചടങ്ങിൽ റേസിംഗ് ടീം അംഗങ്ങൾ മന്ത്രി ഇ പി ജയരാജന് തുക കൈമാറി....
ഓണാഘോഷം ഉൾപ്പടെയുള്ള പരിപാടികൾ ഒഴിവാക്കിയാണ് കല കുവൈറ്റ് ഫണ്ട് ശേഖരണത്തിന് ആഹ്വാനം ചെയ്തത്....
നടി മഞ്ജു വാര്യരും നേരത്തെ ഷാദിയയെ കാണാനെത്തിയിരുന്നു....
ആറ് ലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റി നാൽപത്തി അഞ്ച് രൂപയാണ് ഈ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്....
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു....
സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുളള നടപടികള്‍ എടുത്തു....
കെ ആര്‍ മീരയുടെ പുതിയ നോവല്‍ `സൂര്യനെ അണിഞ്ഞ സത്രീ'യുടെ റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....
ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സി.എം.ഡി.ആര്‍.എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി....
donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്....
ഈ ഉദ്യമത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെത്തിക്കുക 10,51,68,750.00 രൂപയാണ്....
പ്രളയ ദുരിതം കണക്കിലെടുത്ത് സംസ്ഥാനത്ത് പണമിടപാടുകള്‍ക്കും എസ്ബിഎെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷo രൂപയും തടവുകാർ പിരിച്ചെടുത്തിട്ടുണ്ട്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കും.അഞ്ചു കോടിയ്ക്ക് ഭക്ഷ്യവസ്തുകളടക്കമുള്ള ആവശ്യ സാധനങ്ങള്‍ നല്‍കും....
ഗോവന്‍ മാതൃകയില്‍ 5 നദികളില്‍ ബന്ധാരകള്‍ നിര്‍മ്മിക്കുന്നതിനും അംഗീകാരമായി....
ഓണ്‍ലൈനായും ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യാം....
പ്രളയ ബാധിതരെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണമെന്നും എംഎ യൂസഫലി അഭ്യാര്‍ഥിച്ചു....