CMDRF

വയനാട് ഉരുള്‍പൊട്ടല്‍; എല്ലാവരും സംഭാവന നല്‍കണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്‍കി എ കെ ആന്റണി

കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. രാഷ്ട്രീയം മറന്ന് ഈ....

വയനാടിനൊരു കൈത്താങ്ങ്; കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി എല്‍ കെ ജി വിദ്യാര്‍ത്ഥി

വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി ഇലാഹിയ പബ്ലിക് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥി. പുതുക്കാടന്‍ മുഹമ്മദ് മുസാമ്മിലിന്റെയും മിസ്മിതയുടെയും മകന്‍....

‘ഇന്നത്തെ കളക്ഷൻ വയനാടിന്’; ഒറ്റ ദിവസം കൊണ്ട് ഓട്ടോ ഓടി കാൽ ലക്ഷം രൂപ സമാഹരിച്ച് കൂത്താട്ടുകുളം സ്വദേശി രാജു

വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഒരു ദിവസം കൊണ്ട് കൂത്താട്ടുകുളത്ത് ഓട്ടോ ഓടി നേടിയത് കാല്‍ലക്ഷം രൂപ. കൂത്താട്ടുകുളത്തെ ഓട്ടോ തൊഴിലാളിയായ....

സിഎംഡിആര്‍എഫിലേക്ക് മന്ത്രി ജിആര്‍ അനില്‍ ഒരുമാസത്തെ ശമ്പളം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി ജി ആര്‍ അനില്‍ ഒരുമാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ കൈമാറി. ALSO READ: ഇത് അഭിമാന....

വയനാടിനൊരു കൈത്താങ്ങ്; ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂള്‍

ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂള്‍. ആദ്യ ഗഡുവായി 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കായി മുഖ്യമന്ത്രിക്ക് കൈമാറി.....

വയനാടിനായി ലോകം… ദുരിതാശ്വാസനിധിയിലേക്ക് പണമയച്ച് ആയിരങ്ങൾ

പതിനായിരകണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയുന്നത്. പെൻഷൻ തുകയും കുടുക്ക പൊട്ടിച്ചുമെല്ലാം മനുഷ്യർ പരസ്പരം....

വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും; 51000 രൂപ സിഎംഡിആർഎഫിലേക്ക് നൽകി

വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും. ലളിതമായ ജീവിതത്തിലൂടെ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു....

വയനാടിന് ഒരു കൈത്താങ്ങ്… സിഎംഡിആർഎഫിലേക്ക് രണ്ട് സ്വർണ്ണവളകൾ നൽകി യുകെജി വിദ്യാർഥി

തന്റെ രണ്ട് സ്വർണ്ണവളകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി എരഞ്ഞിക്കൽ സ്വദേശിയായ യുകെജി വിദ്യാർഥി . കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ....

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി കൈമാറി എം എ യൂസഫലി

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകി ഡോ. ലക്ഷ്‌മി നായർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകി ഡോ. ലക്ഷ്‌മി നായർ. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയിൽ ഞാനും പങ്കുചേരുന്നു. എനിക്ക്....

ആ സമ്മാന തുക വയനാടിനായി… സിഎംഡിആർഎഫിലേക്ക് സംഭാവന നല്‍കി കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ് ജേതാവ് യാസിന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ് ജേതാവ് യാസിന്‍. സമ്മാനത്തുകയാണ് സിഎംഡിആർഎഫിലേക്ക് യാസിൻ നൽകിയത്. കുട്ടികളുടെ....

ദുരന്തത്തിലാഴ്ന്ന വയനാടിന് കൈത്താങ്ങ് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകിയത് ഒന്നരക്കോടി രൂപ, ജീവനക്കാർ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ

ദുരന്തത്തിലാഴ്ന്ന വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വക ഒന്നരക്കോടി രൂപയുടെ....

പിറന്നാൾ സമ്മാനത്തിനായി കൂട്ടിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുഞ്ഞു മിടുക്കി

പിറന്നാൾ സമ്മാനത്തിനായി കൂട്ടി വെച്ച കുഞ്ഞു സമ്പാദ്യം വയനാടിന് നൽകി കുഞ്ഞു മിടുക്കി. തിരുവനന്തപുരം വെള്ളനാട് ഗവൺമെന്റ് എൽപി സ്‌കൂളിലെ....

സ്കൂൾ ലീഡർ ആയതിൻ്റെ സന്തോഷത്തിന് കുട്ടികൾക്ക് മധുരം നൽകാൻ മാറ്റിവച്ച തുക സിഎംഡിആർഎഫിലേക്ക് നൽകി മാതൃകയായി വിദ്യാര്‍ത്ഥിനി

സ്കൂൾ ലീഡർ ആയതിൻ്റെ സന്തോഷത്തിന് സ്കൂളിലെ കുട്ടികൾക്ക് മധുരം നല്കുവാൻ വേണ്ടി മാറ്റിവച്ച തുക വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രിയുടെ....

വയനാട് ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുംബൈ മലയാളി യുവ സംരംഭകൻ

വയനാട് ദുരന്തത്തിൽ സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മുംബൈ മലയാളി യുവ സംരംഭകൻ.....

വയനാടിനായി… കൈത്തറി ഫാഷൻ ഷോ നടത്തി ക്രാഫ്റ്റ്സ് വില്ലേജ് സമാഹരിച്ച രണ്ടുലക്ഷം സിഎംഡിആർഎഫിലേക്ക്

കൈത്തറി ഫാഷൻ ഷോ നടത്തി ക്രാഫ്റ്റ്സ് വില്ലേജ് സമാഹരിച്ച രണ്ടുലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് സംഭാവന നൽകി. കേരള ആർട്സ് ആൻഡ്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 10 ലക്ഷം കൈമാറി കല കുവൈറ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കല കുവൈറ്റ് അടിയന്തര സഹായമായി 10 ലക്ഷം രൂപ ‌ കൈമാറി. കോഴിക്കോട് പി ഡബ്ല്യൂ....

ഫുട്ബോള്‍ ബൂട്ട് വാങ്ങാനായി കൂട്ടി വെച്ച പണം സിഎംഡിആർഎഫിലേക്ക് നൽകി മാതൃകയായി വിദ്യാര്‍ത്ഥി

ഫുട്ബോള്‍ ബൂട്ട് വാങ്ങാനായി കൂട്ടി വെച്ച പണം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അമന്‍ചന്ദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തൃശൂർ ഇരിങ്ങാലക്കുട....

വയനാടിനൊപ്പം; സിഎംഡിആർഎഫിലേക്ക് ആദ്യ ഗഡു 2.5 ലക്ഷം കൈമാറി ജനസംസ്കൃതി

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദില്ലിയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ ജനസംസ്കൃതി ധനസഹായം കൈമാറി. ആദ്യ ഗഡുവായി....

നാട് വയനാടിനൊപ്പം; മകന്റെ വിവാഹ ചടങ്ങുകൾക്കായി നീക്കിവെച്ചിരുന്ന തുകയിൽ നിന്നും 50000 സിഎംഡിആർഎഫിലേക്ക് കൈമാറി

മകന്റെ വിവാഹചടങ്ങുകൾക്കായി നീക്കിവെച്ചിരുന്ന തുകയിൽ നിന്നും 50000 സിഎംഡിആർഎഫിലേക്ക് കൈമാറി. പാലക്കാട്‌ യാക്കര എ കെ ജി നഗറിൽ സി....

‘സിഎംഡിആർഎഫിലേക്ക് യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം നൽകും’; വി ഡി സതീശൻ

വയനാടിന്റെ പുനർനിമാനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫിലെ എല്ലാ എം എൽഎമാരും ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷ നേതാവ്....

വയനാടിന് കൈത്താങ്ങ്; ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി പത്തനംതിട്ടയിലെ അതിഥി തൊഴിലാളികൾ

വയനാടിനെ നെഞ്ചോട് ചേർത്ത് പത്തനംതിട്ടയിലെ ഒരു കൂട്ടം അതിഥി തൊഴിലാളികൾ. പത്തനംതിട്ട കൈപ്പട്ടൂരിൽ മീൻ വില്പന ശാലയിൽ ജോലിചെയ്യുന്ന അതിഥി....

കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയും; വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ അനയ എന്ന കുരുന്നും

സാധ്യമായ എല്ലാ വഴികളിലൂടെയും വയനാടിനൊപ്പം ചേരുകയാണ് ലോക മലയാളികള്‍. കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയെ കൂടി നല്‍കി മാതൃക തീര്‍ക്കുകയാണ് എല്‍കെജി....

ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അഖില്‍ മാരാര്‍ക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നടനും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തു. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് കേസെടുത്തത്. വയനാട്....

Page 4 of 11 1 2 3 4 5 6 7 11