CMDRF

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് സൈക്കിള്‍ വാങ്ങി നല്‍കി റവന്യൂ ഉദ്യോഗസ്ഥര്‍

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് റവന്യൂ ഉദ്യോഗസ്ഥര്‍ സൈക്കിള്‍ വാങ്ങി നല്‍കി.....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഗംപരിമിതന്റെ സഹായം; തുക വാങ്ങാനെത്തിയ സി.ഐയുടെ അനുഭവം കണ്ണീരണിയിക്കുന്നത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഗംപരിമിതനായ തന്റെ പെന്‍ഷന്‍ തുക സംഭാവന നല്‍കണമെന്ന ആവശ്യവുമായി വന്ന ഒരു ഫോണ്‍കോള്‍. ഫോണ്‍ വിളിയെത്തിയത് മണിമല....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി എസ്എഫ്‌ഐ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മ

തൊടുപുഴ- മുട്ടം എഞ്ചിനീയറിംഗ് കോളേജിലെ SFI യൂണിറ്റ് കമ്മിറ്റിയും പൂർവ്വകാല SFI പ്രവർത്തകരും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് അക്ഷരമുത്തശ്ശിയുടെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി

ആലപ്പുഴ: തന്നെ പോലുള്ള പാവങ്ങളാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്. അവരെ സഹായിക്കുന്നതിനാണ് തന്റെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് അക്ഷരമുത്തശ്ശി. രാഷ്ട്രപതിയില്‍....

ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഗഡുവായ 2.30 കോടി രൂപ കൈമാറി ബെഫി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2,30,50,000 രൂപ രണ്ടാം ഗഡുവായി കൈമാറി.....

കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സോഷ്യല്‍ മീഡിയ കൂട്ടായ്മ; ഗ്രൂപ്പംഗങ്ങളുടെ എണ്ണത്തിനൊത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; ചലഞ്ച് ഏറ്റെടുത്ത് ചരിത്രമാക്കി അംഗങ്ങള്‍

സമൂഹ മാധ്യമ കൂട്ടായ്മകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മാത്രമുള്ള ഇടമല്ലെന്നും സാമൂഹ്യ നന്‍മയ്ക്ക് ഇത്തരം കൂട്ടായ്മകളെ എങ്ങിനെ ഉപയോഗിക്കാമെന്നും തെളിയിക്കുകയാണ്....

കുടുക്ക പൊട്ടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാർവ്വതി; കുരുന്നു കരുതലിന് പൊലീസിന്റെ സമ്മാനം

കൊച്ചി: കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി കുടുക്കയിൽ ഇട്ട് കൂട്ടി വെച്ച തുക തന്റെ ആഗ്രഹങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ....

കാരുണ്യത്തിന്റെ പത്തരമാറ്റ്: ശാരീരിക വിഷമതകളെ അതിജീവിച്ച് മുന്നേറുന്ന പുജിത് കൃഷ്ണയുടെ ദുരിതാശ്വാസ സഹായം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പറയുന്നവര്‍ ഈ ഒമ്പതാം ക്ലാസ്സുകാരന്റെ നല്ല മനസ്സ് കാണണം. ശാരീരിക വിഷമതകളെ....

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; ഈ മൂന്നാം ക്ലാസുകാരന്‍ മാതൃക

കോഴിക്കോട്: മൂന്നാം ക്ലാസുകാരന്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ്....

എന്റെ ചിത്രകുപ്പികള്‍ വാങ്ങൂ; വില നാടിനായി ഞാന്‍ നല്‍കാം

ശംബളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ സംഘടനകളിലെ അധ്യാപകരും ഹൈക്കോടതി ഉത്തരവില്‍ ആഹ്‌ളാദ ചിത്തരായി കൈയ്യടിക്കുന്നവരും പട്ടാമ്പി ഞാങ്ങാട്ടിരിയിലെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കാന്‍ കാര്‍ഷിക വിഭവ സമാഹരണവുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കാന്‍ കാര്‍ഷിക വിഭവ സമാഹരണവുമായി ഡിവൈഎഫ്‌ഐ. കോഴിക്കോട് അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാലസംഘം ശേഖരിച്ച് നല്‍കിയത് 10,65,397 രൂപ

തിരുവനന്തപുരം: കുട്ടികളുടെ സംഘടനയായ ബാലസംഘം പ്രവർത്തകർക്ക് വിഷു കൈനീട്ടമായി ലഭിച്ച 10,65,397 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വിഷു....

ദുരിതാശ്വാസനിധി: സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവര്‍ക്ക് അന്യനെ കുറിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്കുള്ള കരുതല്‍ പോലും ഇല്ലാതെ പോയി: മുഖ്യമന്ത്രി

കൊറോണ വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങാവുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന....

കേരളത്തിന് സഹായവുമായി ഇളയദളപതി; 10 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ചെന്നൈ: കോവിഡ് ദുരിതാശ്വാസ നിധികളിലേക്ക് വന്‍ തുക സഹായം പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര താരം വിജയ്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....

നന്മവറ്റാത്ത കേരളത്തിന്റെ നേര്‍ക്കാഴ്ച; മാതൃകയായി കശുവണ്ടി തൊഴിലാളി ലളിതമ്മ

നന്മവറ്റാത്ത കേരളത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാടിന്റെ നാനാഭാഗത്ത് നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തുന്ന സംഭാവനകള്‍.....

മുഖ്യമന്ത്രിയുടെ വാക്കുകളാണ് എപ്പോഴും പ്രചോദനം; കഥകളി അവതരണത്തിലൂടെ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി

കഥകളി അവതരണത്തിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ ആറാം....

കൊച്ചു ഫുട്‌ബോള്‍താരം ഡാനിഷ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ഫുട്‌ബോളില്‍ കോര്‍ണര്‍ ഗോള്‍ അടിച്ച് കേരളത്തിന്റെ പ്രിയ കൊച്ചുതാരമായി മാറിയ ഡാനിഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ ചേമ്പറില്‍....

ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിര‍വധിപേർ; നാല് വർഷം കരുതിവച്ച കുടുക്ക പൊട്ടിച്ച് നല്‍കി ജ്വാല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിര‍വധിപേർ.തിരുവനന്തപുരം സ്വദേശിയും എഞ്ചിനയറിംഗ് വിദ്യാർത്ഥിയുമായ ജ്വാല മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വീട്ടിലെത്തി ദുരിതാശ്വാസ....

മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും; വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി

വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്കെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും. വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി ഗൗരി പദ്മ. തനിക്ക് കിട്ടുന്ന വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി ആലത്തൂരിലെ കര്‍ഷകര്‍

പാലക്കാട്: നിറപറ പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി ആലത്തൂരിലെ കര്‍ഷകര്‍. കൊയ്ത്തു കഴിഞ്ഞ് ശേഷം കര്‍ഷകര്‍ കൈമാറുന്ന നെല്ല്....

അഡ്വക്കേറ്റ് ജനറലിന്‍റെയും ലോ ഓഫീസര്‍മാരുടെയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൊച്ചി: അഡ്വക്കേറ്റ് ജനറലും ഗവ. ലോ ഓഫിസർമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.....

കേരളത്തിന്റെ കരുതലിന് അതിഥി തൊഴിലാളികളുടെ സ്‌നേഹ സമ്മാനം

കോഴിക്കോട്: കേരളത്തിന്റെ കരുതലിന് അതിഥി തൊഴിലാളികളുടെ സ്‌നേഹ സമ്മാനം. മുക്കം കാരശ്ശേരി പഞ്ചായത്തിലെ 3 ഹോട്ടല്‍ തൊഴിലാളികള്‍ ചേര്‍ന്ന് 10000....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കുമ്പാട് സ്‌കൂള്‍ അധ്യാപകരുടെ ഒരുമാസത്തെ ശമ്പളം നല്‍കും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ മഴുവൻ അധ്യാപകരും....

പരാതികള്‍ക്ക് ഉടനടി പരിഹാരം; മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതി പരിഹാരങ്ങള്‍ക്കുള്ള സമയം 898 ല്‍ നിന്ന് 21 ദിവസമായി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

മുഖ്യമന്ത്രിക്ക് നല്‍കുന്ന അപേക്ഷകളിന്‍മേലും പരാതികളില്‍മേലും പരിഹാരം കാണാനുള്ള സമയം 898 ല്‍ നിന്നും 21 ദിവസമാക്കി ചുരുക്കിക്കൊണ്ടുവന്ന് ഇടതുസര്‍ക്കാര്‍ നേരത്തെ....

Page 9 of 11 1 6 7 8 9 10 11