ഇന്ത്യയിലെ ഊര്‍ജ്ജോല്‍പാദകരായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് നല്‍കുന്നത് ഗുണനിലവാരമില്ലാത്ത കല്‍ക്കരിയെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍ നിന്ന്....
coal
രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി തുടരുന്നു. പതിനാറോളം സംസ്ഥാങ്ങളിലാണ് ഊര്‍ജ്ജ പ്രതിസന്ധി പഞ്ചാബിലും സ്ഥിതി രൂക്ഷമാകുമെന്ന് പഞ്ചാബ് ഊര്‍ജമന്ത്രി പറഞ്ഞു. അതിനിടെ....
രാജ്യം കടുത്ത ഊർജ പ്രതിസന്ധി നേരിടുന്നതിനിടയിൽ ആശങ്കയിൽ രാജ്യ തലസ്ഥാനം. ദില്ലിയിൽ(delhi) കൊടും ചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിക്ക്....
കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കല്‍ക്കരിക്ഷാമം( coal shortage) രൂക്ഷമായതോടെ രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിൽ. താപവൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ്....
രാജ്യത്തെ കൂടുതൽ കൽക്കരിപ്പാടങ്ങൾ സ്വകാര്യ കുത്തകൾക്ക് തീറെഴുതാൻ കേന്ദ്രം. നിലവിൽ കച്ചവടമായ 47 ഖനികൾക്ക് പുറമെ കൂടുതൽ കൽക്കരിപ്പാടങ്ങളുടെ വിൽപനയാണ്....
കൽക്കരി ക്ഷാമത്താലുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്തെ ഇരുമ്പ്, ഉരുക്ക്, അലുമിനിയം, സിമന്റ്, എണ്ണ– പ്രകൃതിവാതകം, ഭക്ഷ്യസംസ്കരണ മേഖലയെ ദോഷകരമായി ബാധിക്കുന്നു.....
രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം....
രാജ്യത്ത് കല്‍ക്കരിക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ഇതോടെ മിക്ക സംസ്ഥാനങ്ങളും ഇരുട്ടിലായിരിക്കുകയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട്, ആന്ധ്രപ്രദേശ്....
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിലെ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. 3330....