cobra

കുട്ടികളെ ഒറ്റയ്ക്ക് സ്കൂളില്‍ വിടാൻ പോലും മടി; മൂര്‍ഖൻ പാമ്പുകളുടെ ഭീഷണിയില്‍ വെള്ളൂര്‍

കൊടിയ വിഷമുള്ള മൂര്‍ഖൻ പാമ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് കോട്ടയം വെള്ളൂരില്‍ കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളില്‍ വിടാന്‍ പോലും വിഷമിച്ച് രക്ഷകര്‍ത്താക്കള്‍.....

മറ്റ് പാമ്പുകളെ ഭക്ഷിക്കുന്ന പാമ്പ് വർഗമേത്; കാരണമെന്ത്?

പാമ്പുകൾ മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലുമൊക്കെ ഒരേ സമയം ഭയവും കൗതുകവുമുണർത്തുന്ന ജീവികളാണ്. മനുഷ്യരുടെ നാടോടിക്കഥകളിലും പുരാണങ്ങളിലുമൊക്കെ പാമ്പുകൾക്ക് സ്ഥാനമുണ്ട്. വിഷപ്പാമ്പുകളുടെ....

പത്തിയെടുത്ത് മൂർഖൻ; വാട്ടർ മീറ്റർ റീഡിങ്ങ് എടുക്കാൻ എത്തിയ ജീവനക്കാരി കടിയേൽക്കാതെ രക്ഷപ്പെട്ടു

റീഡിങ്ങ് എടുക്കാനെത്തിയ വാട്ടർ അതോറിറ്റി ജീവനക്കാരി മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിടയ്ക്ക്. എറണാകുളം കാക്കനാട്ടെ വാട്ടർ അതോറിറ്റി ജീവനക്കാരി....

പാമ്പ് പടംപൊഴിച്ചിട്ടിരിക്കുന്നത് കണ്ടു; വീടിനുള്ളില്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, വീഡിയോ

വീടിനുള്ളില്‍ നാലു പാമ്പുകളെ കണ്ട് ഞെട്ടി നാലംഗ കുടുംബം. പഞ്ചാബിലെ ജലന്ധറിലാണ് അമ്പരപ്പിക്കുന്ന സംഭവം. രഞ്ജിത് അവന്യൂവില്‍ താമസിക്കുന്ന വീട്ടിലാണ്....

മൂര്‍ഖന്‍ പാമ്പിനെ ഓടിക്കാന്‍ വീടിന് തീയിട്ടു, ലക്ഷങ്ങളുടെ നാശനഷ്ടം

മൂര്‍ഖന്‍ പാമ്പിനെ വീട്ടില്‍ നിന്ന് ഓടിക്കാന്‍ തീയിട്ട കുടുംബത്തിനുണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. തീപ്പിടത്തത്തിലൂടെ കുടുംബത്തിന് നഷ്ടമായത്....

മൂർഖൻ പാമ്പിനെ ചുംബിച്ച യുവാവിന് കിട്ടിയ പണി; വീഡിയോ

മുൻകരുതലുകളില്ലാതെ മൂർഖൻ പാമ്പിനെ ചുംബിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റു.പരീശീലനം പോലുമില്ലാതെ പാമ്പിനെ ചുംബിക്കാൻ പോയ യുവാവിണ്റ്റെ ചുണ്ടിൽ തന്നെയാണ് പാമ്പ്....

പ്ലാസ്റ്റിക് പാത്രം വിഴുങ്ങി മൂര്‍ഖന്‍ പാമ്പ്; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മൂര്‍ഖന്‍ പാമ്പിന്റെ വയറ്റില്‍ കുടുങ്ങിയ പ്ലാസ്റ്റിക് പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു മംഗളൂരുവിലെ ബണ്ട്വാളില്‍ ആണ് സംഭവം. കവലപടൂര്‍ ഗ്രാമ പഞ്ചായത്ത്....

തൊട്ടരികില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

കര്‍ണാടകയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയിലെ ബെലഗാം താലൂക്കിലെ ഹല്‍ഗയിലാണ് സംഭവം. ഹല്‍ഗയിലെ സുഹാസ് സായിബന്നവാറിന്റെ....

‘വെളുത്ത നിറത്തിലുള്ള മൂര്‍ഖന്‍’; അപൂര്‍വ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തി

വെളുത്ത നിറത്തിലുള്ള അപൂര്‍വയിനം മൂര്‍ഖനെ കണ്ടെത്തി. കോയമ്പത്തൂരിലെ പോടനൂരുള്ള ജനവാസ കേന്ദ്രത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത....

മൂര്‍ഖന്‍ പാമ്പ് തീയില്‍ അകപ്പെട്ടു, രക്ഷകനായി ഫയര്‍ ഓഫീസര്‍

തീയില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി ദാഹജലം കൊടുത്ത് ഫയര്‍ ഓഫീസര്‍. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്സ് ഓഫീസ് ജീവനക്കാരനായ ഷാരോണ്‍....

ബൈക്കിന്റെ സ്പീഡോമീറ്ററില്‍ കുടുങ്ങി ഉഗ്രന്‍ മൂര്‍ഖന്‍ – വീഡിയോ

പാമ്പുകള്‍ പലപ്പോഴും അപകടകരാം രീതിയില്‍ നമ്മുടെ വാഹനങ്ങളില്‍ നുഴഞ്ഞു കയറി ഇരിക്കാറുണ്ട്. ഇപ്പോള്‍ ബൈക്കിന്റെ സ്പീഡോമീറ്ററില്‍ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടിയ....

Cobra: കടിച്ച മൂര്‍ഖനെ തിരിച്ചുകടിച്ച് കൊന്നു; കഴുത്തിലിട്ട് ഗ്രാമം മുഴുവന്‍ പ്രദര്‍ശിപ്പിച്ച് യുവാവ്

കടിച്ച മൂര്‍ഖന്‍ പാമ്പിനെ(Cobra) തിരിച്ചുകടിച്ച് കൊന്ന് യുവാവ്. ഒഡീഷയിലെ(Odisha) ബാലസോര്‍ ജില്ലയിലാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂര്‍ഖനെ....

കോബ്രയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചു; ഇന്നു വൈകിട്ടു മുതല്‍ തിയറ്ററില്‍ പുതിയ പതിപ്പ്

വിക്രം നായകനായി എത്തിയ പുതിയ ചിത്രം കോബ്ര കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. മൂന്നു മണിക്കൂറോളം....

Vikram: കോബ്രയിലെ രണ്ടാം ഗാനം പുറത്തിറങ്ങി; മേക്ക് ഓവറിലൂടെ ഞെട്ടിച്ച് ചിയാന്‍ വിക്രം

ചിയാന്‍ വിക്രം(Vikram) വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തിലെ അധീര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. എ.....

ജീവന്‍ പോകുന്നതു വരെ യജമാനന്‍മാരെ കാക്കും; വീടിനുള്ളില്‍ കയറാന്‍ ശ്രമിച്ച മൂര്‍ഖനുമായി പോരാടിയ മൂന്ന് നായ്ക്കള്‍ക്ക് വിഷമേറ്റ് അന്ത്യം

വീടിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച മൂര്‍ഖനുമായി പോരാടിയ മൂന്ന് പൊമറേനിയന്‍ വളര്‍ത്തുനായ്ക്കള്‍ പാമ്പിന്റെ കടിയേറ്റു ചത്തു. 4 നായ്ക്കള്‍ക്കു പരിക്ക്. കടുത്തുരുത്തി....

തിരുവനന്തപുരത്ത് വാഴത്തോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പും വിരിയാറായ മുപ്പത് മുട്ടകളും; പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം നേമത്തിന് സമീപം കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പകലൂര്‍ വാര്‍ഡ് അംഗം സുരേഷ് കുമാറിന്റെ വാഴത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം മൂര്‍ഖന്‍ പാമ്പിനെയും....

രണ്ട് തലയുള്ള മൂര്‍ഖന്‍ പാമ്പ്… കണ്ണുതള്ളി നാട്ടുകാര്‍..

രണ്ട് തലയുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ഡെറാഡൂണിലെ മൃഗശാലയിലെ ആളുകള്‍. കഴിഞ്ഞ ദിവസം പിടികൂടിയ മൂര്‍ഖന്‍ പാമ്പിനാണ് രണ്ടുതല....

‘രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല’; ഇൻഫോ ക്ലിനിക്കിലെ ഡോ.ജിനേഷ് പി എസ് എഴുതുന്നു 

“രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ആന്റിവെനം ആശുപത്രികളിൽ ഇല്ല” എന്നൊരു സ്ക്രീൻഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്. രാജവെമ്പാലയുടെ....

bhima-jewel
stdy-uk
stdy-uk
stdy-uk

Latest News