യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ. ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ കിട്ടുമെന്ന് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ്....
Code Of Conduct
യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ; ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ
മാതൃകാ പെരുമാറ്റ ചട്ടലംഘനം; ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്
മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിന് ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ ഈദ് വിത്ത്....
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് നോട്ടിസയച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍....
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; പരാതിയുമായി എല്‍ഡിഎഫ്
പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന്് പരാതി. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ എല്‍ഡിഎഫാണ് പരാതി നല്‍കിയത്. ബസ്....
സൗജന്യ അരിവിതരണം ചട്ടവിരുദ്ധമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രിസഭ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര കമ്മീഷനു പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ കുടിവെള്ള വിതരണവും സൗജന്യ അരിവിതരണവും തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മന്ത്രിസഭ. സൗജന്യ അരിവിതരണം....