തൃശൂർ ജില്ലയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പലചരക്ക് , പച്ചക്കറി കടകൾക്ക് തിങ്കൾ ,ബുധൻ....
Collector
എറണാകുളം ജില്ലയില്‍ കൊവിഡ് മാഹാമാരി, ചുഴലിക്കാറ്റ്, പേമാരി എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം....
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റഡാർ ചിത്രങ്ങൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ....
തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കളക്ടർ ഉത്തരവിറക്കി. ജില്ലയിൽ മൽസ്യ മാംസ വിപണന കേന്ദ്രങ്ങൾക്ക്....
തലസ്ഥാനത്ത് ഇന്നുമുതൽ ട്രിബിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത്....
ദിവസങ്ങളായി തുടരുന്ന കനത്ത മഴ തൃശൂർ ജില്ലയിൽ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.ജില്ലയുടെ തീരദേശ മേഖലകളിൽ രണ്ടു ദിവസമായി കടലേറ്റം രൂക്ഷമായി തുടരുകയാണ്.....
അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കാറ്റും.തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം.ജില്ലയിൽ 78 കുടുംബങ്ങളിലായി....
മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ജില്ലാഭരണകൂടം. ജില്ലാ,താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. കടല്‍ക്ഷോഭം....
കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽ നിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്നു ജില്ലാ കളക്ടർ....
കൊവിഡിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇത്തവണത്തെ റംസാൻ ആഘോഷങ്ങൾ പൂർണമായി വീടുകളിൽത്തന്നെ നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ.....
കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറു ഡൊമിസിലിയറി കെയർ സെന്ററുകളും ഒരു സി.എഫ്.എൽ.ടി.സിയുംകൂടി തുറക്കുമെന്ന് ജില്ലാ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊവിഡ് പ്രതിരോധത്തിൽ സഹായിക്കുന്നതിന് സംസ്ഥാനതല വാർ റൂമിന്റെ ഭാഗമായി 11 നോഡൽ ഓഫിസർമാരെ നിയമിച്ചതായി തിരുവനന്തപുരം....
എറണാകുളം ജില്ലയില്‍ കൂടുതല്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്കി. ജില്ലയിലെ എല്ലാ തദ്ദേശ....
തിരുവനന്തപുരം ജില്ലയിലെ കൊവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ജനങ്ങൾക്കു കൂടുതൽ സൗകര്യമുറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.....
കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടാൽ ആശുപത്രി ബിൽ പൂർണമായി അടയ്ക്കും വരെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരേ കർശന നിയമ നടപടി....
കൊവിഡ് കാലത്ത് 3 കോടിയിലധികം സന്ദര്‍ശകര്‍ക്ക് സേവനങ്ങളും സഹായങ്ങളും വിരല്‍ തുമ്പിലെത്തിച്ച് കോവിഡ് ജാഗ്രത പോര്‍ട്ടല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്....
അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും കര്‍ശന കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പാക്കാന്‍ ലോക്ക് ഡൗണ്‍ കാലത്തു ലേബര്‍ ക്യാംപുകളില്‍....
മൂന്നാറില്‍ സിഎസ്ഐ വൈദികര്‍ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിലാണ് 450 ഓളം പേര്‍....
കൊവിഡ് ചികിത്സയ്ക്ക് നിലവിൽ കൊല്ലം ജില്ലയിൽ ആവശ്യത്തിനു സൗകര്യങ്ങൾ ഉണ്ടെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ....
കൊവിഡ് രോഗികളുടെ വർദ്ധന പരിഗണിച്ച് കോഴിക്കോട് ജില്ലയിൽ മുഴുവൻ രോഗികൾക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ സാംബ....
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ഉള്‍ക്കൊള്ളിക്കുന്നതിനായി കൂടുതല്‍ സി.എഫ്.എല്‍.റ്റി.സികളും ഡി.സി.സികളും (ഡൊമിസിലറി കെയര്‍ സെന്റര്‍)....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വെള്ളറട രുഗ്മിണി മെമ്മോറിയൽ ആശുപത്രിയെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ്....
50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കണമെന്ന തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികൾക്ക് കാരണം....