Collector

എറണാകുളത്ത് 20000 ഡോസ് വാക്‌സിന്‍ എത്തി ; കൊവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍ സജ്ജമാക്കിയതായി മുഖ്യമന്ത്രി

എറണാകുളത്ത് 20000 ഡോസ് വാക്‌സിന്‍ എത്തി. വാക്‌സിന്‍ വിതരണം മറ്റന്നാള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. സ്വകാര്യ....

കൊവിഡ് വ്യാപനം : തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ....

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക്

കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കൊവിഡ്....

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയിൽ 12 പ്രദേശങ്ങളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ....

കോട്ടയത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതൽ കടുപ്പിച്ചു;35 വാർഡുകളിൽ നിരോധനാജ്ഞ, എല്ലാ ചടങ്ങുകൾക്കും 20 പേർ മാത്രം

കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചടങ്ങുകള്‍ക്കും....

കൊവിഡ് : മിക്ക ജില്ലകളിലും കടുത്ത നിയന്ത്രണം,എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്.....

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരേ കല്ലേറ്. കളക്ട്രേറ്റിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസുകൾ കല്ലേറിൽ തകർന്നു.പ്രമോദ് എന്നയാളാണ് കല്ലെറിഞ്ഞത്. ഇയാളെ....

പുതുവർഷം മുതൽ എറണാകുളം ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും

പുതുവർഷം മുതൽ എറണാകുളം ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുമെന്ന് ജില്ല കലക്ടര്‍ എസ് സുഹാസ് ഐഎഎസ്. ‍ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജില്ലയിലെ....

വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്; ദയവായി ഭക്ഷണം പാഴാക്കരുത്’: അഭ്യര്‍ത്ഥനയുമായി കളക്ടര്‍

എറണാകുളം: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്, ഭക്ഷണം പാഴാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍ എസ്. സുഹാസ്....

കളക്ടറുടെ ജോലി ചെയ്യാൻ സർക്കാർ വാഹനം ആവശ്യമാണോ? വേണ്ടെന്ന് കൊല്ലം കളക്ടർ ബി അബ്ദുല്‍ നാസർ

ജില്ലാ കളക്ടറുടെ ജോലി ചെയ്യാൻ സർക്കാർ വാഹനം ആവശ്യമാണൊ? വേണ്ടെന്നാണ് കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുല്‍ നാസറിന്റെ പക്ഷം.....

അപേക്ഷയുമായെത്തിയ വൃദ്ധയെ താങ്ങി പടിയിറക്കി കലക്ടര്‍; വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്‌

കൊല്ലം ജില്ലാ കളക്ടറെ കാണാൻ എത്തിയ അവശതയുള്ള വൃദ്ധയെ താങി പടിയിറക്കിക്കുന്ന ജില്ലാ കളക്ടറുടെ ചിത്രവും ഇത് പകർത്തിയ മൃഗസംരക്ഷണ....

കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ കുടിവെള്ളം പഞ്ചായത്തുകളില്‍ എത്തുന്നു എന്നത് കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം

സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.....

തിരുവനന്തപുരത്തെ ചുമര്‍ പെയിന്റിങ്ങുകളെ പോസ്റ്ററൊട്ടിച്ച് വികൃതമാക്കിയ സംഭവം; നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം നഗരത്തെ മനോഹരമാക്കി നിര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാളയം ഭാഗത്തെ ചുമര്‍ ചിത്രങ്ങള്‍.....

അടൂരില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അടൂര്‍ ടൗണില്‍ ഒരു മൊബൈല്‍ കടയ്ക്ക് നേരെയും സി.പി.എം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രന്റെ വീടിന് നേരെയും വ്യാഴാഴ്ച ബോംബാക്രമണവും....

ആലപ്പുഴ ജില്ലാ കളക്ടറാണ് ചങ്ക് ബ്രോ; സോഷ്യൽ മീഡിയയിലൂടെയല്ല; ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ

ഡോക്ടറായ തന്റെ ഭാര്യയെയും കലക്ടർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചിരിക്കുകയാണ് ....

ശബരിമലയിലും മഴ; ജാഗ്രതാ നിര്‍ദ്ദേശം; കാനനപാത വഴിയുള്ള തീര്‍ഥാടനം ഒഴിവാക്കാണമെന്ന് കലക്ടര്‍

ശബരിമലയില്‍ ഇടവിട്ട് മഴ തുടരുന്നു. ശബരിമലയിലും തീര്‍ഥാടന പാതയിലും ജാഗ്രത തുടരാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കാനനപാത....

നിഷ്പക്ഷമായ അന്വേഷണത്തിലൂടെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും; ഗൗരിയുടെ രക്ഷിതാക്കള്‍ക്ക് ജില്ലാ കലക്ടറുടെ ഉറപ്പ്

മരണത്തിനുത്തരവാദികളെ എന്തു വിലകൊടുത്തും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നും ജില്ലാ കളക്ടര്‍....

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ ജില്ലാ കളക്ടറുടെ അനുമതി; ശബ്ദതീവ്രത കുറച്ച് ദൃശ്യഭംഗി കൂട്ടാൻ തീരുമാനം; അനുമതി കർശന നിർദേശങ്ങളോടെ

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിനു ജില്ലാകളക്ടർ അനുമതി നൽകി. കർശന നിയന്ത്രണങ്ങളോടെ പൂരം വെടിക്കെട്ട് നടത്താനാണ് കളക്ടർ അനുമതി നൽകിയത്.....

Page 3 of 4 1 2 3 4