College

‘ആവേശം സിനിമയിലെ കുട്ടേട്ടന്‍ ആയിരുന്നു ഹോസ്റ്റലിലെ ഞാന്‍’; കോളേജ് ഓര്‍മ്മകളുമായി സുരഭി

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സുരഭി. വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത സുരഭി കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ....

കോളേജ് പരിപാടിക്കെത്തിയ നടൻ ബിബിൻ ജോർജിനെ വേദിയിൽ നിന്നിറക്കിവിട്ട് അധ്യാപകൻ

കോളേജ് മാഗസിൻ പ്രകാശനത്തിനെത്തിയ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിനെ വേദിയിൽ നിന്ന് അധ്യാപകൻ ഇറക്കി വിട്ടു. കോളജിലെ മാഗസിൻ പ്രകാശനത്തിന്....

വിദ്യാർത്ഥിയുടെ കോഷൻഡപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ

വിദ്യാർത്ഥിയുടെ കോഷൻ ഡപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി പീരുമേട് അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസാണ്....

വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് താത്ക്കാലികമായി അടച്ച് പൂട്ടിയ കോഴിക്കോട് എൻ ഐ ടി ഇന്ന് തുറന്ന് പ്രവർത്തനമാരംഭിക്കും

വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് താത്ക്കാലികമായി അടച്ച്പൂട്ടിയ കോഴിക്കോട് എൻ ഐ ടി ഇന്ന് തുറന്ന് പ്രവർത്തനമാരംഭിക്കും. എൻഐ ടിയിലെ ദളിത്....

പുതിയ കോളജിനും കോഴ്സിനും അപേക്ഷകള്‍ ക്ഷണിച്ച് കേരള സര്‍വകലാശാല

കേരള സർവകലാശാലക്ക് കീഴിൽ 2024-25 അധ്യയന വര്‍ഷത്തിൽ പുതിയ കോളജ്, പുതിയ കോഴ്സ്, നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർധനവ്, അധിക....

വിദ്യാർത്ഥികൾക്കെതിരെ ജാതി അധിക്ഷേപവുമായി മുൻ പ്രിൻസിപ്പാൾ രമ

കാസർക്കോട്‌ ഗവ. കോളേജിൽ വിദ്യാർത്ഥികളെ പൂട്ടിയിട്ട സംഭവത്തിൽ ചുമതലയിൽ നിന്ന്‌ നീക്കിയ മുൻ പ്രിൻസിപ്പാൾ ഡോ. എം. രമക്കെതിരെ കൂടുതൽ....

ആത്മഹത്യാ സൂചന നൽകുന്ന റീലിട്ടു; ശേഷം കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴെച്ചാടി

വയനാട് മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ്....

ലഹരി മുക്ത കേരളത്തിനായി കലാലയങ്ങൾ ; നാളെ മുതൽ വിപുലമായ പ്രചാരണം : മന്ത്രി ഡോ. ആർ ബിന്ദു

ലഹരി മുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കരണ പരിപാടികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളിലും ഒക്ടോബർ....

Harish Sivaramakrishnan:സിഇടി പിള്ളേരെ…നിങ്ങള്‍ മരണ മാസ്സ് ആണ് മക്കളേ…;പ്രശംസിച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍

(CET Engineering College)സിഇടി എന്‍ജിനീയറിംഗ് കേളേജിലെ വിദ്യാര്‍ത്ഥികളെ പ്രശംസിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍(Harish Sivaramakrishnan).തിരുവനന്തപുരം സി ഇ ടി കോളേജിന്....

SFI: ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ എബിവിപി ആക്രമണം

തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിൽ എസ് എഫ് ഐ(sfi) പ്രവർത്തകർക്ക് നേരെ എ ബി വി പി(abvp) സംഘത്തിൻ്റെ അക്രമം.....

ഈ വർഷംമുതൽ ബിഎഡ് കോളേജുകളിൽ എൻഎസ്എസ് യൂണിറ്റുകൾ: മന്ത്രി ഡോ. ആർ ബിന്ദു

ഭാവി അധ്യാപകർക്ക് സാമൂഹ്യസേവനത്തിന്റെ അനുഭവങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനത്തെ ബിഎഡ് കോളേജുകളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ തുടങ്ങാൻ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി....

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു.  കണ്ണൂർ സ്വദേശി ധീരജിനെയാണ് കെ എസ് യു-യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം....

കോയമ്പത്തൂര്‍ മധുക്കരയിലെ സ്വകാര്യ കോളേജില്‍ പുലിയുടെ സാന്നിധ്യം

കോയമ്പത്തൂര്‍ മധുക്കരയിലെ സ്വകാര്യ കോളേജില്‍ പുലിയുടെ സാന്നിധ്യം. കുനിയം പുത്തൂരിലെ കോളേജിലാണ് പുലിയെ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് പുള്ളിപ്പുലി കോളേജ്....

തിരുവല്ല താലൂക്കിലെ നാല് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധി

തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ജില്ലയിലെ ദുരിതാശ്വാസ....

കണ്ണൂര്‍ നെഹര്‍ കോളേജ് റാഗിങ്; ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിങില്‍ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. റാഗിങ്ങിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തിലാണ്....

സ​വ​ർ​ക്ക​റു​ടെ പേ​രി​ൽ കോ​ള​ജ് ആ​രം​ഭി​ക്കാ​ൻ ദില്ലി സ​ർ​വ​ക​ലാ​ശാ​ല

ദില്ലി സർവകലാശാല പുതിയതായി തുടങ്ങാൻ പോകുന്ന കോളേജിന് ആർഎസ്എസ് നേതാവ് വി.ഡി സവർക്കറുടേ പേര് നൽകാൻ സർവകലാശാല തീരുമാനിച്ചു. മറ്റൊരു....

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കലാലയങ്ങള്‍ ഉണരുന്നു

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കുന്നു. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ....

സാങ്കേതിക സർവകലാശാലയിൽ എൻജിനീയറിംഗ് ബിരുദത്തിനൊപ്പം മൈനർ ബിരുദവും

ഏതെങ്കിലും ഒരു വിഷയത്തിലെ ബിടെക് ബിരുദത്തോടൊപ്പം മറ്റൊരു വിഷയത്തിൽ മൈനർ ബിരുദവും കൂടി നൽകുന്ന “മൈനർ ഇൻ എഞ്ചിനീയറിംഗ്” എന്ന....

ഏത് ഡാം തുറക്കണം, തുറക്കണ്ട എന്നത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തീരുമാനിക്കും; മുഖ്യമന്ത്രി

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന....

മ‍ഴക്കെടുതി; സംസ്ഥാനത്തെ എല്ലാ കോളേജുകള്‍ക്കും നാളെ അവധി

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും തിങ്കളാഴ്ച​ അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു....

എല്ലാ ക്യാമ്പസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം; മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ കോളജുകളിൽ എല്ലാ ക്ളാസുകളും പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ പ്രിൻസിപ്പൽമാരുടെ യോഗം തുടങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ....

കരുതലോടെ കലാലയത്തിലേക്ക്; സംസ്ഥാനത്ത് കോളേജുകൾ ഇന്ന് തുറക്കും

ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കും. കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ്....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration