compensation order

സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷന് ശേഷം ഡിസ്പ്ലേ തകരാര്‍; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ വിധി

സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേയില്‍ ലൈന്‍ പ്രത്യക്ഷപ്പെടുകയും ഡിസ്പ്ലേ അവ്യക്തമാകുകയും ചെയ്ത ഉപഭോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും....