condolence by mv govindan master

ജയചന്ദ്രന്‍നായരുടെ വിയോഗം മാധ്യമമേഖലയ്ക്കും സാഹിത്യ, സിനിമാ ലോകത്തിനും വലിയ നഷ്ടമാണെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സാഹിത്യ, മാധ്യമപ്രവര്‍ത്തന, ചലച്ചിത്ര മേഖലകള്‍ക്ക് അതുല്യ സംഭാവന നല്‍കിയ പ്രതിഭയെയാണ് എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് എംവി....