എസ് ജയചന്ദ്രന്‍നായരുടെ വിയോഗം പത്ര- സാഹിത്യലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ്....