കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങായും തണലായും നിലകൊണ്ട തിരുമേനിയുടെ ജീവിതം ഏറെ നന്മ നിറഞ്ഞത്:കെ കെ ശൈലജ ടീച്ചർ
മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിൻ്റെ വിയോഗത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അനുശോചിച്ചു .ക്രിസോസ്റ്റം തിരുമേനിയുടെ....