ഹോര്‍മൂസില്‍ സംഘര്‍ഷനീക്കം; ആരോപണ പ്രത്യാരോപണങ്ങളുമായി ബ്രിട്ടനും ഇറാനും; സംഘര്‍ഷത്തിന് പിന്നിൽ അമേരിക്കയെന്ന് റഷ്യ
ഇറാനെ ലക്ഷ്യംവച്ച് ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന്‍....