congress disunity

‘ഐക്യമില്ലായ്‌മയാണ് കോൺഗ്രസിന്റെ ദൗർബല്യം’; കാലുവാരാത്ത നേതൃത്വം ഉണ്ടാവണമെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിന്‍റെ താ‍ഴേത്തട്ടില്‍ തട്ടിപ്പും തരികിടയുമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഐക്യമില്ലായ്‌മയാണ് കോൺഗ്രസിന്‍റെ ദൗർബല്യം. കാലുവാരാത്ത ഐക്യമുളള നേതൃത്വം....