മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്‌മശാനത്തിനരികെ കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ....
Congress leader
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബൈക്ക് യാത്രികൻ്റെ മേൽ എസ്‌യുവി ഓടിച്ചുകയറ്റി. കോണ്‍ഗ്രസ് നേതാവ് ദേവിപ്രസാദ് ഷെട്ടിയുടെ മകന്‍ പ്രജ്വൽ....
ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ് യൂണിയൻ നേതാവിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കേരള സെക്രട്ടറിയേറ്റ്....
തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ ഭാര്യ എസിപിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവും പ്രസിഡന്റുമായ....
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം. കണ്ണൂര്‍ ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസാണ് സ്തീകളെ അധിക്ഷേപിച്ചത്.....
ഓവർസീസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ. കോൺഗ്രസ് അധ്യക്ഷൻ മല്ലിക്കാർജ്ജുൻ ഖാർഗെ രാജി അംഗീകരിച്ചു.....
കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. 2011ൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ കോൺഗസ് സ്ഥാനാർത്ഥിയായിരുന്നു. മുൻ എഐസിസി അംഗവും,....
ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോൺഗ്രസ് സേവാദൾ മഹിള തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും സജീവ കോൺഗ്രസ്....
ലീഡര്‍ കെ കരുണാകരന്റെ സന്തതസഹചാരിയും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിടുന്നു. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന്....
രാജ്യസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഹിമാചല്‍ പ്രദേശില്‍ മന്ത്രി വിക്രമാദിത്യ സിങ് സ്ഥാനം രാജിവച്ചു. എംഎല്‍എമാരോട് പാര്‍ട്ടി....
സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്. കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തോംസണ്‍ ലോറന്‍സിനെതിരെയാണ് വഞ്ചിയൂര്‍....
അയോധ്യ ക്ഷേത്ര നിർമ്മാണം പൂർത്തിയായായതിനു ശേഷം ദർശനം നടത്തുമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ് വിജയസിംഗ്. പൂർത്തീകരിക്കാത്ത ക്ഷേത്രത്തിൽ പ്രധാനമന്ത്രി....
ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയില്‍ ചേരും. ഇന്ന് വൈകുന്നേരം 7 മണിക്ക്....
നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം ഡിസിസിയാണ് എംഎസ് ബിനുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.....
കോട്ടയത്ത് പ്രഭാതയോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പങ്കെടുത്തു. കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് ബേബി മുളവേലിപ്പുറത്ത് ആണ് യോഗത്തിനെത്തിയത്. നവകേരള സദസ്....
കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി ടി പോളിനെ ആലുവയിലെ ഹോട്ടല് മുറിയില് നിന്ന് മരിച്ച നിലയില്....
തൃശൂർ മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവും ഗോൾഡ് അപ്രെസറായ പിതാവും അറസ്റ്റിൽ. യൂത്ത്....
മലപ്പുറത്ത് യുവതിയെ കൊലപ്പെടുത്തിയ പ്രദേശിക കോൺഗ്രസ് നേതാവ് വിഷ്ണുവിനെ സേതുരാമയ്യര്‍ സിനിമയിലെ കഥാപാത്രത്തോട് ഉപമിച്ച് സോഷ്യൽ മീഡിയ. മമ്മൂട്ടി ചിത്രത്തിൽ....
മലപ്പുറം തുവ്വൂരിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ. മൃതദേഹം തുവ്വൂർ കൃഷി ഭവനിലെ താൽക്കാലിക ജീവനക്കാരിയായ സുജിത (35) യുടേതെന്ന് സംശയം.....
കോൺഗ്രസ് പുനഃസംഘടനാ പ്രശ്നങ്ങളിൽ സമവായ ശ്രമവുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ പ്രശ്നങ്ങൾ അവിടെ....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പലതും ശുപാര്‍ശ ചെയ്തത് കോണ്‍ഗ്രസ് നേതാക്കളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പണം തട്ടിയെടുക്കാന്‍....
വിമാനത്താവളത്തിലെ നാടകീയ കാഴ്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അസം പൊലീസിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റെന്ന് ദില്ലി....
ചത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറിയില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് കൂടിയായ പവന്‍ ഖേര. റായ്പൂരിലേക്ക് പോകാന്‍ ദില്ലിയില്‍....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിക്ഷേധിക്കുന്നൂവെന്ന ആരോപണവുമായി അടുത്ത ബന്ധുക്കള്‍. രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ....