Congress office

ഗാന്ധി രക്തസാക്ഷി ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ തമ്മില്‍ത്തല്ല്; ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു

തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ സംഘര്‍ഷം. കൈയ്യാങ്കളിയില്‍ ഓഫീസിലെ കസേരകളും, ജനല്‍ ചില്ലുകളും തകര്‍ത്തു. ഗാന്ധിജിയുടെ....