congress

സിമി റോസ് ബെല്‍ ജോണിന്റെ ആരോപണം തള്ളി കെ സുധാകരന്‍

കോണ്‍ഗ്രസിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് എഐസിസി മുന്‍ അംഗമായിരുന്ന സിമി റോസ് ബെല്‍ ജോണ്‍ നടത്തിയ വെളിപ്പെടുത്തലും ആരോപണങ്ങളും തള്ളി....

‘പല വനിത കോൺഗ്രസ് നേതാക്കളുടെയും പശ്ചാത്തലം പരിശോധിക്കണം; ചില ശബ്ദ സന്ദേശങ്ങൾ തന്റെ പക്കലുണ്ട്; പുറത്ത് വിട്ടാൽ പൊട്ടിത്തെറി ഉറപ്പ്’: സിമി റോസ് ബെൽ

പല വനിത കോൺഗ്രസ് നേതാക്കളുടെയും ട്രാക്ക് റെക്കോഡുകൾ പരിശോധിക്കണമെന്ന് മുൻ എ ഐ സി സി അംഗം സിമി റോസ്....

നടിയുടെ പരാതി; കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്

കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്.നടിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.ബലാൽസംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ....

കൊൽക്കത്ത ഡോക്ടർ കൊലപാതകം; സർക്കാരിനായി കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്

കൊൽക്കത്ത ജൂനിയർ വനിത ഡോക്ടറുടെ ബലാത്സംഗ കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്. മുതിർന്ന അഭിഭാഷകനും ഇന്ത്യാ....

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനയിൽ ക്രിമിനലുകളെ തിരുകി കയറ്റിയ നടപടി; കൊല്ലം വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടു; നടപടി കൈരളി വാർത്തയെ തുടർന്ന്

കൊല്ലത്ത് കോൺഗ്രസ് വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനയിൽ ക്രിമിനലുകളെ തിരുകി കയറ്റി എന്ന....

കോട്ടയത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയുമായി കെപിസിസി

കോട്ടയത്ത് കോണ്‍ഗ്രസ് കറുകച്ചാല്‍ മണ്ഡലം പ്രസിഡന്റ് റോബിന്‍ വെള്ളാപ്പള്ളിയെ തല്‍സ്ഥാനത്തു നിന്നും നീക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്....

കൊല്ലത്ത് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറി കള്ളവോട്ട് ചെയ്യിപ്പിച്ചത് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്‌; വീഡിയോ

കൊല്ലത്ത് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറി ഷാനവാസ്‌ഖാൻ കള്ളവോട്ട് ചെയ്യിപ്പിച്ചത് വെളിപ്പെടുത്തി കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ്‌ അസിമുദ്ധീൻ. കൊല്ലം....

‘50000 രൂപ നല്‍കിയില്ലെങ്കില്‍ കട പൂട്ടിക്കും’; പണപ്പിരിവ് നല്‍കാത്ത വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി

കൊല്ലത്ത് പണപ്പിരിവ് നല്‍കാത്ത പുതിയ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി. 50000 രൂപ നല്‍കിയില്ലെങ്കില്‍ കട പൂട്ടിക്കുമെന്നായിരുന്നു....

ഒഐസിസി ഭാരവാഹിത്വം; സുധാകരനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഹൈക്കമാന്റ് നിര്‍ദ്ദേശം കെ സുധാകരന്‍ തള്ളി. കുമ്പളത്ത് ശങ്കരപിള്ളയെ....

ഒഐസിസി ഭാരവാഹിത്വത്തെ ചൊല്ലി കോണ്‍ഗ്രസിനകത്ത് തര്‍ക്കം; സുധാകരനും സതീശനും നേര്‍ക്കുനേര്‍

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഭാരവാഹിത്വത്തെ ചൊല്ലി കോണ്‍ഗ്രസിനകത്ത് പുതിയ തര്‍ക്കം. ഒഐസിസി കമ്മിറ്റി പിടിച്ചെടുക്കാനാണ് കെ സുധാകരന്റെ നീക്കം.....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്ന പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം തട്ടിയെന്ന് പരാതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്നതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം തട്ടിയെന്ന് പരാതി. കോഴിക്കോട് ചേളന്നൂരിൽ യൂത്ത്....

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്.സിബിഐ ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നെന്നാണ്....

കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് വോട്ട് ബിജെപിയ്ക്ക്

കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് വോട്ട് ബിജെപിയ്ക്ക്. അദ്ധ്യാപക സംഘടനാ നേതാവ് ഡോ. എബ്രഹാമിൻ്റെ പ്രിഫറൻസ് വോട്ട് ബിജെപി....

കോട്ടയം വാകത്താനത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി

കോട്ടയം വാകത്താനത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി. വാകത്താനം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിലാണ് തമ്മിലടി. ഔദ്യോഗിക പാനലിന് എതിരെ....

ഏട്ടാനിയന്മാര്‍ തമ്മിലുള്ള തര്‍ക്കം സ്വാഭാവികം: കെപിസിസി തര്‍ക്കത്തെക്കുറിച്ച് എംകെ രാഘവന്‍

കെപിസിസി തര്‍ക്കത്തെക്കുറിച്ച് പ്രതികരിച്ച് എംകെ രാഘവന്‍ എംപി. ALSO READ:  കാർ ഓടിച്ചത് അർജുൻ അല്ല, അപകടം ചെയ്സിങ് സീനിന്റെ ഡ്രോൺ....

മിഷൻ 2025 -ന്റെ പേരിൽ തർക്കം; സംസ്ഥാന കോൺഗ്രസിൽ പോര് മുറുകുന്നു, വിഡി സതീശന് അതൃപ്തി

മിഷൻ 2025 -ന്റെ പേരിൽ തർക്കം, സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. തിരുവനന്തപുരത്തു ഇന്ന് നടന്ന മിഷൻ 25 യോഗത്തിൽ....

വൈക്കത്ത് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, ബിജെപിയും മത്സരിക്കുന്നത് ഒരേ പാനലില്‍

വൈക്കത്ത് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, ബിജെപിയും മത്സരിക്കുന്നത് ഒരേ പാനലില്‍. വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് തെഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും ഒരുമിക്കുന്നത്.....

മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയ ചാണ്ടി ഉമ്മന് നേരെ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം. സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി രംഗത്തെത്തി....

ലോക്സഭാ തെരഞ്ഞെടുപ്പിലെ സംഘടനാ വിരുദ്ധ പ്രവർത്തനം; ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി

ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി.ലോക്സഭാ തിരഞ്ഞെടുപ്പിലെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആണ് നടപടി.  മുൻ നഗരസഭ അധ്യക്ഷനും ഡി....

മദ്യപിച്ച് കെഎസ്ആര്‍ടിസി ബസില്‍ കോണ്‍ഗ്രസ് നേതാവിന്റെ വണ്‍മാന്‍ ഷോ; പൊലീസ് ഇടപെട്ടു

മദ്യലഹരിയില്‍ ലക്കുകെട്ട് കോണ്‍ഗ്രസ് നേതാവ് കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സീറ്റില്‍. ബസിലെ തിരക്കില്‍ നേതാവിന്റെ പ്രകടനം പരിധിവിട്ടതോടെ സംഭവത്തില്‍ പൊലീസിന്റെ....

വിപ്പ് ലംഘിച്ചു; കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി

വിപ്പ് ലംഘിച്ചതിന് തിരുവല്ലയിലെ നഗരസഭ കൗണ്‍സിലരേയും കടപ്ര പഞ്ചായത്ത് അംഗത്തെയും ഡിസിസി പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ല നഗരസഭ കൗണ്‍സിലര്‍....

പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും വിമർശനം

പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ വിമർശനം. ചിലർ ഇതാണ് സ്ഥാനാർഥിയെന്ന് പ്രഖ്യാപിക്കുന്നു. ചിലർ....

തൃശൂർ ചേലക്കരയിൽ രമ്യാ ഹരിദാസിനെതിരെ വീണ്ടും പോസ്റ്റർ

തൃശൂർ ചേലക്കരയിൽ രമ്യാ ഹരിദാസിനെതിരെ വീണ്ടും പോസ്റ്റർ. ചേലക്കര ഉദുവടി പള്ളിപ്പടി ബസ് സ്റ്റോപ്പിലാണ് നോട്ടീസുകളും പോസ്റ്റുകളും കണ്ടെത്തിയത്. ജനങ്ങൾ....

രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട പാർട്ടിയാണ് കോൺഗ്രസും യുഡിഎഫും, മൂന്നാമത് ഒരു പരാജയം താങ്ങാനുള്ള ആരോഗ്യമില്ല: കെ മുരളീധരൻ

രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട പാർട്ടിയാണ് കോൺഗ്രസ് പാർട്ടിയും യുഡിഎഫുമെന്നും കെ മുരളീധരൻ. മൂന്നാമത് ഒരു പരാജയം താങ്ങാനുള്ള ആരോഗ്യം....

Page 10 of 173 1 7 8 9 10 11 12 13 173