കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിലപാട് കടുപ്പിച്ച് എവി ഗോപിനാഥ്. തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം തനിക്കൊപ്പമുള്ള നേതാക്കളുടെ യോഗം....
congress
പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വരുമ്പോള്‍ മറ്റുകക്ഷികളുടെ സീറ്റില്‍ നീക്കുപോക്കുണ്ടാവുന്നത് സ്വാഭാവികമാണ്. മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് സിപിഐഎം പ്രഖ്യാപിച്ചതെന്നും പ്രാദേശികമായ ചില....
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമായി പ്രകടിച്ച് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക വൈകിപ്പിക്കാന്‍....
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം. ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന കെ മുരളീധരന്‍ ഹൈക്കമാന്‍ഡ്....
നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്ക്. അതേസമയം ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്....
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. പാലായില്‍ ജോസ് കെ മാണി ഇത്തവണ ജനവിധി തേടും. ചങ്ങനാശ്ശേരിയില്‍ ജോബ്....
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാൻ നീക്കം. ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന കെ മുരളിധരന്‍ ഹൈക്കമാന്‍ഡ്....
പി.സി. ചാക്കോ രാജി തീരുമാനം പുനപരിശോധിക്കണമെന്നും തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. പി സി ചാക്കോയുടേത് വൈകാരികമായ തീരുമാനമായിപ്പോയെന്നും മുല്ലപ്പള്ളി....
പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്. തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല.....
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിസി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍. അദ്ദേഹം വരുന്നത്....
മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലാത്തിലാണ് രാജി.വളരെ നാടകീയമായ....
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുഴങ്ങി കോണ്‍ഗ്രസ്. ഗ്രൂപ്പുകളുടെ അപ്രമാദിത്വം നിലനിര്‍ത്താന്‍ നേതാക്കള്‍ വാശിപിടിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്നും പൂര്‍ത്തിയാവാന്‍ സാധ്യതയില്ലെന്നാണ്....
തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 20ന്....
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് വെച്ചു. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജി. മാസങ്ങളായി പാർട്ടിയിൽ....
2016 ലെ കുട്ടിമാക്കൂൽ സംഭവത്തിൽ കോൺഗ്രസ്സ് ഗൂഢാലോചന പുറത്ത്. സിപിഐഎമ്മിന് എതിരെ വ്യാജ ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാക്കളുടെ പ്രേരണയിലാണെന്ന്....
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം നടത്തിയ....
തെരഞ്ഞെടുപ്പിന് കേരളം ഉണർന്നു ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സംസ്ഥാനത്ത് പ്രബലമായ രണ്ട് മുന്നണികൾ ഇടതും വലതു പിന്നെ RSS/....
രാഹുൽ ഗാന്ധിയുടെയും ഹൈക്കമാൻഡിനെയും ഇടപെടലോടെ അന്തിമ തീരുമാനത്തിലേക്കെത്താൻ കഴിയാതെ കോണ്ഗ്രസ് പരിഗണന പട്ടിക. ചുരുക്കപ്പട്ടികയെന്ന ഹൈക്കമാൻഡ് നിർദേശവും, യൂത്ത് കോണ്ഗ്രസ്....
പത്തനംതിട്ടയിലെ റാന്നി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയും കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാന്‍....
ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെ വധഭിഷണി മുഴക്കി മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ്്. വധഭിഷണി മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ....
പുനലൂർ മണ്ഡലം ലീഗിന് നൽകുന്നതിനെതിര പുനലൂരിൽ കോൺഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ പ്രതിഷേധ യോഗം ചേർന്നു. ലീഗിന് സീറ്റ് നൽകിയാൽ....
ഏറ്റുമാനൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. ഇത് രണ്ടാം തവണയാണ്....
സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. എം പിമാർ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും....
പാലക്കാട്ടെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ക്ക് കെ സുധാകരന്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. രണ്ട് ദിവസത്തിനകം കെപിസിസി പ്രശ്നത്തിന് പരിഹാരം കാണാന്‍....