congress

മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ കലഹം; 5 തവണ മത്സരിച്ചവർ ഇനി മാറിനിൽക്കണം; പി സി ചാക്കൊ

മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ കലഹം. 5 തവണ മത്സരിച്ചവർ ഇനി മാറിനിൽക്കണമെന്ന നിലപാടുമായി പി സി ചാക്കൊ പരസ്യമായി....

കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം രൂക്ഷം; ജമ്മുവിന് പിന്നാലെ ഹരിയാനയിലും ശക്തിപ്രകടനം നടത്താന്‍ തിരുത്തല്‍ വാദി നേതാക്കള്‍

രാഹുൽ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചു ഹരിയാനയിലും ശക്തി പ്രകടനം നടത്താൻ തിരുത്തൽ വാദി നേതാക്കളുടെ നീക്കം. ഭൂപീന്ദർ ഹൂദയുടെ....

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ല, മത്സരിക്കുന്നത് പൂഞ്ഞാറില്‍ മാത്രം ; പി സി ജോര്‍ജ്

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും പുഞ്ഞാറില്‍ തങ്ങലെ സഹായിക്കുന്നവരെ തിരിച്ച്....

ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു ; ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെയാണ്....

ചങ്ങനാശേരിയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം

കോണ്‍ഗ്രസ് ആവശ്യപ്പെട്ട ചങ്ങനാശേരിയിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം. ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസ് സ്ഥാനാര്‍ഥി. ചങ്ങനാശേരി വിട്ടുകൊടുക്കില്ലെന്നും ജോസഫ് വിഭാഗം....

കോണ്‍ഗ്രസ് ചങ്ങനാശ്ശേരി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി പി ജെ ജോസഫ്

ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഒരു കാരണവശാലും സീറ്റ് വിട്ട് നല്‍കില്ലെന്ന്....

തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം അതിരൂക്ഷം

ബംഗാൾ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും കോണ്ഗ്രസിൽ ആഭ്യന്തര കലഹം അതിരൂക്ഷമാകുന്നു. വിമത ശബ്ദമുയർത്തുന്ന നേതാക്കളും സോണിയ പക്ഷത്തുള്ള....

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ പ്രമുഖനേതാക്കള്‍. മുല്ലപ്പള്ളിയും സധീരനും കുര്യനും മത്സരരംഗത്ത് നിന്ന് പിന്‍മാറി. നേമത്ത് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം....

സിപിഐഎമ്മിന്‍റെ മതേതര നിലപാടിനെ പ്രശംസിച്ച് അധീർ രഞ്ജൻ ചൗധരി

സിപിഐഎമ്മിന്‍റെ മതേതര നിലപാടിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. CPIMന്റെ മതേതരത്വ കാഴ്ചപ്പാട് ആർക്കും ചോദ്യം ചെയ്യാനാകാത്തതെന്ന്....

പാര്‍ട്ടിയില്‍ നിന്നും നേരിടുന്നത് കടുത്ത അവഗണന; പാലക്കാട് സ്വതന്ത്ര്യനായി മത്സരിക്കാനൊരുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ്

വയനാടിന് പിന്നാലെ പാലക്കാടും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഭിന്നത. പാലക്കാട് ഷാഫി പറമ്പിലിനെതിരെ സ്വതന്ത്ര്യനായി മത്സരിക്കാനൊരുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്....

പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ മറയാക്കി ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം; ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം

ഉമ്മന്‍ചാണ്ടിക്കെതിരായി കൂടുതല്‍ ആരോപണവുമായി പിസി ജേര്‍ജ് രംഗത്ത്. ഉമ്മന്‍ചാണ്ടിയെ താന്‍ അരുതാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിസി....

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ആനന്ദ് ശര്‍മ; വര്‍ഗീയ കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് കോണ്‍ഗ്രസ് പ്രത്യാശാസ്ത്രത്തിന് എതിര്

അധികാരത്തിനായി ഏത് വര്‍ഗീയകക്ഷികളുമായും സഖ്യത്തിലേര്‍പ്പെടാമെന്ന കോണ്‍ഗ്രസിന്റെ പുതിയ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വീണ്ടും....

വി പി സജീന്ദ്രൻ എംഎൽഎ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവുകളുമായി ഡിസിസി മുൻ ജനറൽ സെക്രട്ടറി

കോൺഗ്രസ് എംഎൽഎ, വി പി സജീന്ദ്രൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിന് കൂടുതൽ തെളിവുകളുമായി ഡിസിസി മുൻ ജനറൽ....

ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവാണീ പപ്പൂസ്…കടലെങ്കി കടല്‍, പുഷ് അപ് എങ്കില്‍ അത്; ഇനി എന്തൊക്കെ കാണണോ എന്തോ????

അതേ…..ഈയിടെ കടലില്‍ ചാടിയ നമ്മടെ രാഹുല്‍ഗാന്ധിയെ പിന്നെ ആരെങ്കിലും കണ്ടാരുന്നോ???? കാണാത്തവരെല്ലാം ദാണ്ടെ ദിങ്ങോട്ട് പൊക്കോ… എങ്ങോട്ടാണെന്നല്ലേ…പറയാം…കൊല്ലം കടലില്‍ ചാടിയ....

വർഗീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയ തീരുമാനം പ്രത്യയശാസ്ത്രത്തിന് എതിര്; കോണ്‍ഗ്രസ് നേതൃത്വതിനെതിരെ ആനന്ദ് ശർമ്മ

രാഹുൽ ഗന്ധിയെ രൂക്ഷമായി വിമർശിച്ചു മുതിർന്ന കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ്മ. വർഗീയ വാദികളുമായുള്ള കൂട്ടുകെട്ട് കോണ്ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് എതിരെന്ന്....

ബംഗാളില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കും

ബംഗാളില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കും. തേജസ്വി യാദവ് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. മമത....

തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും സി പി ഐ എമ്മിലേക്ക്

തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികളിൽ നിന്നും പ്രാദേശിക നേതാക്കളും പ്രവർത്തകരും സി പി ഐ എമ്മിലേക്ക്. കോഴിക്കോട് കൊടുവള്ളിയിലും ,കിനാലൂരിലും....

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മുസ്ലീംലീഗ് വിട്ടു നൽകില്ല: എം കെ മുനീർ

മത്സരിച്ച സീറ്റുകളിൽ വിട്ടു വീഴ്ച ഇല്ലെന്ന് ലീഗ്. കൂടുതൽ സീറ്റ് തരുന്നതിനനുസരിച്ച് വെച്ച് മാറ്റം പരിഗണിക്കും. പല ഘട്ടങ്ങളിലും ലീഗ്....

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കണ്ണൂരിൽ മത്സരിക്കാൻ എത്തുന്നതിനെച്ചൊല്ലി കെ സുധാകരനും ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനിയും തമ്മിൽ....

കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ലീഗും കേരളാ കോണ്‍ഗ്രസും ആവര്‍ത്തിച്ച സാഹചര്യത്തില്‍ സീറ്റ് വിഭജനം എങ്ങുമെത്താതെ....

‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നുവെന്ന് നവകേരളം കര്‍മ പദ്ധതി കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. മത്സരിക്കുന്ന സീറ്റ് 12ല്‍ നിന്നും ഇപ്പോള്‍....

കോര്‍പറേറ്റ് മുതലാളിമാരുടെ മാനേജര്‍മാരാണ് കോണ്‍ഗ്രസും ബിജെപിയും; ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നത് കേരളത്തിലെ സാധാരണക്കാരന്റെ ബോധ്യമാണ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങള്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണ....

Page 102 of 174 1 99 100 101 102 103 104 105 174