congress

പുതുച്ചേരിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

പുതുച്ചേരിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാരുള്‍പ്പെടെ 13ഓളം നേതാക്കളാണ് പുതുതായി ബിജെപിയില്‍ ചേരുക. കോണ്‍ഗ്രസിലെ....

‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ

വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രചെയ്യുകയായിരുന്നു രാഹുല്‍…നുമ്മടെ രാഹുല്‍ ഗാന്ധി… യാത്രചെയ്ത് ക്ഷീണിച്ച രാഹുലിന് ഇടയ്ക്ക് വിശന്നു..ഭയങ്കര വിശപ്പ്.. നേതാവിന്റെ വിശപ്പ്....

യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം

യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജേക്കബ് വിഭാഗവും രംഗത്ത്. അര്‍ഹമായ....

അരുവിക്കരക്ക് പിന്നാലെ കാട്ടക്കടയിലും; കോണ്‍ഗ്രസിനുളളില്‍ ഗ്രൂപ്പ് പോര് കനക്കുന്നു

അരുവിക്കരക്ക് പിന്നാലെ കാട്ടക്കടയിലും കോണ്‍ഗ്രസിനുളളില്‍ കനത്ത ഗ്രൂപ്പ് പോര്. കാട്ടക്കട കാര്‍ഷിക വികസന ബാങ്കിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒൗദ്യോഗിക പാനലിനെതിരെ....

തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. തെരെഞ്ഞടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വരുന്നത്....

വീണ്ടും മത്സരിക്കുമെന്ന ഇബ്രാഹിംകുഞ്ഞിന്റെ പ്രഖ്യാപനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുമ്പോള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രഖ്യാപനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു. പാലാരിവട്ടം അഴിമതിക്കേസ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടെ,....

സമരവേദിയിലെത്തിയ കോണ്‍ഗ്രസ് നേതാവിനെ ഓടിച്ചു വിട്ട് കർഷകർ

സമരവേദിയിലെത്തിയ കോണ്‍ഗ്രസ് നേതാവിനെ ഓടിച്ചു വിട്ട് കർഷകർ. ലുധിയാനയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമായയ് രവനീത്‌ സിങ് ബിട്ടുവിനെയാണ് സിംഘുവിൽ....

സോളാര്‍ കേസിലെ സിബിഐ അന്വേഷണം ജനാധിപത്യ രാജ്യത്തെ സ്വാഭാവിക നടപടി മാത്രമെന്ന് യെച്ചൂരി

സോളാര്‍ കേസിലെ സിബിഐ അന്വേഷണം ജനാധിപത്യ രാജ്യത്തെ സ്വാഭാവിക നടപടി മാത്രമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതരാം യെച്ചൂരി. പരാതിക്കാരി....

സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌; പരാതി വ്യക്തിപരമാണെന്ന് ഇര

സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌.  പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഈ പരാതി വ്യക്തിപരമാണെന്നും ഇത് രാഷ്ട്രീയപ്പേരിതമല്ലെന്നും ഇരയായ പരാതിക്കാരി പറയുന്നു.....

ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി

ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി. പത്തനംതിട്ട ജില്ലയിലെ ഈഴവ വിഭാഗത്തിൽപെട്ട  നേതാക്കളാണ്  കത്ത് കൈമാറിയത്.....

പത്തനംതിട്ടയില്‍ ഈഴവ സ്ഥാനാര്‍ത്ഥിക്കായി എഐസിസിക്ക് പ്രത്യേക കത്തയച്ച് ഈഴവ കോണ്‍ഗ്രസ് നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചയും ചൂട്പിടിക്കുകയാണ്. സീറ്റ് ലക്ഷ്യംവച്ച് നേതാക്കളും പ്രവര്‍ത്തകരും ഒരേപോലെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്....

സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശനം നാളെ മുതല്‍; പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലമായി; സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും എ വിജയരാഘവന്‍

ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തും. ജനങ്ങളില്‍ നിന്ന്....

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന് പറയാനാകാതെ എഐസിസി നിരീക്ഷകരും നേതാക്കളും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന് പറയാനാകാതെ എഐസിസി നിരീക്ഷകരും നേതാക്കളും. എഐസിസി നേതാക്കള്‍ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് മേല്‍നോട്ട....

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സഹായത്തോടെ ബിജെപിക്ക് സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സഹായത്തോടെ ബിജെപിക്ക് സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ലഭിച്ച യുഡിഎഫ്....

പി ജെ ജോസഫ് വിഭാഗത്തിനെതിരെ നേതാക്കള്‍ രംഗത്ത്; ഇരിഞ്ഞാലക്കുട സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രമേയം

കേരളാ കോണ്ഗ്രസിന്റെ കൈവശമുള്ള ഇരിഞ്ഞാലക്കുട സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രമേയം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുട സീറ്റിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കണമെന്ന്....

ജമാഅത്തെ ഇസ്ലാമിയുടെ മുഖവാരികയിൽ നിന്ന്‌ കോൺഗ്രസ്‌ വിരുദ്ധ ലേഖനം ഒഴിവാക്കിയത് വിവാദമാകുന്നു

ജമാഅത്തെ ഇസ്ലാമിയിയുടെ മുഖവാരികയിൽ നിന്ന്‌ കോൺഗ്രസ്‌ വിരുദ്ധ ലേഖനം ഒഴിവാക്കിയത് വിവാദമാകുന്നു. പ്രബോധനത്തിൽ നിന്നാണ് മാധ്യമം എഡിറ്ററായ ഒ അബ്ദുറഹ്മാൻ്റെ....

ഗുലാം നബി ആസാദ് ആരും തിരിച്ചറിയാത്ത നേതാവെന്ന് അശോക് ഗെഹ്ലോട്ട്; വ്യക്തി അധിക്ഷേപത്തിന് വ‍ഴിമാറി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

വ്യക്തി അധിക്ഷേപത്തിന് വ‍ഴിമാറി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. ഗുലാം നബി ആസാദ് ആരും തിരിച്ചറിയാത്ത നേതാവെന്ന് അശോക് ഗെഹ്ലോട്ട്.....

കോൺഗ്രസിന് തെരഞ്ഞെടുപ്പിലൂടെ ജൂണിൽ പുതിയ അധ്യക്ഷൻ

കോൺഗ്രസിന് തെരഞ്ഞെടുപ്പിലൂടെ ജൂണിൽ പുതിയ അധ്യക്ഷൻ.സംഘടന തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.അതേ സമയം. സംഘടന തിരഞ്ഞെടുപ്പിനെ....

വി ഡി സതീശനെ വെല്ലുവിളിച്ച് ജയിംസ് മാത്യു; മൂന്ന് നേരം പത്രസമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് എവിടെ ?

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോരെന്ന ഭരണപക്ഷ നിലപാട് കോണ്‍ഗ്രസ് ശരിവച്ചു. ഗുളിക കഴിക്കുന്ന പോലെ ദിവസേന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍....

പുതുമുഖങ്ങളെന്ന പേരില്‍ നേതാക്കാളുടെ മക്കളെ മത്സരിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്

പുതുമുഖങ്ങളെന്ന പേരില്‍ നേതാക്കാളുടെ മക്കളെ മത്സരിപ്പിക്കാന്‍ നീക്കം. ചാണ്ടി ഉമ്മനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് നീക്കം. വികെ പ്രശാന്തിനെ നേരിടാന്‍ ചെറുപ്പക്കാരന്‍....

കിഫ്ബിയിലൂടെ കേരളം നേടിയ വികസനം യുഡിഎഫിനും കോണ്‍ഗ്രസിനും സഹിക്കുന്നില്ല: എം സ്വരാജ്‌

കിഫ്ബിയിലൂടെ കേരളം നേടിയ വികസനം യുഡിഎഫിനും കോണ്‍ഗ്രസിനും സഹിക്കുന്നില്ലെന്ന് എം സ്വരാജ്. സംഘപരിവാര്‍ കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിട്ട് സര്‍ക്കാരിനെ ശ്വാസം....

കോണ്‍ഗ്രസ് വിടുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കെ വി തോമസ്; മതനിരപേക്ഷ വാദികള്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ ക‍ഴിയില്ല: സിഎന്‍ മോഹനന്‍

കെ വി തോമസ് കോൺഗ്രസ് വിടുന്നുണ്ടോ എന്ന് അദ്ദേഹമാണ് ആദ്യം വ്യക്തമാക്കേണ്ടതെന്ന് സി പി ഐ എം എറണാകുളം ജില്ലാ....

മഹാരാഷ്ട്ര കർണാടക അതിർത്തിത്തർക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി കോൺഗ്രസ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് മറാഠി സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള കർണാടക ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്ക് അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിനെ....

മുല്ലപ്പള്ളിയെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ല; പരസ്യമായി തുറന്നുപറഞ്ഞ് മുസ്ലീം ലീഗ്

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാവില്ലെന്ന് പരസ്യമായി തുറന്നു പറഞ്ഞ് മുസ്ലീം ലീഗ്. കല്‍പ്പറ്റ സീറ്റില്‍ ഇത്തവണ....

Page 107 of 174 1 104 105 106 107 108 109 110 174