congress

നായകനില്ലാതെ കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാതെയാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍....

തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി; ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ കോണ്‍ഗ്രസ്‌

രമേശ് ചെന്നിത്തലയെ വെട്ടി തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻചാണ്ടിക്ക് ഹൈക്കമാൻഡ് ചുമതല നൽകി.....

രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി; ഉമ്മന്‍ചാണ്ടിയ്ക്ക് മേല്‍നോട്ട ചുമതല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് എ കെ ആന്റണി

രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷ ചുമതല നല്‍കി. തദ്ദേശ തെരഞ്ഞടുപ്പില്‍....

കോൺഗ്രസിലെ നേതൃ പ്രതിസന്ധി; വീണ്ടും വിമർശനവുമായി കപിൽ സിബൽ

കോൺഗ്രസിലെ നേത്യ പ്രതിസന്ധി. വീണ്ടും വിമർശനവുമായി കപിൽ സിബൽ. സംഘടന തെരഞ്ഞെടുപ്പിനെ കുറിച്ച് ഇനിയും വ്യക്തതയില്ല. അധ്യക്ഷ സോണിയ ഗാന്ധി....

കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമന്റുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്; മുഖ്യ അജണ്ട ഡിസിസി പുനഃസംഘടന

കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഹൈക്കമന്റുമായി നിര്‍ണായക ചര്‍ച്ച. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തല്‍ക്കാലം....

ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിൽ മലക്കം മറിഞ്ഞു ചെന്നിത്തല

ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിൽ മലക്കം മറിഞ്ഞു ചെന്നിത്തല. ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകില്ലെന്നും അത്തരം വാർത്തകൾ മാധ്യമങ്ങൾ പടച്ചുവിടുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.....

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് സീറ്റ് കച്ചവടം ചെയ്തുവെന്നാരോപിച്ച് ബിജെപിയില്‍ കൂട്ടത്തല്ല്

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് സീറ്റ് കച്ചവടം ചെയ്തുവെന്നാരോപിച്ച് ബിജെപിയില്‍ കൂട്ടത്തല്ല്. എറണാകുളം പിറവം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ്....

വീടുവയ്ക്കാന്‍ പണപ്പിരിവ് നടത്തി; ഒടുവില്‍ നിര്‍ധന കുടുംബത്തെ വഞ്ചിച്ച് യുഡിഎഫ്

വീടുവയ്ക്കാന്‍ പണപ്പിരിവ് നടത്തിയ യു ഡി എഫ് നിര്‍ധന കുടുംബത്തെ വഞ്ചിച്ചു. 2 മാസം കൊണ്ട് പൂര്‍ത്തീകരിക്കും എന്ന് വാഗ്ദാനം....

15-ാം വയസില്‍ പെണ്‍കുട്ടികള്‍ ഗര്‍ഭധാരണത്തിന് തയ്യാറാകുമ്പോള്‍ വിവാഹ പ്രായം ഉയര്‍ത്തുന്നതെന്തിന്? വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് മുന്‍മന്ത്രി

ദില്ലി: പതിനഞ്ചാം വയസ്സില്‍ പെണ്‍കുട്ടികളുടെ ശരീരം ഗര്‍ഭസ്ഥ ധാരണത്തിന് പാകപ്പെടുമെന്നിരിക്കെ എന്തിനാണ് വിവാഹപ്രായം ഉയര്‍ത്തുന്നതെന്ന് മധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ്....

എറണാകുളത്തെ ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

നിയസമഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എറണാകുളത്തെ കിഴക്കമ്പലം ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ബുധനാഴ്ച രാത്രിയാണ്....

ആര്യയേക്കാള്‍ പ്രായം കുറഞ്ഞവര്‍ ഇലക്ഷനില്‍ ജയിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി; മത്സരിക്കാനുള്ള പ്രായം 21 എന്ന് ഓര്‍മിപ്പിച്ച് സോഷ്യല്‍മീഡിയ

തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനേക്കാള്‍ പ്രായം കുറഞ്ഞ എത്ര കുട്ടികള്‍ ഈ സംസ്ഥാനത്ത് പലയിടത്തും വിജയിച്ചുവെന്ന് കെപിസിസി അദ്ധ്യക്ഷന്‍....

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം....

ഷാഹിദാ കമാൽ കോൺഗ്രസ് വിട്ടിട്ട് 5 വർഷമായി; അതുപക്ഷെ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇനിയും അറിഞ്ഞിട്ടില്ല

ഷാഹിദാ കമാൽ കോൺഗ്രസ് വിട്ട് 5 വർഷമായിട്ടും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇനിയും അറിഞ്ഞിട്ടില്ല. ദില്ലി എഐസിസി ആസ്ഥാനത്ത് നിന്ന്....

കോണ്‍ഗ്രസിലെ പ്രതിസന്ധി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തലയിലിട്ട് മുല്ലപ്പള്ളി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്: വെല്‍ഫെയര്‍ പാര്‍ട്ടി

കോണ്‍ഗ്രസിലെ പ്രതിസന്ധി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തലയിലിട്ട് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍....

കണ്ണൂർ ജില്ലയിയിൽ കോൺഗ്രസില്‍ നിന്നും കൂട്ട രാജി; ഇരുനൂറോളം പേർ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒപ്പം ചേർന്നു

തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് പിന്നാലെ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കോൺഗ്രസ്സിൽ നിന്നുംകൂട്ട രാജി തുടരുന്നു.ചെറുപുഴ, ചെമ്പന്തൊട്ടി മേഖഖലകളിൽ നിന്നും....

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വലിയ ആശയക്കുഴപ്പത്തില്‍; കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി: എ വിജയരാഘവൻ

തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വലിയ ആശയക്കുഴപ്പത്തിലായെന്ന് CPIM സംസ്‌ഥാന ആക്റ്റിങ് സെക്രട്ടറി എ. വിജയരാഘവൻ. ലീഗും വെൽഫെയർ പാർട്ടിയുമായി ബന്ധം....

കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയോടുള്ള നിലപാട് ജനങ്ങളോട് കൃത്യമായി തുറന്നുപറയണം; തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വലിയ ആശയക്കുഴപ്പത്തിലാണെന്നും എ വിജയരാഘവന്‍

തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വലിയ ആശയക്കുഴപ്പത്തിലാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തുടരില്ലെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നുവെന്നും സിപിഐ എം സംസ്ഥാന....

സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; ഡി സി സി ഓഫീസിന്റെ മുമ്പില്‍ കെ സുധാകരനെ ആനൂകുലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്

കോട്ടയം ഡി സി സി ഓഫീസിന്റെ മുമ്പിലും കെ സുധാകരനെ ആനൂകുലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ....

യുവജന പ്രാധിനിത്യം വേണമെന്ന ആവശ്യം പൊതുവികാരം; ഷാഫി പറമ്പില്‍

യുവജന പ്രാധിനിത്യം വേണമെന്ന ആവശ്യം പൊതുവികാരമാണെന്നും ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍....

പാര്‍ട്ടി നേതാക്കന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സി; ഗ്രൂപ്പ് പോരിനിടെ ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് ഹൈക്കമാന്‍ഡ്

ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പുതിയ ഡിസിസി അധ്യക്ഷന്മാരെ കണ്ടെത്താൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചു ഹൈക്കമാൻഡ്. തൃശൂർ, കോഴിക്കോട് ഒഴികെ എല്ലാ....

വെല്‍ഫെയര്‍ പാര്‍ട്ടി- ജമാഅത്തെ ഇസ്ലാമി സഖ്യം തിരിച്ചടിയായി; തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുതിര്‍ന്ന നേതാക്കളെ ശക്തമായി വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തില്‍ എംഎം ഹസനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയായെന്നും മുല്ലപ്പള്ളി പറഞ്ഞു.....

കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ മണ്ഡലം തേടുന്നുവെന്ന....

എരിമയൂരില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും കുടുംബവും പൊതു വ‍ഴി വേലി കെട്ടി അടച്ചു

പാലക്കാട് എരിമയൂരില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും കുടുംബവും പൊതു വ‍ഴി വേലി കെട്ടി അടച്ചു. രണ്ട് പതിറ്റാണ്ടായി ഉപയോഗിച്ചു വരുന്ന....

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു ഹൈക്കമാന്‍ഡ്

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു ഹൈക്കമാന്‍ഡ്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ പലരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന....

Page 108 of 174 1 105 106 107 108 109 110 111 174