പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച് നിലമ്പൂരിലെത്തിച്ച ഭക്ഷ്യകിറ്റുകള്‍ വിതരണംചെയ്യാതെ പുഴുവരിച്ചനിലയില്‍. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ....
congress
ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്‍റെ മറുപേരാണ് കൂത്തുപറമ്പ്. അനീതികള്‍ക്കെതിരായ പോരാട്ടത്തില്‍ ഏത് കാലത്തും പോരാളികള്‍ക്കാവേശമായ പേരുകളാണ് മധുവും റേഷനും....
കോഴിക്കോട്: കൈക്കൂലി ആരോപണത്തില്‍ കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ വിജിലന്‍സ് കേസ്. കേസെടുക്കാന്‍ ലോക്‌സഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ....
തൃശൂരില്‍ സ്ഥാനാര്‍ത്ഥിപട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ പരസ്യ പോര്. പലവിധ പ്രലോഭനങ്ങള്‍ക്കും വഴങ്ങിയാണ് ഡിസിസി പ്രസിഡൻറ് എം പി വിൻസെൻറ് സ്ഥാനാര്‍ത്ഥിനിര്‍ണയം....
തൃശൂർ വള്ളത്തോൾ നഗർ പഞ്ചായത്തിലെ വാർഡ് 11 ൽ യുഡിഎഫ് സ്ഥാനാർഥി ആർഎസ്എസ് നേതാവ്. -ആർഎസ്എസ്എസിന്റെ കാര്യവാഹക് ആയിരുന്ന രാജേഷ്....
ആന്തൂർ നഗരസഭയിൽ കിണഞ്ഞ് പരിശ്രമിച്ചിട്ടും കോൺഗ്രസ്സിനും ബി ജെ പിക്കും എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ കണ്ടെത്താനായില്ല. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികൾ....
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തെ സഹായിക്കാന്‍ രാജസ്ഥാനിലെ കോൺഗ്രസ് സര്‍ക്കാർ. ക്ഷേത്ര നിര്‍മാണത്തിനുള്ള പിങ്ക് കല്ലുകളുടെ ഖനനാനുമതിക്ക് കേന്ദ്രത്തെ സമീപിക്കും. കല്ലുകൾ....
കോണ്‍ഗ്രസ് മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു. കാസര്‍കോട്ടെ ഷാനവാസ് പാദൂരാണ് രാജിവെച്ചത്. ചെങ്കള സിവിഷനില്‍ എല്‍ഡിഎഫ്....
ബിജെപിയുടെ വിമര്‍ശം ഭയന്ന് ഗുപ്കാര്‍ സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയാണ്....
പാറശാല പഞ്ചായത്തിലെ ചെറുവാരക്കോണത്ത് യു.ഡി.എഫിന് വലിയ പ്രതിസന്ധിയിലാണ്. രണ്ട് സ്ഥാനാര്‍ത്ഥികളാണ് വാര്‍ഡില്‍ ഒരേ ചിഹ്നത്തില്‍ വോട്ട് തേടുന്നത്. ബാനറും ചുവരെഴുത്തുമൊക്കെയായി....
കോണ്‍ഗ്രസിന്റെ വാലാട്ടി പട്ടികളല്ല തങ്ങളെന്ന് ജനതാദള്‍ കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറി നൗഷാദ്. ജനതാദള്ളിന്റെ സീറ്റുകള്‍ പിടിച്ചു പറിച്ച കോണ്‍ഗ്രസ്....
ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. ബിജെപിക്കെതിരെ ശക്തമായ ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും....
ആലപ്പുഴ: പത്തിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ കെ ബാബുവിന്റെ ബിനാമിയുടെ അനന്തരവന് വേണ്ടി പത്തുലക്ഷം രൂപ കൈപ്പറ്റി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ....
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി യുഡിഎഫ് നേതൃത്വം. പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് കണ്ണൂര്‍ പേരാവൂരിലാണ്....
വി എസ് ശിവകുമാർ എംഎൽഎയുടെ സീറ്റ് കച്ചവടം പൊളിച്ചടുക്കി കോണ്‍ഗ്രസ് മണ്ഡലം നേതാക്കളും സംഘവും. ബിജെപി സ്ഥാനാർത്ഥിക്ക് ഒത്താശ ചെയ്തതിൽ....
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവിന് ബിഹാര്‍ ഫലം വെല്ലുവിളിയായി. രാഹുല്‍ സജീവ പ്രചരണം നടത്തിയ തെരഞ്ഞെടുപ്പില്‍....
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് പിന്നാലെ റിബലുകള്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. റിബലായി മത്സര രംഗത്തെത്തുന്നവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കരുതെന്നാണ് നേതൃത്വം....
ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശില്‍ ഭരണം നിലര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന 28ല്‍ 19 സീറ്റുകളില്‍ ബിജെപിക്ക് വിജയം. ഗുജറാത്തിലും മണിപ്പൂരിലും....
കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടുന്നതിനാല്‍ തെലുങ്ക് നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് തിരികെ പോകുന്നതായി....
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പിജെ ജോസഫ് ഗ്രൂപ്പിന് കൂടുതൽ സീറ്റ് നൽകിയതിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറി. കഴിഞ്ഞ തവണ രണ്ടു സീറ്റുകളിൽ....
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി എംഎൽഎമാരെ ബിഹാറിൽ നിന്ന് മാറ്റാൻ കോൺഗ്രസ്. പഞ്ചാബിലേക്കോ, രാജസ്ഥാനിലേക്കോ മാറ്റാനാണ് ആലോചന. വിജയിക്കുന്നവരെ പട്നയിലെ....
പത്തനംതിട്ട: കോണ്‍ഗ്രസ് വികസന വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പത്തനംതിട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍....
കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ കൂട്ടത്തല്ല്. കോര്‍പറേഷന്‍ ഒന്നാം ഡിവിഷന്‍ യോഗത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.പി കെ രാഗേഷ് വിഭാഗം....
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ശേഷം മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ അറസ്റ്റിലായിട്ടും കമറുദ്ദീനെ....